ആവിര്‍ഭാവം 4 [Sethuraman]

Posted by

പക്ഷെ യാത്രയിലും, കോട്ടേജിലുള്ള പകലുകളിലും, ഏതു വേഷമാണ് ധരിക്കേണ്ടത് എന്നായിരുന്നു അവളുടെ ആലോചന. എത്ര നേരത്തെ പുറപ്പെട്ടാലും, അമ്മ എഴുന്നേല്‍ക്കും യാത്രയയക്കാന്‍. അപ്പോള്‍ അതനുസരിച്ച് വേണം ഇവിടുന്ന് പുറപ്പെടാനുള്ള വേഷം. പിന്നെ അവിടെ ചെന്ന ഉടനെ അരുണിന് കാണാന്‍ വേണ്ടി ഡ്രസ്സ്‌ ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍, അത് അനാവശ്യമാണ്, കടന്ന കയ്യാവും. ചേട്ടനും വല്ലതുമൊക്കെ വിചാരിക്കും.
വസ്ത്രം തിരയാനുള്ള അവളുടെ കണ്‍ഫ്യൂഷന്‍ കണ്ട് സേതുവാണ് പിറ്റേന്ന് രാവിലെക്കുള്ള ഡ്രസ്സ്‌ നിര്‍ദ്ദേശിച്ചത്. ഉള്ളിലിടാന്‍ കടും നീല നിറത്തിലുള്ള ബ്രാ-പാന്റ്റി സെറ്റ് അവന്‍ തിരഞ്ഞെടുത്തുകൊടുത്തു. കാല്‍മുട്ടുവരെ മാത്രം ഇറക്കമുള്ള ഒരു കറുത്ത ടൈറ്റ് ലെഗ്ഗിന്‍സ് അവള്‍ക്കുണ്ടായിരുന്നു, അതിടുക. എന്നിട്ട് അതിന് പുറമെ ഒരു ലൂസ് ജീന്‍സ് ധരിക്കുക. മുകളിലാകട്ടെ, ഫ്രണ്ടില്‍ മാത്രം ചെറിയ കറുത്ത ഡിസൈനോടുകൂടിയ ടീഷര്‍ട്ടും, അതിന് മറയായി ഒരു കോര്‍ഡറോയ് ജാക്കെറ്റും.
ജാക്കറ്റിടാനുള്ള തണുപ്പൊക്കെ രാവിലെകളില്‍ ഉണ്ട്താനും.
അവിടെ എത്തിയശേഷമോ അല്ലെങ്കില്‍ വഴിയില്‍ വെച്ചോ, ജാക്കറ്റും ജീന്‍സും ഊരിമാറ്റിയാല്‍ …. സെക്സി സെക്സി സെക്സി …. എപ്പിടി? കാമിനിക്ക് പരിപൂര്‍ണ്ണ സമ്മതം. അതേ ജീന്‍സ് തന്നെ പിറ്റേന്ന് പകല്‍ ഇടുകയുമാവാം, ഹാപ്പി. രണ്ട് മൂന്നു ടീഷര്‍ട്ടുകള്‍ കൂടുതല്‍ എടുത്താല്‍ പോരെ?
വസ്ത്രത്തിന്‍റെ പ്രശ്നം സോള്‍വ് ആക്കിക്കഴിഞ്ഞപ്പോള്‍ സേതു മെല്ലെ സേഫില്‍നിന്നൊരു ചെറിയ പാക്കറ്റ് എടുത്ത്, അതിനുള്ളില്‍ നിന്ന് സ്വര്‍ണ്ണത്തിന്‍റെ ഒരു ഒറ്റ പാദസരം കയ്യിലെടുത്തു. പരന്ന്, അത്യാവശം വീതിയുള്ള, ഭംഗിയേറിയ ഒരു പാദസരം. അതിന്‍റെ മധ്യഭാഗത്തായി, രണ്ട് കുണുക്കുകളെന്നപോലെ, സ്വര്‍ണ്ണം കൊണ്ടുള്ള H W എന്ന രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ തൂങ്ങിക്കിടന്നിരുന്നു.
കാമിനിയെ കട്ടിലിലിരുത്തി വളുടെ വലത് കാല്‍ പാദം തന്‍റെ മടിയിലെടുത്തുവെച്ച് അയാള്‍ അത് കെട്ടിക്കൊടുത്തു. HW എന്ന അക്ഷരങ്ങള്‍ അവളുടെ കാലിന്‍റെ പുറമെയുള്ള ഭാഗത്തെ ഞെരിയാണിക്ക് മുകളിലായി തൂങ്ങിക്കിടന്നു.
“ഇതെന്താ ചേട്ടാ,” അവള്‍ അതില്‍ തട്ടിക്കൊണ്ട് പുരികമുയര്‍ത്തി. ഒറ്റ പാദസരത്തിന്‍റെ ഉദ്ദേശം അതോടെ അയാള്‍ പറഞ്ഞു കൊടുത്തു. പക്ഷെ കുണുക്കുകള്‍? അതിന്‍റെ പൊരുളാണ് അവള്‍ വീണ്ടും ചോദിച്ചത്. അയാളവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, “HW, അതായത് ഹോട്ട് വൈഫ്‌,” എന്നിട്ട് അവളുടെ കാലില്‍, പാദസരത്തിന് മുകളില്‍, അമര്‍ത്തി ചുംബിച്ചു. “എന്‍റെ സുന്ദരി ഹോട്ട് വൈഫ്‌,” കക്ഷി വിശദീകരിച്ചു.
ഹൃദയം നിറയെ വിഴിഞ്ഞൊഴുകുന്ന പ്രേമത്തോടെ അവളയാളുടെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *