വിജയകരമായി സാമാന്യം വലിയൊരു ബിസിനെസ്സ് സാമ്രാജ്യം നിയന്ത്രിക്കുന്നത്തിലുള്ള പരിചയം, വെട്ടിത്തുറന്നു സംസാരിക്കാന്‍ അരുണിനെ പ്രാപ്ത്തനാക്കിയിരുന്നു. ഒരുപക്ഷെ, dominant ആവാന്‍ മാനസികമായി അവനെക്കൊണ്ട് തോന്നിപ്പിച്ചതും, തനിക്ക് വേണ്ടത് പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ആ സംസാരരീതിയാണ്. എന്നാലും കാമിനിയോടുള്ള ഇഷ്ടം കാരണം, കഴിയുന്നത്ര മയപ്പെടുത്തിയാണ് സേതുനോടവന്‍ പെരുമാറിയത്. അയാളെ വേദനിപ്പിക്കാതിരിക്കാന്‍ അവന്‍ കഴിയുംപോലെ ശ്രദ്ധിച്ചു. വളരെ വേണ്ടപ്പെട്ട ഒരാളായി സേതുവിനെ അവന്‍ കാണാന്‍തുടങ്ങി.
മൂന്നാറിലെ കാലാവസ്ഥയെ കുറിച്ചും, അവിടുന്ന് തേക്കടിയിലേക്ക് പൂപ്പാറ-ഉടുമ്പന്‍ചോല വഴി റോഡ്‌ട്രിപ്പ് നടത്തുമ്പോള്‍ ഉള്ള രസത്തെപ്പറ്റിയും, ഒരിക്കല്‍ ഒരുമിച്ച് ആ വഴി അങ്ങോട്ട് ഡ്രൈവ് ചെയ്യുന്ന കാര്യവും, തേക്കടിയിലെ തിരക്കിനെക്കുറിച്ചുമൊക്കെ അല്‍പ്പനേരം സംസരിച്ച ശേഷം, അവര്‍ ശനിയാഴ്ച്ച മൂന്നാറില്‍ കാണാമെന്നു പറഞ്ഞ് സംസാരം അവസാനിപ്പിച്ചു.
കാമിനിയെ പുരോഗതി അറിയിക്കാന്‍, വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ സേതുവും, രാത്രി ചാറ്റിനിടെ അരുണും മറന്നില്ല. സേതു എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞപ്പോള്‍, അരുണ്‍ അല്‍പ്പംകൂടി മയപ്പെടുത്തിയാണ് അവതരിപ്പിച്ചത്. യൂറോപ്പിലെ നൂഡ് ബീച്ചില്‍ പോകുന്ന കാര്യം അരുണ്‍ എഴുതിയപ്പോള്‍, “അയ്യേ ……. എന്നെക്കൊണ്ടൊന്നും പറ്റൂല്ല അങ്ങിനെ നടക്കാന്‍, ഇവിടെ വീട്ടിനകത്ത് നടക്കാന്‍ തന്നെ എനിക്ക് ചമ്മലാ” എന്നാണ് കാമിനി കുസൃതിയോടെ പ്രതികരിച്ചത്. “നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ കുറുമ്പത്തി, നിന്നെ അവിടെയൊക്കെ തുണിയില്ലാതെ ഞാന്‍ ഓടിക്കും” എന്ന് അരുണ്‍ എഴുതി. ഒറ്റ പാദസരത്തിന്‍റെ കാര്യം പുരുഷന്മാര്‍ രണ്ടാളും മിണ്ടിയില്ല.
ഒരുക്കം
വെള്ളിയാഴ്ചയായി. കാമിനി ഓഫിസില്‍ നിന്ന് അല്‍പ്പം നേരത്തെ ഇറങ്ങി, ബ്യൂട്ടിപാര്‍ലറില്‍ പോയി ഏറെ നേരം ഗ്രൂമിംഗ് ഒക്കെ ചെയ്യിച്ചശേഷമാണ് അന്ന് വീട്ടിലെത്തിയത്. സേതുവിന്‍റെ കമ്പനി വക ഫാമിലി ഗെറ്റ്ടുഗെതര്‍ മൂന്നാറില്‍ വെച്ചുണ്ടെന്നു നേരത്തെ തന്നെ വീട്ടില്‍ അവതരിപ്പിച്ച കാരണം, യാമിനിയും വേണിയും വലിയ ചോദ്യങ്ങളൊന്നും ഉയര്‍ത്തിയില്ല. ഡിന്നറിന് ശേഷം മുറിയില്‍ കയറി ഭാര്യയും ഭര്‍ത്താവും കൂടി യാത്രക്കുള്ള പാക്കിംഗ് തുടങ്ങി.
അരുണ്‍ ആവശ്യപ്പെട്ട സെക്സി അടിവസ്ത്രങ്ങള്‍ കാമിനിക്ക് ഒരു പ്രശ്നമായിരുന്നില്ല. കാരണം സേതുരാമന്‍ കുറച്ച് നാള്‍ മുന്പ് മുംബായില്‍ ഒരു സെമിനാറിന് പോയപ്പോള്‍ ‘വിക്റ്റോറിയ സീക്രെട്ട്’ ന്‍റെ കുറച്ച് അടിപൊളി ഷീയര്‍-സീ-ത്രൂ തോങ്ങ് പാന്ടീസും, ജീ-സ്ട്രിംഗ്ഉം, ഓപ്പണ്‍ ആയ പുഷ്അപ് ബ്രാകളും ഉള്‍പ്പെടെയുള്ള സെക്സി ഇന്നര്‍വെയര്‍ സെറ്റുകള്‍ കൊണ്ടുവന്നുകൊടുത്തിരുന്നു. കൂടെ രണ്ട് നെഗ്ലിജീ സ്റ്റൈലില്‍ ഉള്ള മുട്ടറ്റം മാത്രം ഇറക്കമുള്ള, നേര്‍ത്ത കിടക്കറ ഗൌണ്കളും.
ആവിര്‍ഭാവം 4 [Sethuraman]
Posted by