“3 shameless monkeys!.. 🙈🙉🙊” എന്നൊരു മെസ്സേജ് മാത്രം ആനി reply ആയി ഇട്ടു..
അവൾക്കതിനുള്ള മറുപടിയൊന്നും കിട്ടിയില്ല. ആ സമയം അവർ ഓഫീസിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരിക്കുമെന്ന് അവൾക്കറിയാം. പിന്നെ ഫോൺ മാറ്റി വെച്ച് ആനിയും അവളുടെ ഓഫീസിലേക്ക് പോകാനായി ഒരുങ്ങി..
ഓഫീസ്..
ആനി ഇന്ന് നേരത്തെ ഓഫീസിൽ എത്തി. മാനേജർ രാജേഷ് അവളെ കണ്ടപ്പോൾ വീണ്ടും അഭിനന്ദിച്ചു.
“ഹലോ ആനി.. നിങ്ങൾടെ ടീമാണ് ഇത്തവണ നമ്മുടെ കമ്പനിയിൽ top.. Great job.. എന്നാലും ആ മൂന്നു ചെറുപ്പക്കാരെയും എങ്ങനെ താൻ ഇത്രയും punctual ആക്കിയെടുത്തെന്നാ എനിക്കത്ഭുതം..” രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ആനി: “അവർക്ക് കുറച്ച് motivations മാത്രമേ ആവശ്യമുള്ളൂ sir.. അത് ഞാൻ കൊടുത്തു, അത്ര തന്നെ..”
‘കൂടെ അല്പം കുരുത്തക്കേടുകൾ ചെയ്യാനുള്ള സ്വാതന്ത്ര്യവും..’ ആനി മനസ്സിൽ പറഞ്ഞു..
“മൂന്ന് പേരും നല്ല talented ആണ്. ഞാൻ വെറുമൊരു controller മാത്രം..” അവൾ കൂട്ടിച്ചേർത്തു.
രാജേഷ്: “ഉം good.. ആനി എന്ത് motivation ആണ് അവർക്ക് കൊടുക്കുന്നതെന്ന് എനിക്കറിയേണ്ട.. But അതിനിയും തുടരുക.. നമ്മുടെ കമ്പനിയുടെ വളർച്ച അതിനെ ആശ്രയിച്ചായിരിക്കും ഇനി മുന്നോട്ട്..”
“Sure Sir.. I will..” ആനി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“ആനി.. ഞാൻ തനിക്കായി ഒരു അപ്രൈസൽ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. സാലറിയിൽ നല്ലൊരു increase പ്രതീക്ഷിച്ചോളൂ..” രാജേഷ് ആനിയുടെ നെഞ്ചിലേയ്ക്ക് ചെറുതായി ഒന്ന് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു..
“Oh!.. Thank you so much, Sir..” ആനി അത് ശ്രെദ്ധിച്ചെങ്കിലും വളരെ സന്തോഷത്തോടെ മറുപടി പറഞ്ഞു..
രാജേഷ്: “ശരി.. ഇനി ക്യാബിനിലേക്ക് പൊയ്ക്കോളൂ.. Keep up the good work..”
‘എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇത്ര ചെറിയ കാലയളവിൽ തന്നെ എനിക്ക് ഇങ്ങനെയൊരു salary hike കിട്ടുന്നുണ്ടെങ്കിൽ, തീർച്ചയായും അതാ മൂന്ന് പേരുടെയും അധ്വാനത്തിന്റെ ഫലമാണ്.. അവരോടൊന്നും ഞാൻ കടപ്പെട്ടവളായിരിക്കും.. അതിനി എന്തൊക്കെ കഷ്ടപ്പാട് സഹിച്ചിട്ടായാലും.. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.. അന്ന് ചിത്ര പറഞ്ഞതു പ്രകാരം ആദ്യമൊക്കെ അവരോട് ചെറിയ രീതിയിൽ ഒന്ന് അടുത്തിടപഴകണം എന്നേ ഉണ്ടായിരുന്നുള്ളു.. എന്നാലിപ്പോ ഞാൻ ആ ചെറുപ്പക്കാരുടെ എല്ലാമെല്ലാമായി മാറിയിരിക്കുന്നു.. ഇതിനി ഏതറ്റം വരെ ചെല്ലുമെന്റെ ഈശ്വരാ..