ആനിയുടെ പുതിയ ജോലി 2
Aaniyude Puthiya Joli Part 2 | Author : Tony
[ Previous part ] [ www.kambistories.com ]
പുതിയ ദിവസം
പ്രഭാതം.. ഒരു പുതിയ ജോലി കണ്ടെത്താനുള്ള തീരുമാനവുമായി നമ്മുടെ ആനി ഉറക്കമുണർന്നു. ബ്രേക്ക്‌ഫാസ്റ്റും ലഞ്ചുമെല്ലാം തയ്യാറാക്കുന്ന അവളുടെ പതിവ് ജോലികൾ മുറ പോലെ നടന്നു. താമസിയാതെ റോഷനെയും ടിന്റുമോനെയും യാത്രയാക്കി അവൾ വീട്ടിൽ തനിച്ചായി. ആനി അവളുടെ ലാപ്ടോപ്പുമായി സോഫയിൽ ചെന്നിരുന്ന്, അവളുടെ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യുകയും ജോലിയുമായി ബന്ധപ്പെട്ട സൈറ്റുകളിൽ അതു വെച്ച് അപേക്ഷിക്കാനും തുടങ്ങി.
ഇതേ കാര്യങ്ങൾ അടുത്ത ഒരാഴ്ചയോളം തുടർന്നു. അതിന്റെ ഭാഗമായി ആനിയ്ക്ക് ചില ഇന്റർവ്യൂ കോളുകൾ ലഭിച്ചു. പക്ഷേ ഒന്നിലും അവൾ തൃപ്തയായില്ല. അടുത്ത ഞായറാഴ്ച ആവുമ്പോഴെങ്കിലും ഏതെങ്കിലും കമ്പനിയിൽ ജോലി കിട്ടണമെന്ന വാശിയിലായിരുന്നു അവൾ. മുൻപ് ആ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവൾക്ക് സോഫ്റ്റ്‌വെയർ മേഖലയിലുള്ള പരിചയം അത്ര വലുതല്ലായിരുന്നു. ഓരോന്ന് ചിന്തിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ ബെല്ലടിച്ചത്..
“ഹലോ സർ, എന്റെ പേര് ആനി എന്നാണ്.” ഒരു ഇന്റർവ്യൂ കാൾ പ്രതീക്ഷിച്ചു കൊണ്ടിരുന്ന ആനി ചോദിക്കാതെ തന്നെ ആദ്യമേ മറുപടി നൽകി.
“ഏഹ്?.. ഹഹ.. എന്താടോ ഇത്ര ഫോർമൽ ആയിട്ടുള്ളൊരു കാൾ അറ്റൻഡ് ചെയ്യൽ?” മറു തലയ്ക്കൽ നിന്നും ഒരു പെൺശബ്ദം വന്നു.
“ഓഹ്..! ചിത്ര!.. നീയായിരുന്നോ.. ഹൌ ആർ യൂ ടീ..” ആനി തന്റെ സുഹൃത്തിനോട് മറുപടി പറഞ്ഞു.
“മ്മ്.. സുഖമാടീ.. നീ എവിടെയാ? കുറച്ച് നാളായി വിവരമൊന്നും ഇല്ലല്ലോ.. നീ നമ്മുടെ ലേഡീസ് നൈറ്റിനു പോലും വന്നില്ല..” ചിത്ര അൽപ്പം പരിഹാസഭാവത്തോടെ പറഞ്ഞു.
“അയ്യോ, സോറി ചിത്രക്കുട്ടീ.. സത്യത്തിൽ ഞാനാ കാര്യം മറന്നു പോയി. ഒരു പുതിയ ജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു രണ്ടാഴ്ച മുഴുവൻ..”
“അതെന്തിനാ പുതിയ ജോലി?? വെയ്റ്റ്.. നിന്നെ വീണ്ടും പുറത്താക്കിയെന്ന് മാത്രം എനിക്ക് കേൾക്കണ്ട!..” ചിത്ര കളിയായിട്ടൊന്നു പറഞ്ഞു. ആനി അതു കേട്ടപ്പോൾ മറുപടി പറയാനാകാതെ അൽപ്പം നീരസപ്പെട്ടു..