ഞാന്‍ പിന്നിലൂടെ ചെന്ന അവളുടെ
കഴുത്തിലും ചെവിയിലുമൊക്കെ ഉമ്മ വെച്ചു.അവള്‍ എന്നെ തള്ളി മാറ്റി
അനു : മതി മതി ആലീസ് ചേച്ചി ഇപ്പോള്‍ഇങ്ങ് എത്തും
ഞാന്‍ വിഷമത്തോടെ മാറി നിന്നു.അവള്‍ക് അത് ഫീല്‍ ചെയ്തെന്നു തോന്നുന്നു.എന്റെ അടുത്ത് വന്നു കവിളത്തൊരു ഉമ്മ തന്നു.
അനു : നമുക്ക് ഇനി എപ്പോള്‍ വെനെമെങ്ങിലും ഇത് ആകാമല്ലോ.ഇപ്പോള്‍ മോന്‍ പോയി ഡൈനിങ്ങ് ടേബിളില്‍ ഇരിക്ക്
അവള്‍ സ്നേഹത്തോടെ എന്നോട് പറഞ്ഞു.തിരിച്ച് ഒന്നും പറയാന്‍ എനിക്ക് തോന്നിയില്ല.അവള്‍ ചായയും എടുത്ത് എന്റെ പിന്നാലെ വന്നു.ഞങ്ങള്‍ ചായ കുഇചൊന്ദ ഇരുന്നപ്പോള്‍ തന്നെ ചേച്ചി വന്നു.
ചേച്ചി : ആഹ അനു ഇവടെ ഉണ്ടാര്നോ
അനു : ചേച്ചി വീട്ടില്‍ വന്നു പോയതിന്റെ പിറകെ ഞാന്‍ ഇങ്ങോട്ട വന്നു.കണക്കില്‍ കുറച് സംശയം തീര്‍ക്കാന്‍ ഉണ്ടാര്‍ന്നു
ചേച്ചി : എന്നിട്ട് സംശയം ഒക്കെ തീര്‍ത്തു തന്നോ
അനു : ആ കുറച്ചൊക്കെ തീര്‍ത്തു തന്നു ബാക്കി ഇനി വഴിയെ തീര്‍ക്കണം.ഞാന്‍ വീട്ടിലേക്ക് പോകുവാ ചേച്ചി.
എന്നെ നോക്കി വശ്യമായ ചിരിയോടെയാണ്ണ്‍ അവളതു പറഞ്ഞത്
ചേച്ചി : കുറച്ച കൂടി കഴിഞ്ഞിട്ട് പോകാം
അനു : ഇല്ല ചേച്ചി ഇപ്പോള്‍ തന്നെ വൈകി.പിന്നെ ചേച്ചി വരുന്നത് വരെ ഇവനൊരു കമ്പനിക്ക് നിന്നന്നെ ഉള്ളു.
ചേച്ചി : എന്നാല്‍ ശെരി
ഞാന്‍ : അവളെ വീട്ടിലോട്ട് വിട്ടിട്ട് വരാം ഞാന്‍
ചേച്ചി : അവിടെ പോയി കുറ്റി അടിച്ചു നില്‍ക്കരുത് വേഗം വരണം
ഞാന്‍ : മ്.ശെരി ചേച്ചി.