ആനിയുടെ പുതിയ ജോലി 8 [ടോണി]

Posted by

“ഡാ.. Thats enough.. മതി!” നേരാംവണ്ണം ഒന്ന് ശ്വാസമെടുക്കാൻ ശ്രെമിച്ചുകൊണ്ട് ആനി പറഞ്ഞു.. റെമോ തനിക്ക് കിട്ടിയതിൽ സന്തോഷിച്ചുകൊണ്ട് സംതൃപ്തമായ ഒരു പുഞ്ചിരിയോടെ പിന്നെയവളെ വിട്ടു..

“ഹ്മ്മ്.. പോയി രാഹുലിനോട്‌ വരാൻ പറ..” ആനി നാണിച്ചുകൊണ്ട് പറഞ്ഞു..

യഥാർത്ഥത്തിൽ അവിടെ പുറത്ത് ചെവിയോർത്ത് കാത്തുനിൽക്കുകയായിരുന്ന രമേഷ്, അവളുടെ അനുവാദം കിട്ടിയ ഉടനെ അവളെ ഒന്ന് സാരി നേരെയാക്കാനോ ബ്ലൗസിന്റെ ഹുക്ക് ഇടാനോ സമയം നൽകാതെ റെമോ ഇറങ്ങിയ ഉടൻ തന്നെ അകത്തേക്ക് കയറി വന്നു!

ആനി അവനെ കണ്ട് ആശ്ചര്യപ്പെട്ടു.. പെട്ടെന്നവൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.. രമേഷ് പുഞ്ചിരിച്ചുകൊണ്ട് വേഗം മുന്നോട്ട് വന്ന് ആനിയുടെ കയ്യിൽ പിടിച്ച് തന്നോടണച്ച് ചേർത്തു കെട്ടിപ്പിടിച്ചു.. അവളെ ഒന്നും മിണ്ടാൻ പോലും ഗ്യാപ് കൊടുക്കാതെ അവളുടെ lipstick മാഞ്ഞു പോയിരുന്ന ആ ചുണ്ടിൽ ഉമ്മ വെക്കാനും തുടങ്ങി.. എന്നാലും പതിവിനു വിപരീതമായി രമേഷ് ഇന്നവളെ കുറച്ചുകൂടി romantic ആയാണ് ചുംബിച്ചത്.. ആനിയ്ക്കും പതിയെ അതിഷ്ടമായിത്തുടങ്ങി.. അവൾ തന്റെ മുകൾഭാഗം ഏകദേശം നഗ്നമാണെന്നത് മറന്നുകൊണ്ട് രമേഷിന്റെ കൈകളിൽ ഉരുകി നിന്നുപോയി.. അവനവളുടെ മേൽചുണ്ടിനെ പതിയെ ചപ്പി വലിച്ചപ്പോൾ ഒരു ഉൾപ്രേരണയെന്നോണം ആനി അവന്റെ കീഴ്ച്ചുണ്ട് നുണഞ്ഞു..

“ഇങ്ങനെ.. Kiss ചെയ്യാൻ.. നീ എവിടെ.. നിന്നാ പഠിച്ചെ?..” ആനി ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ അൽപ്പം ആകാംക്ഷയോടെ ചോദിച്ചു..

“മ്മ് അതോ.. എനിക്ക് മുമ്പൊരു lover ഉണ്ടായിരുന്നു.. ആ എക്സ്പീരിയൻസാ..” ആനിയ്ക്കൽപ്പം അസൂയ തോന്നാൻ വേണ്ടി രമേഷ് പറഞ്ഞു..

“ഓഹോ.. അപ്പൊ അന്നെന്നോട്.. കള്ളം പറഞ്ഞതാണല്ലേ..” ആനി ദേഷ്യമഭിനയിച്ചു കൊണ്ട് ചോദിച്ചു..

“അല്ലല്ലോ.. ഇപ്പൊ കാമുകി ഇല്ലാന്നല്ലേ ഞാൻ പറഞ്ഞുള്ളു.. എന്നാലും.. എന്തിനാ ഇനി വേറൊരു കാമുകി.. എനിക്കെന്റെ ചേച്ചി ഉണ്ടല്ലോ.. എന്റെ പൊന്ന് ആനിച്ചേച്ചി..” രമേഷ് ചിരിച്ചുകൊണ്ട് വീണ്ടുമവളെ ചുംബിക്കാൻ തുടങ്ങി.. അവൾക്ക് ചിരി വന്നെങ്കിലും അതവന്റെ ചുംബനത്തിൽത്തന്നെ അലിഞ്ഞുപോയി..

രമേഷിന്റെ ചൂടുള്ള ഉമിനീർ അവളുടെ വായിലേക്ക് ഒഴുകുന്നത് അനുഭവിച്ചറിഞ്ഞുക്കൊണ്ട് ആനിയവനെ വീണ്ടും വീണ്ടും ചുംബിക്കാനനുവദിച്ചു.. അവളുമത് വല്ലാതെ ആസ്വദിക്കുകയായിരുന്നു.. അവളുടെ പ്രിയപ്പെട്ട റോഷൻ പോലും ഇന്നേവരെ അവളെയിങ്ങനെ പ്രണയാതുരമായി ചുംബിച്ചിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *