അത് പറഞ്ഞ് രതീഷ് സൗമ്യയുടെ സാരി തുമ്പിൽ പിടിച്ചു വലിക്കാൻ ശ്രമിച്ചു
സൗമ്യ വേണ്ട എന്ന് ആംഗ്യം കാണിച്ചു
രതീഷ് : എന്താ വേണ്ട പറയുന്നത്
സൗമ്യ : എന്റെ ശരീരം മുഴുവൻ ആയി അനുഭവിക്കണം എങ്കിൽ അത് എന്നെ താലി കെട്ടിയ ആൾക്കെ പറ്റു
ഈ വാക്കുകൾ കേട്ട് കൊണ്ട് നിന്ന അമ്മുവിന് സ്വന്തം അമ്മയോട് ഒരു സഹതാപം തോന്നി എന്ത് തെറ്റ് ചെയ്താലും തന്റെ കഴുത്തിൽ താലി കെട്ടിയ ഭർത്താവല്ലാതെ വേറെ ആരും തന്നെ പൂർണമായും അനുഭവിക്കാൻ പാടില്ല എന്ന് പറഞ്ഞല്ലോ പക്ഷേ അവിടെ അമ്മുവിന് തെറ്റി
രതീഷ് : പിന്നെ എന്തിനാണ് എന്നെ വിളിച്ചു വരുത്തിയത് വെറുതെ കാണാൻ ആണൊ
സൗമ്യ : രതീഷ് താങ്കൾക്ക് ഞാൻ പറയുന്നത് മനസ്സിലായില്ല തോന്നുന്നു
രതീഷ് : എന്താ സൗമ്യ തെളിച്ചു പറയു
സൗമ്യ : ഞാൻ പറഞ്ഞത് എന്റെ കഴുത്തിൽ താലി കെട്ടിയ ആൾക്കെ പറ്റു എന്നാണ് അത് എന്റെ ഇപ്പോഴത്തെ ഭർത്താവിന് മാത്രം എന്നൊ നിന്നക്ക് എന്റെ ഭർത്താവ് ആവാൻ പറ്റില്ല എന്നൊ അല്ല
ഇത് കേട്ടപ്പോൾ അമ്മു ഒന്നു ഞെട്ടി നേരത്തെ അമ്മയോട് തൊന്നിയ സഹതാപം ഇപ്പോൾ തീരാത്ത ദേഷ്യം ആയി സ്വന്തം അച്ഛൻ ജീവിച്ചിരിക്കെ അമ്മ വേറെ ഒരാളുടെ ഭർത്താവ് ആവാൻ കൊതിക്കുന്നു അതും തന്റെ കാമകേളികൾ നടക്കാനായി മാത്രം
രതീഷ് : അത് എങ്ങനെ നിന്റെ ഭർത്താവ് ജീവനോടെ ഇല്ലെ പിന്നെ എങ്ങനെ
സൗമ്യ : അയാൾ ജീവനൊടെ ഉണ്ടെങ്കിൽ എന്താ
രതീഷ് : നിന്റെ കഴുത്തിൽ കിടക്കുന്ന താലി അയാൾ കെട്ടിയതല്ലെ
സൗമ്യ അവളുടെ കഴുത്തിൽ കിടന്ന താലി കൈ കൊണ്ട് വലിച്ച് പൊട്ടിച്ചു എന്നിട്ട് രതീഷിന്റെ മുന്നിൽ ഉയർത്തി പിടിച്ചു നെറ്റിയിലെ കുങ്കുമം അവൾ മായിച്ചു കളഞ്ഞു
ഇതൊക്കെ കണ്ട് നിന്ന അമ്മുവിന്റെ കണ്ണ് നിറഞ്ഞു തന്റെ അച്ഛനെ അമ്മ മനസ്സിൽ നിന്നും ശരിരത്തിൽ നിന്നും പറിച്ചു കളഞ്ഞിരിക്കുന്നു അമ്മയോട് അവൾക്ക് ദേഷ്യവും പകയും തോന്നി