ആ പുരുഷാരം നോക്കിനിൽക്കെ,
ജോർജ്ജിന്റെ കയ്യിൽ നിന്ന് സിഗ് വാങ്ങി കത്തിച്ചു ഞാൻ… നാലു വലി വലിച്ച് ആ സിഗരറ്റ് കുറ്റി , പെട്രോളിൽ കുളിച്ചുകിടക്കുന്ന അവന്റെ മേലേക്ക് എറിഞ്ഞു.. ഒരാളാലോടെ, ഒരലർച്ചയോടെ അവന്റെ ദേഹം കത്തിതുടങ്ങി… പതിനഞ്ച് മിനിറ്റ് കൾക്ക് ശേഷം പൊലീസെത്തി എന്നെ അറെസ്റ്റ് ചെയ്തു കൊണ്ടുപോയി….
————————————————-
സാദിഖ് അലിയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല… അയാൾ ജീവിച്ചുകൊണ്ടിരിക്കുന്നു… നാദിയാടെ ഓർമ്മകളും പേറി. ആദിൽ മുഹമ്മദിനു വേണ്ടി. ഇന്നും കേരളത്തിൽ ഉണ്ട് അയാൾ. നമ്മുക്കിടയിൽ.
നന്ദി.