ആവിര്‍ഭാവം 5 [Sethuraman]

Posted by

ആവിര്‍ഭാവം 5

Aavirbhavam Part 5 | Author : Sethuraman | Previous Part


അരമണിക്കൂറിനകം അരുണ്‍ വന്നു, അതുകഴിഞ്ഞ് ഒരു ട്രേയില്‍ മൂന്ന് കപ്പ് നല്ല ചൂട് ചായയുമായി കാമിനിയും മുറ്റത്തെക്കെത്തി സേതുരാമനരികില്‍ ഇരിപ്പുറപ്പിച്ചു.
രണ്ടാളും കുളികഴിഞ്ഞ് വേഷമൊക്കെ മാറി ഫ്രഷ്‌ ആയാണ് വന്നത്. വരുന്ന വഴി കാമിനി അകത്തെയും പുറത്തെയുമെല്ലാം ലൈറ്റുകള്‍ ഓണാക്കി. അരുണ്‍ ഒരു ടീ ഷര്‍ട്ടും ബെര്‍മുഡയും ഇട്ടപ്പോള്‍, കാമിനി ടീഷര്‍ട്ടിനൊപ്പം വീണ്ടും ഒരു വെള്ള ടൈറ്റ് ലെഗ്ഗിന്സുമാണ് ധരിച്ചിരുന്നത്, തണുപ്പിനെ വെല്ലാന്‍ ഒരു കാര്‍ഡിഗനും. ലെഗ്ഗിന്‍സ് കാലില്‍ പറ്റിച്ചേര്‍ന്നുകിടന്ന്, അവളുടെ കനത്ത തുടകളുടെ ഷേയ്പ്പ് ഭംഗിയായി വെളിപ്പെടുത്തി.
നേര്‍ത്ത മഞ്ഞിന്‍റെ അകമ്പടിയോടെ ചൂട് ചായയും കുടിച്ച്, അവര്‍ ജിമ്മും ജോലിയും രാഷ്ട്രീയവും മൂന്നാറും തണുപ്പുമെല്ലാം ചര്‍ച്ചചെയ്തു. അവര്‍ തമ്മിലുള്ള ബന്ധം വളരെ കംഫര്‍ട്ടബിള്‍ ആയാണ് മൂവര്‍ക്കും തോന്നിയത്. ചിരിച്ചും കളിച്ചും കളിയാക്കിയും അവര്‍ സമയം കളഞ്ഞു. ഇരുട്ട് ഏറിയതോടെ സേതുരാമന്‍ അകത്തുപോയി വോഡ്കയും അതിലൊഴിക്കാനുള്ള മറ്റ് കാര്യങ്ങളും, ഗ്ലാസ്സുകളും ഒരു കുപ്പി റെഡ് വൈനും ഒരു ടിന്‍ നട്സ്മൊക്കെ കൊണ്ടുവന്ന് മേശയില്‍ വച്ചു.
അരുണും കാമിനിയും വൈന്‍ എടുത്തപ്പോള്‍, സേതു ഓറഞ്ച് ജ്യുസില്‍ വോഡ്ക ഒഴിച്ച് കഴിച്ച് തുടങ്ങി. അതോടെ അരുണ്‍ മൊബൈലില്‍ പതിഞ്ഞ സ്വരത്തില്‍ ഒരു ഇംഗ്ലീഷ് പാട്ട് വെച്ച്, കാമിനിയെ ഡാന്‍സ് ചെയ്യാനായി വിളിച്ചു. “അയ്യോ … എനിക്ക് ഡാന്‍സ്ചെയ്യാനൊന്നും അറിയില്ല” എന്നവള്‍ പറഞ്ഞപ്പോള്‍ “അത് നന്നായി, എനിക്കുമറിയില്ല” എന്നാണ് അവന്‍ മറുപടി പറഞ്ഞത്. “അറിയാന്‍ മറ്റൊന്നുമില്ല, എന്നെ ഇറുകെ കെട്ടിപ്പിടിച്ച് ചെറുതായി ശരീരം ഇളക്കിക്കൊണ്ട് കൂടെ നിന്നാല്‍ മതി, തണുപ്പ് മാറാനാ,” അവന്‍ കൂട്ടിച്ചേര്‍ത്തു.
ബെഞ്ചിനടുത്തെ പുല്‍ത്തകിടിയില്‍, അവര്‍ തമ്മില്‍ പുണര്‍ന്നുകൊണ്ട്‌ പാട്ടിന്‍റെ താളത്തിനൊത്ത് ചെറുതായി അനങ്ങിക്കൊണ്ടിരിക്കുന്നത് സേതു കണ്ണിമക്കാതെ നോക്കിയിരുന്നു. കണ്‍മുന്നില്‍ വെച്ച് തന്‍റെ ഭാര്യയുമൊത്ത് ഒരാള്‍ ഫ്ലെര്‍ട്ട് ചെയ്യുന്നു, അവനിലെ കക്കോള്‍ഡിനെ ഉണര്‍ത്താന്‍ അത് ധാരാളംമതി, അവന് കുറേശ്ശെ കംമ്പിയാവാന്‍ തുടങ്ങി. കാമിനിയും അരുണും തമ്മില്‍ പുണര്‍ന്നുകൊണ്ട്, കണ്ണുകളടച്ച്‌, ജീവിതത്തിലെ അപ്പോഴത്തെ ആ നിമിഷങ്ങള്‍ ആസ്വദിക്കുകയായിരുന്നു. രണ്ട് പാട്ടുകള്‍ അവസാനിക്കുന്നത്‌ വരെ അത് തുടര്‍ന്നു.
വീഞ്ഞൊരു സിപ്പെടുക്കാന്‍ അവര്‍ ഡാന്‍സ് നിര്‍ത്തിയപ്പോള്‍, സേതുരാമന്‍ എഴുന്നേറ്റ് കാമിനിയുടെ കൈപിടിച്ച് അവനോടൊത്ത്‌ ഡാന്‍സ് ചെയ്യാനായി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *