എന്നെനിക്കു മനസിലായി …ഞാൻ ഒന്നും അറിഞ്ഞതായോ ….എനിക്കറിയാമെന്നു അവരോ
ഭാവിച്ചില്ല ….പക്ഷെ ഇപ്പോൾ അതിലെനിക്ക് പണ്ടത്തെപ്പോലെ വിഷമമില്ല
അവരുടെ ജീവിതം അതെങ്ങനെ വേണമെന്ന് അവർ തീരുമാനിച്ചു ….അതിനനുസരിച്ചു അവർ ജീവിക്കുന്നു …
അമ്മയും സഹോദരനുമെന്നതിനപ്പുറം അവരും വ്യക്തികളാണ് ….അവർക്കും മോഹങ്ങളുണ്ട്
ആഗ്രഹങ്ങളുണ്ട് ..അതിനനുസരിച്ചു അവർ ജീവിക്കുന്നു ….ഇന്നും ..
അഭിയേട്ടന്റെ സുഹൃത്തു വിശാൽ .. ബാംഗ്ലൂർ ഒരു IT കമ്പനിയിൽ ജോലിചെയുനുണ്ട് വിശാലാണ്
അഭിയേട്ടനെ കുറിച്ച് പറഞ്ഞത് …വന്നുകാണാൻ ഒരുപാടു കൊതിച്ചു ..പക്ഷെ അഭിയേട്ടന്റെ മുന്നിൽ
ഞാനിന്നും ആ പഴയ രെഷ്മിയാണ് ….ഒരുകാരണവും ഇല്ലാതെ അഭിയേട്ടനെ കാണാൻ വരൻ എനിക്കാവില്ലായിരുന്നു അതുകൊണ്ടാണ് ഞാനും കോച്ചിങ്ങിനു പോയി ജോലി വാങ്ങിയത് ….
അഭിയേട്ടന്റെ കൂടെ ജോലിചെയ്യാമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല ദൈവനിശ്ചയം അങ്ങനെ ഞാൻ കാണുന്നു ..ഏതെങ്കിലും ബ്രാഞ്ചിൽ ജോലി നേടുക
ഏതെങ്കിലുമൊരു ഒഫീഷ്യൽ അവസരത്തിൽ അഭിയേട്ടനെ കാണുക അത്രയേ ഞാൻ
ആഗ്രഹിച്ചിരുന്നുള്ളു പക്ഷെ ഇത് ….
നല്ലതിനാണോ അല്ലയോ എന്ന് എനിക്കറിയില്ല …..
എല്ലാം കേട്ടിട്ട് അഭിയേട്ടന് എന്നോട് വെറുപ്പാണോ ദേഷ്യമാണോ എന്നും അറിയില്ല
അഭിയേട്ട ഞാൻ അഭിയേട്ടനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയിട്ടുണ്ടെന്നാണ് എന്റെ
വിശ്വാസം …ആ സ്നേഹം അതെന്നിൽ ഇപ്പോഴുമുണ്ട് ..ഇങ്ങനൊരു ഇഷ്ട്ടം അഭിയേട്ടനോടല്ലാതെ
മറ്റാരോടും എനിക്ക് തോന്നിയിട്ടുമില്ല ..ഇനി തോന്നുകയുമില്ല …
അഭിയേട്ടന്കമ്പികുട്ടന്‍നെറ്റ് എന്ത് തീരുമാനിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട് ….
അർഹതയുണ്ടോയെന്നു അറിയില്ലെങ്കിലും ഞാൻ ഒരുപാടു ആഗ്രഹിക്കുന്നു ….അഭിയേട്ടനോടൊത്തുള്ള
ഒരു ജീവിതം ….
എല്ലാം പറഞ്ഞു തീർന്നതും അവൾ നെടുവീർപ്പിട്ടു ….തിരയടങ്ങാത്ത ആഴിപോലെ
കണ്ണുനീർ വറ്റാത്ത കവിളുകളുമായി അവൾ കടലിനെ നോക്കി …
അഭിക്ക് എന്തുപറയണം എന്നറിയില്ലായിരുന്നു …..
കലുഷിതമായ മനസ്സുമായി അവൻ അവളെ നോക്കി ……
തനിക്കു പരിചയമുള്ള രേഷ്മിതന്നെയാണോ ഇവൾ …
കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങൾ അവളിലും ഉണ്ടാവാം അല്ലെങ്കിൽ ആരാണ്
മാറാത്തത് തനിക്കുമുണ്ടാവിലെ മാറ്റങ്ങൾ ….ഒരുപാടു ദുഃഖങ്ങൾ അവൾ അനുഭവിച്ചു കഴിഞ്ഞു
അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 3 [neethu]
Posted by