മോൻ തുള്ളി ചാടിക്കോണ്ടു രാജിയുടെ കയ്യും പിടിച്ചു അകത്തേക്ക് പോയി..
ഞാൻ തിരിഞ്ഞു മോളെ നോക്കുമ്പോയേക്കും മോളും വേഗം എണീറ്റു അവരുടെ കൂടെ പോയി.. പോകുമ്പോൾ എന്നെ തിരിഞ്ഞൊന്നു നോക്കി കണ്ണിറുക്കിക്കോണ്ടു ചുണ്ടു കൂർപ്പിച്ചു ഒരുമ്മ തരുന്ന ആക്ഷനും ഇട്ടു..
ഹോ എന്റെ മോളെ എനിക്കതു നേരെ തന്നാൽ പോരായിരുന്നോ..
ഞാൻ മനസ്സിൽപറഞ്ഞു..
…
നേരം ഉച്ചസമയം എല്ലാവരും ഭക്ഷണം എല്ലാം കഴിച്ചു ..
മോൾ അവളുടെ മുറിയിലേക്കു പോയി കൂടെ മോനും.. രാജി അപ്പോഴും കിച്ചനിൽ തന്നെ പണികൾ തീർക്കുവായിരുന്നു..
ഞാൻ രാജിയുടെ് അടുത്തേക്ക് ചെന്നു പറഞ്ഞു..
അല്ല ഇതുവരെ തീർന്നില്ലേ കുറച്ചു ദൂരമുള്ളതല്ലേ അടുത്തൊന്നുമല്ലല്ലോ ബീച്..
പെട്ടന്നു ഇറങ്ങിയില്ലെങ്കില് തിരിച്ചെത്താൻ വൈകും..
ഇതു തീർന്നില്ല ഹരിയെട്ടാ വന്നിട്ടുപിന്നെ പറ്റില്ല അതാ..
എന്നാൽ മോളെ വിളിചൂടെ അവളെവിടെ.. നി ഒറ്റയ്ക്കു നോക്കണോ..
മ്.. നല്ല മോളു നിങ്ങടെ അല്ലെ മോളു എന്നെയൊന്നു സഹായിക്കാൻ അവള് വല്ലപ്പോഴും വന്നാലായി..
നിങ്ങള് ചെന്നു റെഡിയാകു
ഞാനിപ്പോൾ വരാം…
ഞാൻ തിരിഞ്ഞു പോകാനുള്ള ഒരുക്കത്തിനായി മുറിയിലോട്ടു നടന്നു..
പോകുമ്പോൾ മോൾടെ മുറിക്കകത്തോട്ടൊന്നു നോക്കി
അവൾ മോനു ഡ്രസ് iorn ചെയ്യുകയാണ്..
അകത്തേക്ക് കയറിയപ്പോൾ മോൾ പറഞ്ഞു..
അച്ചൻ റെഡിയായിക്കോ.. ഞങ്ങളുടെ ഇപോ കഴിയും..
ഞാൻ നോക്കുമ്പോൾ മോൻ ബാത്റൂമിലാണ്..