ആനി ടീച്ചർ 8
Aani Teacher Part 8 | Author : Amal Srk | Previous Part
ഈ കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക. സൈറ്റിൽ സെർച്ച് ചെയ്താൽ കഥയുടെ എല്ലാ ഭാഗങ്ങളും നിങ്ങൾക്ക് ലഭ്യമാകും.
ഉണർന്നപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു. കിടക്കയിൽ അവൻ മാത്രമാണ് ഉള്ളത്, ദേഹത്ത് ഒരു തരി വസ്ത്രം പോലും ഇല്ല. നല്ലൊരു ഉറക്കം കഴിഞ്ഞതിന്റെ ആലസ്യത്തിൽ കിടക്കയിൽ നിന്നും എഴുന്നേറ്റ് തന്റെ വസ്ത്രങ്ങൾ ധരിച്ചു. ബാത്‌റൂമിൽ ചെന്ന് കൈയും, മുഖവും കഴുകിയ ശേഷം വിധു മുറി വിട്ട് ഹാളിലേക്ക് ചെന്നു, അവിടെയൊന്നും സോഫിയെ കാണാനില്ല അടുക്കളയിൽ നിന്നും നല്ല മീൻ പൊരിക്കുന്നതിന്റെ വാസന വരുന്നുണ്ട്. ചിതറി കിടക്കുന്ന മുടി കൈകൊണ്ടു വാരി ഒതുക്കിയ ശേഷം അവൻ അടുക്കളയിലേക്ക് ചെന്നു. ഫ്രയ്യിങ് പാനിൽ വച്ച് അയക്കൂറ പൊരിക്കുകയാണ് സോഫി ടീച്ചർ. നീല നിറത്തിലുള്ള നൈറ്റിയാണ് വേഷം.
” കഴിക്കാൻ എന്താ സ്പെഷ്യൽ..? ”
വിധു ചോദിച്ചു.
” ചോറും, പോർക്ക് വരട്ടിയതും, നല്ല അയക്കൂറ ഫ്രൈയും… ഇതൊക്കെ ഇഷ്ടാണോ…? ”
സോഫി ചോദിച്ചു.
” ഇഷ്ടാണ്..”
” കൈ കഴുകി വന്നിരിക്ക്… ഞാൻ ചോറ് വിളബാം ”
വിധു സോപ് തേച് കൈ കഴുകിയ ശേഷം ഡൈനിങ് ടേബിളിൽ ഇരുന്നു. പ്ലേറ്റുകൾ നിരത്തി അവന് ചോറും, കറിയും വിളമ്പി കൊടുത്തു.
” എങ്ങനെയുണ്ട്… എന്റെ കറി കൊള്ളാമോ ? “