അവളെ ഞാന്‍ വീട് വരെ കൊണ്ടാക്കി.അകത്തേക്ക് കയറിയില്ല.ആരും കാണാതെ അവളുടെ കവിളില്‍ ഒരുമ്മയും കൊടുത്തു ഞാന്‍ തിരിച്ച നടന്നു.ജീവിതത്തില്‍ ഒരിക്കലും അനുവുമായി ഇങ്ങനെ ഒരു റിലേഷന്‍ ഉണ്ടാകുമെന്ന്സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. സംഭവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം നടന്നതിന്റെ സന്തോഷമായിരുന്നു എനിക്ക് അങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച് നടന്ന്‍ വീട്ടില്‍ എത്തി.ഡോര്‍ തുറന്ന അകത്ത് കേറാന്‍ പോയപ്പോള്‍
അപ്പോഴാണ് അപ്പുറത്ത് നിന്നൊരു ചോദ്യം.
“അഭി അമ്മച്ചി വന്നില്ലേ മോനെ”
ഞാന്‍ അങ്ങോട്ടേക് നോക്കി……………………..
തുടരും