“അതിനൊ.. കാശെ.. കാശു വേണം ന്ന്..”
“ഓ.. അങ്ങനെ.. ഞാൻ വിചാരിച്ചു.. ഇനിയിപ്പൊ ഞാൻ കാറുമെടുത്ത് നിങ്ങളെ കൊണ്ടുപോയി.. കൊണ്ടുവരാനൊ മറ്റൊ ആയിരിക്കുമെന്ന്..”
“അങ്ങെനെയാണെങ്കീ നന്നായെനെ..” അവൾ കൊഞ്ചീ..
“അതിനെ.. നിന്റെ കെട്ട്യോനെ വിളിക്ക്..”
“ആ.. അതിലും ഭേദം നടന്ന് പോകുന്നതാ..”
“കാശു താ ഇക്കാക്കാ.. ഞാൻ പോട്ടെ..”
“ആരൊക്കെയാ പോണെ.. ”
“ഞാനും നാദിയതത്താടെ ഉമ്മയും പോണായിരിക്കും അല്ലെ ഇക്കാക്കാാ”?..
” പോടീ.. പോടീ..”
ഞാൻ പേഴ്സെടുത്ത് തുറക്കാൻ നോക്കുമ്പോഴെക്കും അവളത് തട്ടിപറിച്ചു..
“ഇങ്ട് കൊണ്ടന്നെ ഞാൻ എടുത്തോളാം..”
ഞാൻ കൈകെട്ടി അവൾ ചെയ്യുന്നത് നോക്കി നിന്നു…
പേഴ്സ് തുറന്ന് നോക്കിയ അവൾ..
“നൂറ് രൂപയൊ…” നാണല്ലില്ലൊ.. ഈ നൂറും കൊണ്ട് നടക്കാൻ..”
അതിൽ നിന്ന് ഏറ്റിഎം എടുത്ത് അവൾ
“നമ്പറു പറ…”
“മൈ നമ്പർ ഈസ്.. 22 55..”
ഞാനവളെയൊന്ന് കളിയാക്കി…
നാദിയ ചിരിച്ചു..
“യ്യൊ.. എന്ന് പറഞ്ഞ് ഞാൻ നാദിയാടെ താടിക്ക് താഴെ കൈ പിടിച്ചുകൊണ്ട്..
” മുത്ത് കൊഴിയുന്നു…”
അതുകേട്ട് സഫ്നയും പൊട്ടിചിരിച്ചു…
“നീയാ പേഴ്സും എടി എം ഉം ഇങ്ങ് തന്നെ…!!
നിനക്ക് കാശല്ലെ വേണ്ടത് എത്ര വേണം..?”
“രണ്ടാായിരം.. അല്ലല്ല.. അയ്യായിരം..”..
” പിന്നെ.. പതിനായിരം ചോദിക്കായിരുന്നില്ലെ;!..
ഞാൻ വേറൊരു ഏടിഎം എടുത്ത് അവൾക്ക് കൊടുത്തു.. നമ്പരും പറഞ്ഞുകൊടുത്തു ..
“നീ വേഗം പോയിട്ട്.. പതുക്കെ വന്നാമതീട്ടാാ..”
“ഉം.. ഉം… നടക്കട്ടെ.. നടക്കട്ടെ..
അതും പറഞ്ഞ് അവൾ പോയി.. ചായ ഗ്ലാസുമെടുത്ത് നാദിയയും അടുക്കളയിലേക്ക് പോയി. ഞാൻ പ്രാഥമിക കാര്യങ്ങൾക്കും….
എല്ലാം കഴിഞ്ഞ് ഞാൻ ഫ്രെഷായി ഹാളിലേക്കിറങ്ങി.. അവിടെ നാദിയ ടീവി കാണുന്നു.. ഞാൻ നേരെ ഉമ്മാടെ റൂമിലേക്ക് പോയി.. ഉമ്മ അവിടെ കിടന്നുകൊണ്ട് എന്തൊ വായിക്കുന്നു.. ഞാൻ നാദിയാടെ അടുത്തെത്തി അവളുടെ അടുത്ത് ഇരുന്നു..
തോളിൽ കൂടി കൈയ്യിട്ട് ഞാനാ ചെവിയിൽ…
” ഇന്നലത്തേതിന്റെ ബാക്കി നോക്കിയാലൊ…”
അതും പറഞ്ഞ് ഞാനാ കാതിലൊന്ന് കടിച്ചു..