അതിഥിയുടെ വരവ് 2
Adhithiyude Varavu Part 2 | Author : Manali | Previous Part
ഞങ്ങൾ യാത്ര തുടർന്നു കൂടെ മോളും ഉണ്ട് അവളെ മുന്നിൽ ഇരുത്തി ആണ് യാത്ര .
എന്താ ഇന്ന് പോകാൻ അവിടെ വിശേഷം വല്ലതും ഉണ്ടോ
ഏയ് ഇല്ല ഇന്ന് ശനി അല്ലെ മോൾ എല്ലാ ശനിയും അവിടെ പോയി നിൽക്കാറുണ്ട് അവിടെ മറ്റു കുട്ടികൾ ഉണ്ടാലോ അവാരുടെ ഒപ്പം കളിക്കാൻ എന്നിട്ട് ഞായറാഴ്ച വൈകിട്ട് അച്ഛൻ കൊണ്ട് വിടും. ഇതു കിച്ചു ഉള്ളത് കൊണ്ട് ആണ് അല്ലെങ്കിൽ രാവിലെ അച്ഛൻ വരുമായിരുന്നു
നിങ്ങൾക് ഒരു കുട്ടികൂടി അയാൽ പിന്നെ മോളെ കൊണ്ട് വിടേണ്ടല്ലോ
മാമി ഒന്നും മിണ്ടിയില്ല
“ആഹ് ഞാൻ എന്നും അമ്മയോട് പറയും എനിക്ക് ഒരു വാവയെ വേണം എന്ന് പക്ഷെ അമ്മ തരില്ല എങ്കിൽ എനിക്കും വാവയ്ക്കും കളിക്കമായിരുന്നു” മോൾ മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു
അതേ മാമി അന്ന് ഞാൻ വന്നപ്പോൾ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടല്ലോ ആരാ അവർ
അതോ അത് ഉമചേച്ചി . ഞാനും ഏട്ടനും അങ്ങോട്ട് വീടുമാറി വന്നപ്പോൾ മുതൽ ഉള്ള ബന്ധം ആണ്
അവർക്ക് മക്കൾ ഇല്ലേ
ഉണ്ട് ആതിര കല്യാണം കഴിഞ്ഞു .പണ്ട് അവൾ ആയിരുന്നു മോളുടെ കൂട്ടുകാരി ഇപ്പോൾ വല്ലപ്പോഴും വരാറുണ്ട്
അവരുടെ ഭർത്താവ് എവിടെ
ഓ രവി എട്ടാനാണോ അയാളുടെ താത്പര്യത്തിൽ ആണ് ആതിരയെ ഒരു മോണ്ണക്ക് കെട്ടിച്ചു കൊടുത്തത് ഉമചേച്ചിക്കും അവൾക്കും ഇഷ്ടം അല്ലായിരുന്നു . ഗൾഫിൽ ഏതോ വല്യ ജോലി ഉണ്ടെന്നു പറഞ്ഞു ആണ് കെട്ടിയത് കല്യാണം കഴിഞ്ഞ് അവൻ ജോലി കളഞ്ഞു വന്നു. ഇപോൾ രവി ഏട്ടൻ ജോലി ചെയ്യുന്ന കമ്പനിയിൽ അവനെയും കയറ്റി അതുകൊണ്ട് രവി ഏട്ടന് നാട്ടിലേക്കു വരാൻ പറ്റില്ല വന്നാൽ ഇവൻ എന്തെങ്കിലും അബദ്ധം കാണിക്കും അതുകൊണ്ട് രണ്ടുപേരും കൂടി രണ്ട് ആഴ്ച കൂടുമ്പോള് ലീവെടുത്ത് വരും.അവന്റെ പേര് അനുരാജ് എന്നാണെന്നു തോന്നുന്നു എല്ലാരും അനു എന്നു വിളിക്കും