ദിവസം പുലര്‍ച്ചെ നടക്കാന്‍ പോയതാണ്. കണ്ട്രോള്‍ തെറ്റി ഒരു ലോറി വന്നു തട്ടി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാ എന്നൊക്കെ പറയുന്നു. അധികം ആയിട്ടില്ല മരിച്ചിട്ട്.” അവള്‍ അത് പറഞ്ഞ് പൊടുന്നനെ അവനെ വിട്ടുമാറി.
അച്ഛന്‍റെ ഓര്‍മ്മ അവളെ വേദനിപ്പിക്കുന്നുണ്ട് എന്ന് സേതുരാമന് മനസ്സിലായി, സാധാരണ അച്ഛനെക്കുറിച്ച് അധികം സംസാരിക്കാത്ത ആളാണ്.
“അരുണ്‍, ഊണ് കഴിഞ്ഞ് അല്‍പ്പം റെസ്റ്റ്ഒക്കെ എടുത്ത ശേഷം കാമിനിയെ ഈ മലനിരകളില്‍ കൂടി ഒരു റൈഡ്ന് കൊണ്ടുപോണം കേട്ടോ,” അയാള്‍ പറഞ്ഞു.
“പിന്നെന്താ,” അരുണിന് ഉത്സാഹമായി. “ഞാന്‍ സ്പെയര്‍ ഹെല്‍മെറ്റും കൊണ്ട് വന്നിട്ടുണ്ട് ഇങ്ങനെ ഒരു ചാന്‍സ് ഒത്ത് കിട്ടിയെങ്കിലോ എന്ന് ഒരു അതിമോഹം സ്വപ്നം കണ്ടോണ്ട്,” അവന്‍ സീറ്റിന്‍റെ പിന്‍ഭാഗത്ത്, ബാക്ക്പാക്കിനു മുകളില്‍ സ്ട്രാപ് ചെയ്തു വച്ചിരുന്ന സ്പെയര്‍ ഹെല്‍മെറ്റില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അവന്‍റെ കന്നത്തരം കേട്ട് കാമിനി നിറഞ്ഞു നിന്ന കണ്ണീരിനിടയില്‍ കൂടി മന്ദഹസിച്ചു.
അവര്‍ അരുണിനെ അകത്തേക്ക് ക്ഷണിച്ച്, വീടാകെ കാണിച്ചു കൊടുത്ത ശേഷം, 2nd ബെഡ്റൂം ചൂണ്ടി ഫ്രഷ് ആയി വരാന്‍ ആവശ്യപ്പെട്ടു. അവന്‍, തന്‍റെ സാധനങ്ങളുമായി അവിടേക്ക് നീങ്ങി. അതോടെ കാമിനി ഡൈനിംഗ് ടേബിളിലേക്ക് സേതുവിന്‍റെ സഹായത്തോടെ ഭക്ഷണ സാധനങ്ങളും പ്ലൈയ്റ്റുകളും നിരത്താനുള്ള ശ്രമം തുടങ്ങി. അതും കഴിഞ്ഞ് അവര്‍ ലിവിംഗ് സ്പേസിലെ ഇരട്ട സോഫയില്‍ അരുണിനെ കാത്തിരുന്നു. വൈകാതെത്തന്നെ അവനും വന്ന് അവര്‍ക്കെതിരെയുള്ള സിംഗിള്‍ സോഫയില്‍ ഇരിപ്പുറപ്പിച്ചു.
ഒരു നീല ജീന്‍സും, കോളറുള്ള കറുത്ത ടീഷര്‍ട്ട്മായിരുന്നു അവന്‍റെ വേഷം. കാലില്‍ വാക്കാറൂന്‍റെ ഹവായ് ചെരിപ്പും. ഷൂ നേരത്തെ പുറത്ത് ഊരി വെച്ചിരുന്നു. മൊത്തത്തില്‍, കുറ്റിത്താടിയുമൊക്കെ വെച്ച് അവന്‍ ഭയങ്കര ഗ്ലാമറസ് ആയി കാണപ്പെട്ടു. തന്‍റെ മുന്നില്‍, ലജ്ജയില്‍ കുതിര്‍ന്ന മന്ദഹാസത്തോടെ തന്നെ നോക്കിയിരിക്കുന്ന കാമിനിയുടെ സൌന്ദര്യം, അവന്‍ കണ്ണിമക്കാതെ കോരിക്കുടിച്ചു. അവളെ അടുത്തു നിന്ന് നിരീക്ഷിക്കാന്‍, ഇത്പോലൊരു സാഹചര്യം അവനിതിനു മുന്നെ കിട്ടിയിരുന്നില്ല.
അവന്‍റെ കണ്ണുകള്‍ അവളുടെ പാദങ്ങള്‍ മുതല്‍ മുകളിലെക്ക് ഉഴിഞ്ഞു. തുടുത്ത് വെളുത്തിരിക്കുന്ന കാല്‍ പാദങ്ങള്‍ക്ക്, അസാധ്യ ഭംഗി. മുട്ടുവരെ നഗ്നമാണ്. കാല്‍വണ്ണകള്‍ കാണുമ്പോള്‍ ഉമ്മവെക്കാന്‍ തോന്നിപ്പോകുന്നു. ഇടത്തേ കാലിനു മുകളിലേക്ക് വലതുകാല്‍ കയറ്റിവെച്ചാണ് ഇരുപ്പ്. പെട്ടന്ന്, അവന്‍റെ കണ്ണുകള്‍ സോസറിന്‍റെ വലുപ്പത്തിലേക്ക് മിഴിഞ്ഞുപോയി. വിശ്വസിക്കാന്‍ ആവാത്തപോലെ, അവന്‍ അവളുടെ വലത്തേ കാല്‍ പാദത്തിലേക്ക് ഏറെ നിമിഷങ്ങള്‍ തുറിച്ചുനോക്കി, പിന്നെ അവളുടെ കണ്ണിലേക്കും. അവിടെ ഒരു കുസൃതിച്ചിരി വിരിയുന്നുണ്ടായിരുന്നു.
ആവിര്‍ഭാവം 4 [Sethuraman]
Posted by