ആനിയുടെ പുതിയ ജോലി 8
Aaniyude Puthiya Joli Part 8 | Author : Tony
[ Previous part ] [ www.kambistories.com ]
അടുത്ത ദിവസം…
ആനി പുലർച്ചെ തന്നെ എഴുന്നേറ്റു. അവളുടെ അരികിലായി കിടന്നിരുന്ന റോഷൻ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. അവൾ എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി. സമയം 5 മണി. പിന്നെയവൾ ബാത്റൂമിൽ പോയൊന്ന് ഫ്രഷ് ആയി. വീണ്ടും മുറിയിലേക്ക് വന്നിട്ട് അവരുടെ മോനായ ടിന്റുവിനെ നോക്കി. അവനും നല്ല ഉറക്കത്തിലായിരുന്നു. സ്നേഹത്തോടെ മോനൊരു ഉമ്മയും കൊടുത്തിട്ട് ആനി പിന്നെ അടുക്കളയിലേക്ക് പോയി.
ബ്രേക്ഫാസ്റ്റ് ഒക്കെ ഒരു 7 മണിയോടെ റെഡിയാക്കിയിട്ട്, പിന്നെ ചെന്ന് വീടും മുറ്റവുമൊക്കെ അവൾ വൃത്തിയാക്കി. അപ്പോഴേക്കും റോഷനും ടിന്റുമോനും എഴുന്നേറ്റിരുന്നു. ടിന്റു എഴുന്നേറ്റു കഴിഞ്ഞപ്പോൾ ആനി അവനെ കുളിപ്പിച്ച് ഒരുക്കി, പ്രകാശിനു വേണ്ടി ടവലും ചൂടുവെള്ളവുമൊക്കെ റെഡിയാക്കി കൊടുത്തു. 9 മണിയോടെ ഒടുവിൽ അവർ രണ്ടുപേരെയും യാത്രയാക്കിയിട്ട് ആനിയും റെഡിയാവാനായി മുറിയിലേക്ക് ചെന്നു. കട്ടിലിന്റെ അടുത്തിരുന്ന അവളുടെ ഫോൺ ചുമ്മാ എടുത്തൊന്ന് നോക്കിയപ്പോൾ, ഇന്നലെ രാത്രി മുതൽ ആ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരുപാട് മെസേജുകൾ വന്നു കിടന്നിരുന്നത് ആനി കണ്ടു. ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് അവളത് വായിക്കാൻ തുടങ്ങി..
കുറച്ച് ഹലോകളിൽ നിന്നാണ് മെസ്സേജുകൾ ആരംഭിച്ചത്. തുടർന്ന് ഇന്നലെ രാത്രി അവരുടെ മെസ്സേജിനൊന്നും ആനി മറുപടി നൽകിയില്ല എന്ന പരാതികൾ വേറെ. അവൾ ആ മൂന്നു പേരുടെയും വാചകങ്ങൾ ഓരോന്നായി വായിച്ചുകൊണ്ടിരുന്നു. ഓരോരുത്തരും ഓരോ രീതിയിലാണ് ഇന്നലത്തെ സംഭവങ്ങളെ മെസ്സേജിൽ കൊണ്ടു വന്നത്..
റെമോ അവൾ അവർക്കായി കൊടുത്ത treat നു നന്ദി പറഞ്ഞപ്പോൾ, രമേഷ് അവളുടെ ഉമ്മയും കെട്ടിപ്പിടിത്തവും എത്രത്തോളം സുഖമുള്ളതായിരുന്നു എന്നാണ് വിവരിച്ചത്.. എന്നാൽ അതിനും മേലെ, ടോണി ഒട്ടും ലജ്ജയില്ലാതെ അവളുടെ ശരീരത്തെക്കുറിച്ച് വർണിക്കാനും അവളുടെ sizes എത്രയൊക്കെയായിരിക്കും എന്നൊക്കെയാണ് type ചെയ്തു വിട്ടത്.. ആ മെസ്സേജുകൾ കണ്ട് ആനിയ്ക്ക് ലജ്ജ തോന്നി.. എങ്കിലും അവൾ ഉള്ളാലെ ചിരിച്ചു.. ഒന്നുമില്ലെങ്കിലും അവൾ കൂടി ഇഷ്ടപ്പെട്ടുകൊണ്ടാണ് ആ മൂന്ന് പേരോടും ഇത്രയധികം അടുത്തത്..