ഒരു കണക്കിന് എന്റെ ആത്മാർഥത കാരണം മാത്രമല്ല രാജേഷ് ഈ salary hike തന്നത്.. അയാൾക്കു കൂടി എന്റെ മേൽ ഒരു കണ്ണുള്ളത് കൊണ്ടാണ്.. ഹ്മ്മ്.. എന്തായാലും അയാളുമായി ഇപ്പൊ എനിക്ക് ഒരു അതിരുവിട്ട relation വേണമെന്നില്ല.. അയാൾ വെറുതെ ഇങ്ങനെ നോക്കി വെള്ളമിറക്കിക്കോട്ടെ.. എനിക്കെന്താ നഷ്ടം.. ഞാൻ ഇപ്പോൾ റോഷേട്ടനേക്കാൾ നല്ല പോലെ സമ്പാദിക്കുന്നുണ്ട്.. Salary hike നെ കുറിച്ചറിയുമ്പോൾ പുള്ളിക്കാരന് സന്തോഷമാവും.. ഏട്ടന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം.. ടിന്റുവിനും നല്ല എന്തെങ്കിലും വാങ്ങിക്കൊടുക്കണം..’
രാജേഷിന്റെ ഓഫീസിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ ഇതൊക്കെയായിരുന്നു ആനിയുടെ മനസ്സിൽ.. തന്റെ ക്യാബിനിൽ എത്തിയപ്പോൾ അവളൊന്ന് നെടുവീർപ്പിട്ടു. അകത്തേക്ക് കയറി നോക്കിക്കൊണ്ട് ആനി പുഞ്ചിരിച്ചു.. അവളുടെ പ്രിയപ്പെട്ട ടീം അംഗങ്ങൾ അവിടെ ആകാംഷയോടെ അവളുടെ വരവും കാത്തിരിപ്പുണ്ടായിരുന്നു..
റെമോ അവളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. എന്നാൽ ടോണിയും രമേഷും ആദ്യമേ അവളുടെ പിളർപ്പിലേക്ക് നോക്കുകയാണ് ചെയ്തത്.. എന്നിട്ടൊരു ചമ്മിയ ചിരിയും ചിരിച്ചു..
‘ഇവന്മാർക്ക് എന്നെ ഒരിക്കലും കണ്ട് മതിയാവില്ലേ..’ ആനി ഉള്ളിൽ ചിരിച്ചുകൊണ്ട് ഓർത്തു..
“Focus!..” ആനി അവളുടെ കണ്ണിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവരോടായി പറഞ്ഞു.
“Yes ആനി മാഡം..” മൂന്ന് പേരും ഒരുപോലെ പറഞ്ഞു.
അവരുടെ വീണ്ടും അങ്ങോട്ട് നോക്കുന്നതിനു മുൻപായി ആനി അവളുടെ സാരിതത്തലപ്പ് കൊണ്ട് മാറിലെ പിളർപ്പ് മറച്ചു. എന്നിട്ട് ഇന്ന് അവർ പൂർത്തിയാക്കേണ്ട ജോലിയുടെ വിശദാംശങ്ങൾ വിവരിച്ചു കൊടുത്തു. അത്ര താൽപ്പര്യമില്ലെങ്കിലും, ആനി പറയുന്നത് ശ്രദ്ധയോടെ അവർ മൂവരും കേട്ടിരുന്നു.
“Don’t forget.. നിങ്ങൾ ഓരോ ദിവസത്തെ ജോലികൾ complete ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്നതൊന്നും പിന്നെ നടക്കില്ല..” അവർ ആകാംക്ഷയോടെ അവളെ നോക്കിക്കൊണ്ടിരുന്നപ്പോൾ ആനി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
റെമോ: “sure ആനി ചേച്ചീ, ഞങ്ങൾ എല്ലാ work ക്കും ചെയ്തോളാം..”
രമേഷ്: “ആനിച്ചേച്ചീ, ഇന്നലെ രാത്രി ചാറ്റ് ചെയ്യാമെന്ന് വാക്ക് തന്നതല്ലേ.. എന്നിട്ട് ഒന്നും കണ്ടില്ലല്ലോ..”
ആനി: “ഹ്മ്മ്.. എനിക്കറിയാം, Sorry.. ഇന്നലെ ക്ഷീണം കാരണം നേരത്തെ ഉറങ്ങിപ്പോയി..”
ടോണി: “ഞങ്ങളോട് sorry ഒന്നും പറയേണ്ട മാഡം.. By the way, ഞാൻ പറഞ്ഞ അളവ് correct ആണോ?..”