ഉമ്മച്ചി രാത്രിതെക്കു എന്തെങ്കിലും സ്പെഷ്യൽ അത്താഴം ഉണ്ടാക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോകുന്ന കണ്ടപ്പോൾ സണ്ണി പറഞ്ഞു ഇന്ന് ഇനി ഒന്നും ഉണ്ടാക്കേണ്ട നമുക്ക് പുറത്തു നിന്നു കഴിക്കാം. ഇന്നത്തെ ട്രീറ്റ് അവന്റെ വക എന്നു. ഉമ്മച്ചി നന്നായി അണിഞ്ഞു ഒരുങ്ങി ആണ്അ അന്ന്ങ ഞങ്ങളുടെ കൂടെ പുറത്തു വന്നത്. സണ്ണി അന്ന് ഞങ്ങളെ നാട്ടിലെ മുന്തിയ ഒരു ഹോട്ടലിൽ തന്നെ ആണ് കൊണ്ടുപോയത്. ഞങ്ങൾ അവിടന്ന്ഫു ഫുഡ് എല്ലാം കഴിച്ചു ഹാപ്പി ആയിട്ട് പിരിഞ്ഞത്. ഉമ്മച്ചിയെ ആ ദിവസത്തെ പോലെ ഹാപ്പി ആയിട്ട് ഞാൻ എന്റെ ജീവിതത്തിൽ ഇതു വരെ കണ്ടിട്ടില്ല.
ഞങ്ങളുടെ ഫിനാൻസ് കമ്പനി ആദ്യത്തെ ആര് മാസം കൊണ്ട് തന്നെ ക്ലച്ച പിടിച്ചു. സണ്ണിക്കു ഇറക്കിയ പണം എല്ലാം ഞങ്ങൾ തിരിച്ചു പിടിച്ചു . ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ ആയിരുന്നു ടേൺ ഓവർ. ആ കുറച്ചു നാളുകൾ കൊണ്ട്. കൂടുതൽ ഫണ്ട് വരാൻ തുടങ്ങിയപ്പോൾ സണ്ണി ആണ് എന്നോട് പറയുന്നത് സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇറക്കിയാൽ പൈസ വരാം എന്നു. അവനു കുറച്ചു കണക്ഷൻസു ഉണ്ട് അവിരു വഴി പൈസ ഇറക്കിയാൽ ഡബിൾ പിടിക്കാം എന്നു.
എനിക്ക് താല്പര്യം ഇല്ലങ്കിലും സണ്ണിയെ പിണക്കാൻ എനിക്ക് ആഗ്രഹം ഇല്ലാത്തതു കൊണ്ട് ഞാൻ അതു ചെയ്യാം എന്നു തീരുമാനിച്ചു. അവൻ പറഞത് പോലെ ഞങ്ങൾ രണ്ടും അവിരെ പോയ് കണ്ടു സംസാരിച്ചു. സണ്ണി ആദ്യമേ വെല്യ ഒരു ഫണ്ട് അതിൽ ഇറക്കാം എന്നു പറഞ്ഞെങ്കിലും. എനിക്ക് അറിയത്ത പരുപാടി ആയതു കൊണ്ട് ഞാൻ ആദ്യം കുറച്ചു ഇറക്കി നോക്കാം എന്ന് പറഞ്ഞു. അവനും അതു സമ്മതിച്ചു.