എന്നും ഞാൻ നിന്റേതു മാത്രമായിരിക്കും …….
ശ്രീയേട്ടാ ……ഞാൻ …..എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ….എന്തെക്കെയോ ഞാൻ പറഞ്ഞു
എന്നോട് ……..
വേണ്ട മോളെ തെറ്റ് ചെയ്തത് ഞാനാണ് …..മാപ്പ് …..
ഞാനിപ്പോൾ തന്നെ വരാം ….എനിക്ക് നിന്നെ കാണണം ….ഉമ്മ …
വൈകിട്ട് വരാൻ പറ …..രശ്മി വാവയോടു പറഞ്ഞു …..
ശ്രീയേട്ടാ വൈകിട്ടു വന്നമതി ….എനിക്കും ചേച്ചിക്കും ഒന്ന് പുറത്തുപോണം ….
ശരി മോളെ ……വൈകിട്ട് വരം …..ഉമ്മ ഉമ്മാ i love you so much ..
നീയെന്റെ ജീവിതത്തിലെ പുണ്യമാണ് ….ഉമ്മ …
love you ശ്രീയേട്ടാ ….അവൾ ഫോൺ വച്ചു …..
അതുവരെ ഉണ്ടായിരുന്ന സങ്കടവും ദേഷ്യവും മനസ്സിൽനിന്നും മാഞ്ഞിരുന്നു അല്പം
ആശ്വാസമായപോലെ ……അവൾ ധീർകമായി ശ്വസിച്ചു ……അവൾ ശാന്തമായി …..
അവളുടെ കണ്ണുനീർ അപ്പോഴും പ്രവഹിക്കുന്നുണ്ടായിരുന്നു പക്ഷെ ഇപ്പോഴതിന്
സങ്കടത്തിന്റെ കയ്പുനീരല്ല …..സന്തോഷത്തിന്റെ മധുരമാണ് …..
ചേച്ചി എന്തിനാ വൈകിട്ട് വരാൻ പറഞ്ഞെ ……
അതോ …നമുക്കൊരു ഡോക്ടറെ കാണണം …..എന്താ പ്രശ്നമെന്ന് അറിയണ്ടേ
ഇനിയും കന്യകയായി തുടരാൻ ഞങ്ങൾ അനുവദിക്കില്ല ….അല്ലെ അമ്മെ ….
വാവയുടെ മുഖത്ത് നാണത്തിന്റെ തുടിപ്പുള്ള പുഞ്ചിരി വിരിഞ്ഞു ….
വാവ എഴുനേറ്റു കുളിച്ചു …..തണുത്തവെള്ളം അവളുടെ ശരീരത്തിനെയും മനസ്സിനെയും തണുപ്പിച്ചു
ക്ഷീണം അവളെ വിട്ടകന്നു ….പഴയ പ്രസരിപ്പും സന്തോഷവും അവളിൽ തിരിച്ചെത്തി
രശ്മി ഹോസ്പിറ്റലിൽ വിളിച് ബുക്ക് ചെയ്തു 3 മണിക്ക് ഹോസ്പിറ്റലിൽ എത്താൻ
അവൾക്കു അപ്പോയിന്മെന്റ് ലഭിച്ചു …..ഉച്ചത്തെ ഭക്ഷണം കഴിച്ചു 2 .30 യോടെ വീട്ടിൽ നിന്നുമിറങ്ങി
ഡോക്ടർ ആശാ ലത ….അവിടുത്തെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ് ആണ് …..നീണ്ട നിരതന്നെയുണ്ട്
dr ഉടെ മുറിക്കുമുന്നിൽ ബുക്ക് ചെയ്തതിനാൽ 3 .30 യോടെ അവർ ഡോക്ടറെ കണ്ടു ….
വിശദമായിത്തന്നെ dr വാവയെ പരിശോദിച്ചു ….