ആവണി
Aavany | Author : Jithu
ആവണി(അമ്മു) യുടെ ജീവിതവഴിയിൽ
( ഇതിൽ കൊടുത്തിരിക്കുന്ന ഫോട്ടോസുമായി ഈ കഥയ്ക്ക് യോതൊരു ബന്ധവും ഇല്ല )
ഇത് എന്റെ ആദ്യ കഥയാണ് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക തുടക്കക്കാരൻ എന്നനിലയിൽ കാണണം
ഇതിൽ പല കഥാപാത്രങ്ങൾ വന്നു പോവും യാഥാർത്ഥ്യവും കുറച്ചു ഭാവനയും കലർത്തി ആണ് ഈ കഥ മുന്നോട്ടു പോവുന്നത്
ഇതിലെ മുഖ്യ കഥാപാത്രം ആണ് ആവണി വീട്ടിൽ അമ്മു എന്ന് വിളിക്കും അമ്മുവിന്റെ 18 അം വയസുമുതൽ അവളുടെ ജീവിതം വേറെ ഒരു രൂപത്തിലേക്ക് മാറുകയാണ്
അമ്മുവിന്റെ വീട്ടിൽ അച്ഛനും അമ്മയും ആണ് ഉള്ളത് ഒറ്റമോളാണ് അവൾ അമ്മുവിന് പ്രായം 18 തികഞ്ഞു അമ്മ സ്കൂൾ ടീച്ചർ ആയി ജോലി നോക്കുന്നു അമ്മ കാണാൻ സുന്ദരിയാണ് 20 അം വയസ്സിൽ കല്യാണം കഴിഞ്ഞ അമ്മയുടെ വയസ്സ് ഇപ്പോൾ 38 പക്ഷേ കണ്ടാൽ 32 വയസ്സെ തോന്നിക്കു കൊഴുത്ത ശരിരം അതും പറഞ്ഞു തടിയുള്ളതല്ല നല്ല വടിവൊത്തത് ആരു കണ്ടാലും ഒന്നു നോക്കി പോവും അച്ഛൻ ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു അച്ഛനു പ്രായം 40 കണ്ടാൽ പഴഞ്ചൻ ലുക്ക് ആണ് അതുകൊണ്ട് തന്നെ അമ്മയ്ക്ക് വലിയ മതിപ്പും ബഹുമാനവും ഒന്നും അച്ഛനോട് ഇല്ല അച്ഛൻ പാവം ആണ് പക്ഷെ അമ്മ ലേശം കുഴപ്പം പിടിച്ച കേസാണ് അച്ഛനും അമ്മയും എപ്പോഴും വഴക്കാണ് അതുകൊണ്ട് അവർ ഒരുമിച്ച് കിടക്കാറില്ല വേറെ വേറെ മുറിയിൽ ആണ് കിടക്കുന്നത് അച്ഛനു അമ്മയേ എന്നും സംശയം ആണ് അമ്മയ്ക്ക് തിരിച്ചു അച്ചന്റെ പഴഞ്ചൻ ലുക്കിനോട് പുച്ഛവും ആണ് അച്ഛൻ പറയുന്നതിൽ സത്യം ഉണ്ട് എന്ന് അമ്മുവിന് അറിയാം കാരണം അമ്മു പ്ലസ് ടൂ വരെ പഠിച്ച സ്കൂളിലെ