ആരിഫയുടെ ആദ്യരാത്രി

Posted by

ആരിഫയുടെ ആദ്യരാത്രി

 

Aarifayude Aadyaraathri bY Neethu

 

പ്രൗഢ ഗംബീരമായ മാളിക വീട്ടിൽ അബൂബക്കറിന്റെയും ആയിഷയുടെയും
മൂന്ന് സന്താനങ്ങളിൽ മൂത്തവൾ ആരിഫ പഠിക്കാൻ സമർത്ഥ കുഞ്ഞു നാളുതൊട്ടേ
എല്ലാ ക്ലാസ്സിലും ഉയർന്ന മാർക്ക് വാങ്ങി ജയിച്ചു കേറിവന്നവൾ പഠിപ്പിക്കാൻ
തല്പരരായ മാതാപിതാക്കൾ മിടുക്കിയായ ആരിഫ പഠനം പൂർത്തിയാക്കി
വീട്ടിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഒരു കോളേജിൽ ലെക്ച്ചർ ആയി ജോലിയും നേടി
സാമ്പത്തികമായി മുൻപന്തിയിലുള്ള അവളുടെ ഉപ്പ കോളേജിൽ ഒഴിവു വന്നപ്പൊത്തന്നെ
മകൾക്കു വേണ്ടി ഒരു സീറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു അങ്ങനെ 26 ആം വയസിൽ
തന്നെ അവൾക്കു നല്ല ജോലിയും കിട്ടി .എന്നാൽ അബൂബക്കറിന്റെ ഇളയ രണ്ടു
സന്താനങ്ങളും ആരിഫയുടെ നേരെ വിപരീത സ്വഭാവക്കാരായിരുന്നു സ്കൂളിലും
നേരെ ചൊവ്വേ പോകില്ല എങ്ങനെയോ കഷ്ട്ടിച്ചു +2 കഴിഞ്ഞു രണ്ടുപേരും ഇപ്പോൾ
ഗൾഫിൽ ജോലിചെയ്യുന്നു .അനിയന്മാർ പഠിക്കാൻ മോശമായിരുന്നെങ്കിലും
ഇത്തയെ ജീവനാണ് രണ്ടുപേർക്കും ഇത്തയുടെ ഏതാവശ്യത്തിനും രണ്ടുപേരും
മത്സരിക്കും

“മോളെ പഠിത്തം കഴിഞ്ഞു നിനക്ക് ജോലിയുമായി ഇനിയെങ്കിലും
നിന്റെ നിക്കാഹ് നടത്തണ്ടേ …….”

ആയിഷയുടെ വാക്കുകൾക്ക് ഒരു ചെറു പുഞ്ചിരിയാണ് ആരിഫ
മറുപടിയായി നൽകിയത്
ആരിഫയുടെ സമ്മതം ആയിഷ അബൂബക്കറിനെ അറിയിച്ചതും
ഫോൺ എടുത്തു അബൂബക്കർ ആരെയോ വിളിച്ചു
രാവിലെ തന്നെ വിളിച്ച വ്യക്തി വീട്ടിൽ ഹാജർ
നാട്ടിലെ അറിയപ്പെടുന്ന കല്യാണ ബ്രോക്കർ മുസ്തഫ എന്ന മുത്തു

“ആഹ് മുത്തുവോ ….കേറിയിരിക്ക്‌ രാവിലെതന്നെ ഇറങ്ങിയോ ”
“അതുപിന്നെ അബുക്ക ഒരു കാര്യം പറഞ്ഞാൽ എനിക്ക് താമസിപ്പിക്കാൻ പറ്റോ ……”

മുത്തോ ഇന്റെ ആരിഫാക്ക് നല്ലൊരു പുയ്യാപ്‌ളെ വേണല്ലോ
ആരേലുണ്ട എന്റെഅറിവില്

നാലെണ്ണം ഉണ്ട് അതൊന്നു നോക്കി പറ്റിലച്ച മക്ക് വേറേം നോക്കാം

Leave a Reply

Your email address will not be published. Required fields are marked *