കെട്ടിപ്പിടിച്ചിരിക്കുന്ന ഭാര്യയെയും ഭര്‍ത്താവിനെയുമാണ്.
അവര്‍ക്കരികിലേക്ക് നടന്നുകൊണ്ട് അരുണ്‍ ചിന്തിച്ചു; ഇവള്‍ ഈ കാണിക്കുന്നതാണോ അഭിനയം, അതോ തന്നോട് കാണിക്കുന്നതോ? അതോ ഇനി ഇത് രണ്ടും അഭിനയമല്ലാതിരിക്കുമോ? ഭര്‍ത്താവിനോട് ഇവള്‍ക്ക് യഥാര്‍ത്ഥത്തില്‍ഉള്ള പ്രണയവും, കാമുകന്മാരോട് കാമം കലര്‍ന്ന ആസക്തിയുമാണോ? അങ്ങിനെയും പുരുഷന്മാരെ, അതും ഒന്നിലധികം ആണുങ്ങളെ, സ്ത്രീകള്‍ക്ക് സ്നേഹിക്കാന്‍ കഴിയുമോ?
യാതൊരുനിലക്കും കാമിനിയുടെ ഇതേവരെയുള്ള പെരുമാറ്റത്തില്‍ കാപട്യം കാണാന്‍ സാധിക്കുന്നില്ല. അവളുടെ എല്ലാ പ്രവര്‍ത്തികളും, വാക്കുകളും, പെരുമാറ്റവും, അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത നിറഞ്ഞ് നില്‍ക്കുന്ന തരത്തില്‍ത്തന്നെയാണ്. സ്ത്രീകളുടെ മനസ്സിന്‍റെ ആഴം അളക്കാന്‍ ആര്‍ക്കും പറ്റില്ല എന്ന് പറയുന്നത് വളരെ ശരിയാണ്.
എത്ര പ്രണയത്തോടെയാണ് അവള്‍ ഭര്‍ത്താവിനെ ഉമ്മകള്‍ കൊണ്ട് മൂടുന്നത്. മുന്‍പൊരിക്കല്‍ ചാറ്റിലൂടെ കാമിനി അവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴത്തെക്കുറിച്ച് തനിക്ക് വിവരിച്ചുതന്നത് അരുണ്‍ ഓര്‍മ്മിച്ചു. വാസ്തവം, അന്ന് അതിന്‍റെ വ്യാപ്തി മുഴുവനായി മനസ്സിലാക്കാന്‍ തനിക്കായില്ല എന്ന് ഇത് കാണുമ്പോള്‍ തോന്നുന്നുണ്ട്.
ദി സബ്മിസ്സിവ്
അവനും അവര്‍ക്കരികിലായി സിമിന്‍റ് ബെഞ്ചില്‍ ഇരിപ്പുറപ്പിച്ചു. അപ്പോഴേക്ക് ചുംബനം അവസാനിപ്പിച്ച കാമിനി, ഭര്‍ത്താവിന്‍റെ മടിയില്‍ നിന്നെഴുന്നേറ്റ്, ബെഞ്ചിനു മുന്നില്‍ സിമിന്‍റ്ല്‍ തന്നെ നിര്‍മ്മിച്ചിട്ടുള്ള മേശക്ക് മുകളില്‍, ഇരുവര്‍ക്കുമെതിരെ മധ്യത്തിലായി ഇരുപ്പുറപ്പിച്ചു. എന്നിട്ട് സോഫ്റ്റ് ഷൂ ഊരിയിട്ട് കാലുകള്‍ ബെഞ്ചില്‍ കുത്തി ഇരിപ്പായി. “എങ്ങിനെയുണ്ടായിരുന്നു ബുള്ളറ്റിലുള്ള റൈഡ്,” സേതുരാമന്‍ ചോദിച്ചു.
“ഉഗ്രന്‍, ഹി ഹാസ് ഗ്രേറ്റ് കണ്ട്രോള്‍, ഞാന്‍ എന്‍റെ ജീവിതത്തില്‍ ഈ റൈഡ് മറക്കില്ല,” അവള്‍ മൊഴിഞ്ഞു. പിന്നെയവള്‍ വാ തോരാതെ, വളഞ്ഞു പുളഞ്ഞ റോഡില്‍ കൂടി കയറ്റവും ഇറക്കവും താണ്ടി, ബുള്ളറ്റിന്‍റെ ധുപ് ധുപ് ധുപ് ശബ്ദ്ത്തിന്‍റെ അകമ്പടിയോടെ യാത്ര ചെയ്യുന്നതിന്‍റെ അനുഭൂതിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.
സേതു അവളുടെ വലതുകാലെടുത്ത് മടിയില്‍ വച്ച് അത് തലോടി രസിക്കാന്‍ തുടങ്ങി. ലെഗ്ഗിന്‍സ് മുട്ടില്‍ അവസാനിക്കുന്നു, അതിന് താഴെ നഗ്നമാണ്. അവനവളുടെ കാല്‍വിരലുകളും, ഭംഗിയായി പിങ്ക് നെയില്‍ പോളീഷ് ഇട്ട നഖങ്ങളും, പാദവും, വെണ്ണ പോലെയുള്ള ഉപ്പൂറ്റിയും, കൊഴുത്ത കാല്‍ വണ്ണകളും, മുട്ടുവരെയുള്ള ഭാഗങ്ങളും എല്ലാം തഴുകിക്കൊണ്ടിരുന്നു.
ആവിര്‍ഭാവം 4 [Sethuraman]
Posted by