തുഷാര പല്ലവിയോട് ചൂടായി സംസാരിക്കുന്നത് അവൻ കേട്ടു…
“ഡീ നീ കരുതുന്നത് പോലെ അല്ല കാര്യങ്ങൾ, ആ ഗോസായി മഹേഷ് ശർമ്മക്കു ആ വെളുപ്പും ചോക്ലേറ്റ് മുഖവും മാത്രമേ ഉള്ളൂ… യഥാർത്ഥ ആണിന്റെ കരുത്ത് നീ അറിയാഞ്ഞിട്ടാ. വീട്ടിൽ തന്നെ ഇങ്ങനെ ഒരു കാളക്കൂറ്റൻ ഉണ്ടായിട്ടാണോ നീ ആ നാറിയുടെ ഒക്കെ പിന്നാലെ നടക്കുന്നത്..?”
പല്ലവിയുടെ ശബ്ദം താണു…
“തുഷാരേ ഒന്ന് പതുക്കെ… നീയെന്തൊക്കെയാ ഈ പറയുന്നത്, ഈ വൃത്തികെട്ടവനുമായോ..? ശ്ശേ… ഒരിക്കലും ഇല്ല… ഈ ഒരു കാര്യം പറഞ്ഞു ഇന്നു തന്നെ ഇവിടെ നിന്നും ഓടിക്കണം…”
എന്തെല്ലാം പറഞ്ഞിട്ടും പല്ലവി അടുക്കുന്നില്ല എന്ന് കണ്ട തുഷാരക്കു ദേഷ്യം വന്നു, അവൾ പല്ലവിയെ നോക്കി പറഞ്ഞു…
“നിനക്ക് വട്ടാണ്… ഇത്രയും നല്ല ഒരു സുവർണ്ണാവസരം സ്വന്തം വീട്ടിൽ ഉണ്ടായിട്ടു അത് മുതലാക്കാൻ അറിയാതെ, ആ മഹേഷിന്റെ റൂമിൽ പോയി റിസ്ക് എടുക്കാൻ… നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട, പക്ഷെ ഇവിടെ ആളില്ലാത്ത ഒരു ദിവസം എനിക്ക് വേണം. അതിനു നിനക്ക് കുഴപ്പം ഉണ്ടോ..?”
“നീ എന്ത് വേണേൽ ചെയ്യ്… അടുത്ത ആഴ്ച എല്ലാരും കൂടി അമ്മേടെ തറവാട്ടിൽ പോകുന്നുണ്ട്, അന്ന് വന്നാൽ മതി നിന്റെ കാര്യം നടത്താം. ഇപ്പൊ ഞാൻ ഇവനെ ഇറക്കി വിടട്ടെ അല്ലേൽ അമ്മയോ ചേച്ചിയോ വല്ലോം കണ്ടോണ്ടു വന്നാൽ പിന്നെ അത് മതി…”
ആദ്യ കാഴ്ച്ചയിൽ തേവനോടുണ്ടായ ആ ഒരു തോന്നൽ പല്ലവിക്ക് ഇനിയും മാറിയിട്ടുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ പ്രകടമായ വെറുപ്പോടെ അവൾ അവന്റെ അടുത്തേക്ക് വന്നു, എന്നിട്ടു പറഞ്ഞു…
“ഇവൾ പറഞ്ഞത് കൊണ്ട് ഞാൻ ഈ വട്ടം ക്ഷമിക്കുന്നു. ഇനി മേലാൽ എന്റെ കുളിമുറിയിൽ കേറി അടിവസ്ത്രങ്ങൾ എടുത്തു തോന്ന്യാസം കാണിക്കുകയോ മറ്റോ ചെയ്താൽ, അന്ന് ഞാൻ നിന്റെ ചീട്ടു കീറും കേട്ടല്ലോ..?”