അഭിയും വിഷ്ണുവും 3 [ഉസ്താദ്]

Posted by

അഭിയും വിഷ്ണുവും 3

Abhiyum Vishnuvum Part 3  | Author : Usthad

[ Previous Part ]

 

അവൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…മഴ പെയ്യാൻ സാധ്യത ഉണ്ടായിരുന്നു…

അഭിയെ കുറിച്ചുള്ള ഓർമകൾ വിഷ്ണുവിനെ സ്വർഗത്തിൽ എത്തിക്കുന്ന പോലെ ആയിരുന്നു…അവൾ അത്രക്ക് സുന്ദരി ആയിരുന്നു…അവളെ അവൻ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടായിരുന്നു…
അന്ന് പ്രവീണിനോട് പറഞ്ഞതോർത്ത് അവനു വിഷമം വന്നു…

പക്ഷെ അഭിയുടെ ഓർമ്മകൾ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും അവനെ മുക്തനാക്കി…

കാരണം അവന്റെ മജ്ജയിലും മനസ്സിലും അവൾ മാത്രമായി…

അവൾ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് അവൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു…

പെട്ടെന്ന് തനിക്ക് എതിരെ ഒരു ലോറി വരുന്നത് കണ്ടാണ് അപ്പോൾ അവൻ അഭിയെ കുറിച്ചുള്ള ഓർമ്മകളെ തന്റെ മനസ്സിൽ നിന്ന് ഡിലീറ്റ് ആക്കിയത്…

ലോറി അവനെ ഇടിക്കാതെ അവൻ പെട്ടെന്ന് ബൈക്ക് വെട്ടിച്ചു മാറ്റിയിരുന്നു…
അവന്റെ നെഞ്ച് ഒരു നിമിഷത്തേക്ക് ആഞ്ഞു പിടക്കാൻ തുടങ്ങിയിരുന്നു…

രാത്രിയുടെ തണുപ്പിലും പൂർണ്ണചന്ദ്രന്റെ നിലാവെളിച്ചത്തിലും അവൻ അവന്റെ പടകുതിരയെ മുന്നോട്ട് വഴിതെളിച്ചു.

വിഷ്ണു ഷോ റൂമിൽ എത്തിയപ്പോൾ അവന്റെ പടക്കുതിരയുടെ കണ്ണ് അടിച്ചു പോയി.. വിഷ്ണു അഭിയെ അവിടെയെല്ലാം തിരയാൻ തുടങ്ങി…അവന്റെ കണ്ണുകൾ അവളെ തിരഞ്ഞു…പക്ഷെ അവളെ അവൻ അവിടെ കണ്ടില്ല…
അവൻ മൊബൈൽ എടുത്ത് അവളെ വിളിക്കാൻ തുടങ്ങി…

ബെല്ല് കേട്ടപ്പോൾ തന്നെ അഭി കാൾ എടുത്തു…

വിഷ്ണു :- ഹലോ

അഭി :- ആ വന്നോ നീ ?

വിഷ്ണു :- ഉം വന്നു…നീ എവിടാ ഉള്ളത്…ഞാൻ വന്നു വിളിക്കാം…

അഭി :- ഞാൻ ഷോ റൂമിൽ തന്നെ ഉണ്ട്…ബാക്ക്സൈഡിലേക്ക് വാ…

വിഷ്ണു :- അവിടെ വന്നു നിന്നാൽ എന്റെ പെണ്ണിനെ ഞാൻ എങ്ങനെ കാണാനാ…

വിഷ്ണു അഭിയെ ആശ്ലേഷിച്ചു…

വിഷ്ണുവിന്റെ പടകുതിരയെ ഒതുക്കി നിർത്തി അവൻ പടകുതിരയെ ഉറങ്ങാൻ വിട്ടു…

അവൻ ഷോ റൂമിന്റെ ബാക്ക് സൈഡിലേക്ക് നടന്ന പോകാൻ തുടങ്ങി…

ഷോ റൂമിന്റെ ഉള്ളിലും പുറത്തും സീലിംഗ് ലൈറ്റുകൾ ഡിം ചെയ്ത് ഇട്ടിരിക്കുന്നു…

അവയുടെ വെളിച്ചത്തിൽ അവൻ പുറകിലേക്ക് നടന്നു…

അവൻ അവിടേക്ക് നോക്കിയപ്പോൾ അവിടെ അഭി ബാക്ക് സൈഡിൽ കേറി നിൽക്കുന്നു…

അവളെ കണ്ടമാത്രയിൽ അവന്റെ കണ്ണ് തള്ളി പോയി…കാരണം അവൻ ആദ്യമായാണ് അവളെ സാരിയിൽ കാണുന്നത്…ഒരു അപ്സരസ്സ് തന്നെയാണ് അവൾ എന്ന് അവനു തോന്നി…

Leave a Reply

Your email address will not be published. Required fields are marked *