ആനിയുടെ പുതിയ ജോലി 8 [ടോണി]

Posted by

അടുത്ത ഏതാനും മണിക്കൂറുകൾ കൂടി ജോലി ചെയ്ത ശേഷം അവർ കഫറ്റീരിയയിലേക്ക് ലഞ്ച് കഴിക്കാനായി ചെന്നു. ടോണി ബെറ്റിൽ തോറ്റതു കൊണ്ട് അവൻ തന്നെയാണ് ബില്ല് അടച്ചത്. അങ്ങനെ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അപ്പോഴൊന്നും അങ്ങോട്ടുമിങ്ങോട്ടും കാര്യമായി ഒന്നും അവർ സംസാരിച്ചില്ല.. ആനിയുടെ മൂഡ് ശെരിയായിട്ട് മതി എല്ലാം എന്ന് മൂവരും തീരുമാനിച്ചിരുന്നു..

ലഞ്ചിനു ശേഷം അവർ വീണ്ടും ഉത്സാഹത്തോടെ ജോലി ചെയ്തു. ആവശ്യമുള്ളപ്പോൾ മാത്രം അവരുടെ ആനിയുടെ അടുത്ത് ചെന്ന് ഓരോന്ന് ചോദിച്ചു മനസ്സിലാക്കി. ജോലി പൂർത്തിയാക്കിയില്ലെങ്കിൽ ആനി തങ്ങളെ അടുപ്പിക്കില്ലെന്ന് അവർക്ക് നല്ലപോലെ അറിയാമായിരുന്നു. ഒടുവിൽ 5 മണിയോടെ അവർ തങ്ങളുടെ ജോലികൾ പൂർത്തിയാക്കി ആനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് മിണ്ടാപ്പൂച്ചകളെ പോലെ നിന്നു..

ഓരോരുത്തരായി അവരുടെ ചെയ്ത വർക്കുകൾ കാണിക്കുമ്പോൾ ആനി അവരെ നോക്കി പുഞ്ചിരിച്ചു. തങ്ങളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കി, അതിനുള്ള പ്രതിഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആ മൂന്നു പേരുമെന്ന് അവൾക്കറിയാമായിരുന്നു.. സത്യത്തിൽ, അവളുടെ ഉള്ളിലും അതിനായി ഒരു മോഹമുദ്ധിച്ചിരുന്നു.. ഒരുപക്ഷെ അവർ മൂന്നുപേരും കൂടി ഒരുമിച്ച് ആ സുഖം അവളിൽ നിന്ന് അനുഭവിക്കാൻ സമ്മതം ചോദിച്ചാലും ആനിയ്ക്കതിൽ എതിർപ്പില്ലായിരുന്നു.. അത് ഇന്നലെ ആ സിനിമ തിയേറ്ററിൽ നടന്ന സംഭവങ്ങൾ ഇപ്പോഴും ഉള്ളിൽ കിടക്കുന്നതുകൊണ്ടാവുമെന്ന് ആനിയ്ക്ക് തോന്നി.. അതോർത്തപ്പോൾ അവൾക്കൽപ്പം നാണവും തോന്നി..

ആനി: “മ്മ്ം.. എനിക്കറിയാം നിങ്ങളെന്തിനാ ഇത്ര ആകാംഷയോടെ ഇരിക്കുന്നേന്ന്..”

ടോണി: “അറിയാമല്ലോ.. അപ്പൊ അതങ്ങു വേഗം നടത്തിയേക്കാം.. എന്തായാലും എനിക്കകിന്ന് first chance വേണം.. ഇന്നലെ എന്നെ മാത്രം വെറുതെ avoid ചെയ്തില്ലേ മാഡം..”

സിനിമാ തിയേറ്ററിൽ വെച്ച് തന്നെ ചുംബിക്കാൻ ടോണിയ്ക്ക് കഴിഞ്ഞില്ലെന്നും എന്നാൽ അതിനുമപ്പുറം ഒരുപാട് കാര്യങ്ങൾ ഇന്നലെ അതിനു മുന്നേ അവൻ ചെയ്തുവെന്നും ആനിയ്ക്ക് ഓർമയുണ്ട്..

ആനി: “ഹ്മ്മ്.. ശരി.. നീ തന്നെ ആദ്യം.. പോരേ.. റെമോ, ആ കോൺഫറൻസ് റൂമിൽ ആരെങ്കിലുമുണ്ടോ എന്ന് ചെന്നൊന്ന് നോക്ക്..” ആനി പതിയെ മന്ത്രിച്ചു..

“ടോണി, രമേഷ്.. നിങ്ങളും അവന്റെ കൂടെ പൊയ്ക്കോ.. അവിടെ ok ആണെന്ന് കണ്ടാൽ എനിക്ക് message അയക്ക്. ഞാൻ വരാം..” ആനി കൂട്ടിച്ചേർത്തു..

Leave a Reply

Your email address will not be published. Required fields are marked *