ആശുപത്രിവാസം 3 [ആനന്ദൻ]

Posted by

ആശുപത്രിവാസം 3

Aashupathruvaasam Part 3 | Author : Anandan | Previous Part


ശേഖരൻ ബിന്ദുവിന്റെ കൂടെ തറവാട്ടിലേക്ക് നടന്നു മെയിൻ റോഡ് വഴി അല്ല അവരുടെ തോട്ടത്തിലൂടെയാണ് പോയത്. ബിന്ദു അതിലൂടെ ആണ് വന്നത്. സംസാരിച്ചു കൊണ്ട് ആണ് ഇരുവരും നടക്കുന്നെ. ശേഖരന്റെ കൈവശം ഒരു ബാറ്ററി ടോർച്ചു ഉണ്ട്‌. ബിന്ദുവിന്റെ കൈവശം ഒരു കുടയും. ഇരുട്ട് വീണു തുടങ്ങുന്നു

ശേഖരൻ. എന്തിനാ കുടയെടുത്തെ

ബിന്ദു. ഇവിടുത്തെ കാര്യം പറയാൻ പറ്റില്ല മഴ പെട്ടന്ന് പെയ്യും

ശേഖരൻ. നിന്റെ കരി നാക്ക് ആണോ പെണ്ണെ

ബിന്ദു. അതെന്താ മാമ അങ്ങനെ ചോദിച്ചേ

ശേഖരൻ. ദേ മഴ പെയ്യാൻ പോകുന്നു നല്ല കാറ്റും ഉണ്ട്‌

.

ശേഖരൻ. നനയുന്നതിന് മുൻപ് നമുക്ക് ദാ അങ്ങോട്ട്‌ പോകാം ( ഇത്തിരി മാറി വൈക്കോൽ സൂക്ഷിക്കാൻ രവി ഉണ്ടാക്കിച്ച ഒരു ഷെഡ് ഉണ്ട്‌ പക്ഷെ പശുവിനെ വിറ്റു പോയതുകൊണ്ട് കുറെ വൈക്കോൽ അതിൽ മിച്ചം ഉണ്ട്‌ )

ബിന്ദു. പോകാം മാമ

ഇരുവരും അവിടെ ചെന്നു കയറി അപ്പോൾ നല്ല ശക്തിയിൽ മഴ പെയ്തു ഭാഗ്യത്തിന് രണ്ടു പേരും നനഞ്ഞു പോലും ഇല്ലാ.

ബിന്ദു. ഹോ രക്ഷപെട്ടു മാമ

ശേഖരൻ. ഞാൻ പറഞ്ഞില്ലേ……..

ബിന്ദു. മാമ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ശേഖരൻ. പറയടി മോളെ

ബിന്ദു. മാമന് അന്പത്തി എട്ട് വയസ്സ് ആണെന്ന് അമ്മ പറഞ്ഞു. എന്നിട്ട് ഇപ്പോൾ മാമൻ നല്ല ജിം ആയി ആണല്ലോ നടക്കുന്നെ എന്താ ഇതിന്റെ രഹസ്യം

ശേഖരൻ. നല്ല പണി എടുത്തു തുടങ്ങിയതാ ചെറുപ്പം മുതൽ പിന്നെ നല്ല ഭക്ഷണം ഇതൊക്കെ തന്നെയാ. ഭക്ഷണം ഉണ്ടാക്കുന്നത് ഞാൻ തന്നെയാ എന്റെ നല്ല പ്രായത്തിൽ ആണ് എന്റെ ഭാര്യ മരിക്കുന്നെ അന്ന് ചെറുക്കന് പത്തു വയസ്സ് ആണ്. അന്ന് മുതൽ തുടങ്ങിയ അടുക്കള പണിയാണ് ആണ്. അതുകൊണ്ട് എല്ലാ ഭക്ഷണം ഉണ്ടാക്കാൻ എനിക്കറിയാം

അത് കേട്ടപ്പോൾ അവൾക്കു സങ്കടംമായി

Leave a Reply

Your email address will not be published. Required fields are marked *