” വിധു എനിക്ക് ഇപ്പൊ അറിയണം നീ എന്നെ സ്നേഹിച്ചത് Sincere ആയിട്ടാണോന്ന് ? “
ആനി അത് വളരെ ദേഷ്യത്തോടെയാണ് ചോദിച്ചത്.
” ടീച്ചർ എന്തിനാ ഇപ്പൊ ഇങ്ങനയൊക്കെ ചോദിക്കുന്നെ ? “
അവൻ ചെറിയ ഇടർച്ചയോടെ ചോദിച്ചു.
” നീ പറ വിധു. നീ എന്നെ സ്നേഹിച്ചത് Sincere ആയിട്ടാണോന്ന് ? “
ആനി അതേ ചോദ്യം ആവർത്തിച്ചു.
ഒരുനിമിഷം നിശ്ശബ്ദനായാ ശേഷം അവൻ പറഞ്ഞു : ടീച്ചറെ… എനിക്ക് നിങ്ങള് ജീവനാ. അത് എങ്ങനെ മനസ്സിലാക്കി തരണമെന്ന് എനിക്ക് അറിയില്ല.
” എന്നിട്ടാണോ നീ എന്നോട് പാപ്പിക്ക് വഴങ്ങി കൊടുക്കാൻ പറഞ്ഞത് ? “
ആനി ദേഷ്യം മാറാതെ ചോദിച്ചു.
” പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെങ്കിൽ, അതല്ലെ നല്ലത് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളു. “
വിധു തന്റെ ഭാഗം പറഞ്ഞു.
” ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളെ മറന്നുകൊണ്ട് മറ്റൊരാൾക്ക് വേണ്ടി കാലകത്താൻ എനിക്കാവില്ല. പക്ഷേ നീ….”
ആനി മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. സോഫി ടീച്ചറുടെ കാര്യമാണ് ആനി ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായി.
” ശെരിയാ ടീച്ചറെ, ടീച്ചർ എന്നോട് കാണിക്കുന്ന ആത്മാർത്ഥത തിരിച്ച് എനിക്ക് ടീച്ചറോട് കാണിക്കാൻ സാധിച്ചിട്ടില്ല. പക്ഷെ അതൊരിക്കലും എന്റെ മാത്രം തെറ്റല്ല. ഞാൻ സ്വയം ന്യായികരിക്കാൻ ശ്രമിക്കുകയാണെന്ന് കരുതരുത്. സോഫി ടീച്ചർ അന്നെന്നെ ഓരോ കാരണങ്ങൾ പറഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി സെഡ്യൂസ് ചെയ്‌തപ്പോ സംഭവിച്ചു പോയതാ അതെല്ലാം. അന്ന് ആനി ടീച്ചർ എന്നോട് കാണിച്ച അവഗണനയാണ്, ഞാൻ സോഫി ടീച്ചറെ എതിർക്കാതിരുന്നതിന്റെ പ്രധാന കാരണം. ” വിധു കാര്യം വിശദീകരിച്ചു.
” ഇത് ഞാൻ മനസ്സിലാക്കിയത് കൊണ്ടാണ് വിധു, നിന്നോടുള്ള പിണക്കം അവസാനിപ്പിച്ച് തിരിച്ചു വിളിച്ചത്. ആ എന്നോട്.. നീ ഇങ്ങനെ പറഞ്ഞത്.” ആനി നിറ കണ്ണുകളോടെ പറഞ്ഞു.