അങ്ങനെ ഗാഡനിദ്രയിലാണ്ട് കിടക്കുമ്പോഴാണ് എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയെണീറ്റത്. ഏതാനും നിമിഷങ്ങള്‍ എനിക്കൊന്നും മനസിലായില്ല. ഞാന്‍ എവിടെയാണ് എനിക്കെന്താണ് സംഭവിച്ചത് ഒന്നും ഓര്‍മ്മ വരുന്നില്ല. നോക്കുമ്പോള്‍ അതാ മൊബൈല്‍ റിംഗ് ചെയ്യുന്നു. അപ്പോഴാണ് എനിക്ക് എല്ലാം ഓര്‍മ്മ വന്നത്. ഞാന്‍ ഇപ്പോള്‍ ജയിലില്‍ അല്ല. വീട്ടിലാണ്. വൈകുന്നേരം മാമന് എനിക്കൊരു മൊബൈല്‍ തന്നിരുന്നു. അങ്ങനെ എല്ലാം എല്ലാം. പക്ഷെ ഈ സമയം എന്നെ ആര് വിളിക്കാനാണ്! ആര്‍ക്കും എന്റെ നമ്പര്‍ അറിയില്ലല്ലോ. ഞാന്‍ അത്ഭുത പരതന്ത്രനായി. ഫോണ്‍ എടുത്ത് നോക്കി. ഒട്ടും പരിചയം ഇല്ലാത്ത നമ്പര്‍. ഞാന്‍ അതിന്റെ ബട്ടണ്‍ അമര്‍ത്തി ചെവിയില്‍ വച്ച് പറഞ്ഞു, “ഹലോ”
“ഹലോ കുട്ടേട്ടാ” അഞ്ജലിയുടെ ശബ്ദം. ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോയി. സമയം നോക്കിയപ്പോള്‍ രണ്ടേകാല്‍. “കുട്ടേട്ടാ, ഇത് ഞാനാ അഞ്ജലി”
“മനസിലായി മോളേ” ഞാന്‍ പറഞ്ഞു. “എന്താ ഈ നേരത്ത്?”
“കുട്ടേട്ടന് ഉറങ്ങിയാരുന്നോ?” അവള് ചോദിച്ചു.
“കുറെ നേരം ഉറങ്ങാന്‍ പറ്റിയില്ല മോളേ, പിന്നെ നല്ല ക്ഷീണം ഉണ്ടായിരുന്നു. എപ്പോഴോ ഉറങ്ങി പോയി” ഞാന്‍ പറഞ്ഞു. “എന്താ നീ ഉറങ്ങിയില്ലേ?” ഞാന്‍ ചോദിച്ചു.
“എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല ചേട്ടാ” അവള് പറഞ്ഞു.
“എന്ത് പറ്റി?” ഞാന്‍ ചോദിച്ചു.
“എപ്പോഴും ചേട്ടനെ ഓര്‍മ്മ വരും” ആരും കേള്‍ക്കാതിരിക്കാന്‍ വളരെ പതിയേ ആയിരുന്നു അവള് പറഞ്ഞിരുന്നത്. എന്നാല്‍ ആ പതിഞ്ഞ സ്വരം കേട്ടപ്പോള്‍ എന്നില്‍ വളരെ കുളിര് കോരി
“എന്താ നിനക്ക് ഓര്‍മ്മ വരുന്നത്?” ഞാന്‍ ചോദിച്ചു. അവള് ഒന്നും മിണ്ടുന്നില്ല. ഞാന്‍ വീണ്ടും ചോദിച്ചു “പറയൂ എന്റെ അഞ്ജലികുട്ടി, എന്താ ഓര്‍മ്മ വരുന്നത്”
അവള് അവിടെ ചിണുങ്ങുന്ന ശബ്ദം കേട്ടു, “ങ്ഹു… ങ്ഹു… ചേട്ടാ” അവള് വളരെ പാരവശ്യത്തോടെ വിളിച്ചു.
“എന്തോ” ഞാന്‍ വിളി കേട്ടു.
“ചേട്ടാ” വീണ്ടും അവള് വിളിച്ചു.
“എന്താ മോളേ, പറയൂ. എന്താണെങ്കിലും പറയൂ” ഞാന്‍ പറഞ്ഞു.
“ഇങ്ങ് വാ ചേട്ടാ, എനിക്ക് ചേട്ടനെ വേണം” അവള് ആകെ കിതച്ചുകൊണ്ട് പറഞ്ഞു.
“എന്റെ പൊന്നു മോളേ, ഇപ്പോഴോ? നിനക്ക് എന്താ പറ്റിയേ?” ഞാന്‍ ഒന്നുമറിയാത്ത പോലെ ചോദിച്ചു.
“ഈ ചേട്ടന് തന്നെയല്ലേ ഈ കുഴപ്പം ഒക്കെ ഉണ്ടാക്കിയത്! എന്നിട്ട് ഇപ്പൊ ചോദിക്കാ എന്താ പറ്റിയേ എന്ന്.” അവള് കെറുവിച്ചു.