തന്‍റെ ദല്‍ഹി കാലഘട്ടത്തില്‍, സേതു ചെറിയതോതില്‍ ബോള്‍റൂം ഡാന്‍സ് ഒക്കെ പഠിക്കാന്‍ ഇടയായിരുന്നു. അതിന് കാരണമായതാകട്ടെ അന്നത്തെ കാമുകിയും. അവളൊരു ആഗ്ലോ-ഇന്ത്യന്‍ പെണ്ണായിരുന്നു. അവരുടെ കള്‍ച്ചറില്‍, എല്ലാ വീക്ക്എന്‍ഡും ക്ലബ്ബും ഡാന്‍സുമൊക്കെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഷയങ്ങളായിരുന്നു. അവിടെ പിടിച്ചു നില്‍ക്കാന്‍ വേണ്ടി കാശുമുടക്കി വെസ്റ്റേണ്‍ഡാന്‍സ് അയാള്‍ അഭ്യസിച്ചു. കല്യാണത്തിന് ശേഷം അത് പുറത്തെടുക്കാന്‍ ഇതു വരെ അവസരം കിട്ടിയിരുന്നില്ല. ഇപ്പോളത് അരുണിനുമേല്‍ ഒന്ന് സ്കോര്‍ ചെയ്യാന്‍ അയാള്‍ക്ക്, ഉപകരിച്ചു. കാമിനിക്കും അറിവുണ്ടായിരുന്നില്ല ഭര്‍ത്താവിന്‍റെ ഈ വെസ്റ്റേണ്‍-ഡാന്‍സ് എക്സ്പെര്‍ട്ടീസ്.
അടുത്ത രണ്ടുമൂന്നു പാട്ടുകള്‍ക്കിടയില്‍ ചടുലമായ നീക്കങ്ങളിലൂടെ പുള്ളിയുടെ കഴിവ് പുറത്തുവന്നു. ഭംഗിയായി, തന്‍റെ കാല്‍ വെപ്പിന് അനുസരിച്ച് അവളെയും നീക്കാന്‍, കക്ഷിക്ക് കഴിയുമായിരുന്നു. അവള്‍ ഏറെ ആസ്വദിച്ച്, ഭര്‍ത്താവിന്‍റെ കൂടെ നീങ്ങി. മൂന്നാമത്തെ പാട്ട് കൂടി അവസാനിച്ചപ്പോള്‍, അവര്‍ നിര്‍ത്തി. അത് കണ്ട് അരുണ്‍ എഴുന്നേറ്റ് നീട്ടി കൈയടിച്ചു. “ചിയേര്‍സ്, ഗ്രേറ്റ് ഡാന്‍സിംഗ് സേതു,” അവന്‍ അഭിനന്ദിച്ചു.
കാമിനിയാവട്ടെ സേതുവിനെ ഇറുക്കി കെട്ടിപ്പിടിച്ച് ദീര്‍ഘമായി ചുണ്ടില്‍ ഉമ്മ വെച്ചാണ് അഭിനന്ദനം അറിയിച്ചത്. ചുംബനം കഴിഞ്ഞ് അവള്‍ ചോദിച്ചു, “ചേട്ടന്‍ ആള് കൊള്ളാമല്ലോ, ഇത് വരെ എന്നോട് പോലും പറഞ്ഞിട്ടില്ല ഇതൊക്കെ കൈയിലുള്ള കാര്യം, എവിടുന്ന് പഠിച്ചു ഇതൊക്കെ.”
“ഡല്‍ഹിയുടെ ബാക്കിയാണ് ഇതൊക്കെ, പിന്നെ ഇതൊക്കെ ഓരോ സാഹചര്യമല്ലേ, എപ്പോഴാ ആവശ്യം വരിക എന്ന് ആര്‍ക്കറിയാം.”
കാമിനി ഒരു റെസ്റ്റ് വേണമെന്ന് പറഞ്ഞ് വീഞ്ഞ് കയ്യിലെടുത്തപ്പോള്‍ എല്ലാവരും അല്‍പ്പനേരം കൂടി ഇരുന്ന് ഓരോ ഡ്രിങ്ക് കൂടി ഒഴിച്ച് സംസാരം വീണ്ടും തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ ചോദിച്ചു, “ആര്‍ക്കാണ് ഡാന്‍സ് ചെയ്യാന്‍ മൂടുള്ളത്?” “മൈ ടേണ്‍” എന്ന് പറഞ്ഞ് അരുണ്‍ ചാടി എഴുന്നേറ്റു. സത്യത്തില്‍, അവള്‍ സേതുവിനോടൊപ്പം ഡാന്‍സ് ചെയ്യുമ്പോള്‍ മുതല്‍ അവന്‍ അവളുടെ തുളുമ്പുന്ന ശരീരഭംഗി കണ്ട്, അക്ഷമനായി കാത്തിരിക്കുകയായിരുന്നു അവളെ വീണ്ടും കയ്യിലൊതുക്കാനും, ഉമ്മവെക്കാനും.
ഈ അവധി ദിനങ്ങള്‍ ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നായിരുന്നു അപ്പോഴത്തെ അവന്‍റെ ആഗ്രഹം. അപ്പോഴാണ് സേതുവിനൊരു വെളിപാടുണ്ടായത്, “നമുക്ക് ഡിന്നര്‍ കഴിച്ചിട്ട് വീണ്ടും വരാം ഡാന്‍സ് ചെയ്യാന്‍, എന്നാല്‍ വയറൊന്നു ഒതുങ്ങും, എന്താ?”
ആലിംഗനത്തിലമരാന്‍ വെമ്പി നിന്ന കമിതാക്കള്‍ക്ക് ആ പറഞ്ഞത് വിഷമമായെങ്കിലും അവരത് അംഗീകരിച്ചു. “നട്സും ഗ്ലാസ്സുകളും മാത്രം അകത്തേക്ക്, ബാക്കി അവിടിരുന്ന് ഒന്നുകൂടി തണുക്കട്ടെ,” സേതുരാമന്‍ ചിലതൊക്കെ എടുത്ത് അകത്തേക്ക് നടന്നു, മറ്റു രണ്ടുപേര്‍ ബാക്കിയുള്ളതെടുത്തു പിറകെയും.
ഫ്രിട്ജിലിരുന്ന ചപ്പാത്തിയും ബട്ടര്‍ചിക്കനും വെജ് സബ്ജിയുമൊക്കെ മൈക്രോവേവില്‍ ചൂടാക്കി അവര്‍ ഭക്ഷണം തുടങ്ങി. ടേബിളിന്‍റെ ഒരു തലക്കല്‍ കാമിനിയെ പിടിച്ചിരുത്തി പുരുഷന്മാര്‍ ഇരു ഭാഗത്തുമായാണ് ഇരിപ്പുറപ്പിച്ചത്. ഭര്‍ത്താവും കാമുകനും കൂടി അവളെ മത്സരിച്ചൂട്ടി. പൊസ്സെസ്സിവ്നെസ്സ് ഇല്ലാത്ത പതിയുടെയും, പ്രണയം തലക്ക് കയറിയ കാമുകന്‍റെയും ലാളന, അവള്‍ ശരിക്കും ആസ്വദിച്ചു. ചുണ്ടിലേക്ക് ഭക്ഷണം വെച്ചുതരുന്ന വിരലുകള്‍ നുണയാന്‍ അവളും ഉത്സാഹിച്ചു. ഡിന്നര്‍ കഴിഞ്ഞ് മൂവരും കൂടിത്തന്നെ എല്ലാം ഒതുക്കി, വീണ്ടും മുറ്റത്തെ തണുപ്പിലെക്കിറങ്ങി.
വീഞ്ഞും വോഡുക്കയും ഓരോന്നുകൂടി എടുത്തശേഷം അവര്‍ ബെഞ്ചിലിരുന്ന് മലമുകളിലെ നിശബ്ദതയും, മാനത്തെ നിലാവിന്‍റെ ഭംഗിയും ഏറെ ആസ്വദിച്ചു. യാത്രചെയ്തുള്ള പരിചയം കുറവ് കാമിനിക്കായിരുന്നു. ഇന്ത്യയിലൊട്ടുക്ക് വിശാലമായി സേതുരാമന്‍ സഞ്ചരിച്ചിരുന്നു, അരുണാവട്ടെ ലോകത്തില്‍ തന്നെ പലയിടത്തും പോയിരുന്നു. ഇരുവരും യാത്രക്കിടയിലെ അനുഭവങ്ങളെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചു. ഇത്തിരിക്കഴിഞ്ഞപ്പോള്‍ കാമിനിക്ക് ബോറടിച്ചു തുടങ്ങി.
അവള്‍ ഇരുവശത്തുമിരുന്ന അവരെ ഓരോരുത്തരെയും മാറി മാറി ചുംബിക്കാന്‍ തുടങ്ങി. മഞ്ഞത്ത് എല്ലാവരുടെയും ശരീരം ചൂടാക്കാന്‍ അത് ഉപകരിച്ചു.
ആവിര്‍ഭാവം 5 [Sethuraman]
Posted by