ആനിയുടെ പുതിയ ജോലി 7
Aaniyude Puthiya Joli Part 7 | Author : Tony
[ Previous part ] [ www.kambistories.com ]
എല്ലാവരോടും ആദ്യമേ മാപ്പ് പറയുന്നു.. എഴുതി തീർക്കാൻ ഇത്രയും വൈകിയതിൽ. എന്റെ ഫാമിലിയിൽ ഒരു ചെറിയ issue ഉണ്ടായി. കൂടെ workload ഉം.. അതിനും പുറമെ കുട്ടേട്ടന്റെ വക വീണ്ടും comment moderation ഉം കിട്ടി..
അതിന്റെയൊക്കെ പേരിൽ വട്ട് പിടിച്ചിട്ടാ എത്രയും വൈകിയേ.. ഇനി അടുത്ത part എത്തുന്നത് വരെ എന്ന് വരും അത് എന്ന് ആരും ചോദിക്കരുതെന്ന് ഇപ്പഴേ request ചെയ്യുന്നു.. ചെന്നൈ വരെ ഒന്ന് പോകാനുണ്ട്.. ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും മിക്കവാറും. അതുവരെ ഉള്ളത് എഴുതി കഴിഞ്ഞാൽ post ചെയ്യാം.. അപ്പൊ ശെരി, കഥയിലേക്ക് വരാം.. ആനീ.. Thanks for the support! ❤️
പ്രഭാതം…
ആനി റോഷനും മോനും വേണ്ടിയുള്ള lunch തയ്യാറാക്കി അത് പാക്ക് ചെയ്തുകൊണ്ടിരുന്നു..
ടോണി അവളിൽ നിന്നുമാ ചുംബനം മേടിച്ചിട്ട് രണ്ട് ദിവസങ്ങൾ കടന്നുപോയിരുന്നു.. പെട്ടെന്നായിരുന്നു അതെങ്കിലും അന്നങ്ങനെ ചെയ്യാൻ അവളവനെ അനുവദിച്ചുവെന്ന് ആനിയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല..
അവൾ തന്റെ പുതിയ കൂട്ടുകാരായ ടോണി, രമേഷ്, റെമോ എന്നീ മൂന്നു പേരോട് അടുത്തതുപോലെ തന്നെ (കഴിഞ്ഞ part ലെ chat നു ശേഷം അവർ തമ്മിൽ ഒന്നും നടന്നിട്ടില്ല) വീട്ടിൽ അവളുടെ ഭർത്താവ് റോഷനുമായും പഴയതിലും കൂടുതലായി ഇപ്പോൾ അടുത്തിരുന്നു.. അവരുടെ ലൈംഗിക ജീവിതം മുൻപത്തെക്കാൾ വളരെയധികം മെച്ചപ്പെട്ടുവെന്ന് അവൾക്ക് തോന്നി..
മുമ്പൊരിക്കലും അവൾ റോഷനുമായി sex ചെയ്യാൻ മുൻകൈയെടുത്തിരുന്നില്ല.. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ആനിയെ ആ ചെറുപ്പക്കാരുമായുള്ള ചെറിയ ചെറിയ സംഭവങ്ങൾ അവളുടെ ഭർത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളും ഉത്തേജിപ്പിക്കുകയായിരുന്നു.. ഒരു തരത്തിൽ അവനെ താൻ കബളിപ്പിക്കുകയാണോ എന്ന തോന്നലുണ്ടായിരുന്നെങ്കിലും ആനി പതിയെ ആ നിമിഷങ്ങൾ enjoy ചെയ്യുന്നുമുണ്ടായിരുന്നു…