ആനന്ദയാനം 3 [തൃശ്ശൂർക്കാരൻ]

Posted by

ഞാൻ നോക്കിയത് ചേച്ചി കണ്ടെന്നു മനസിലായപ്പോ ഒരു ജാള്യത തോന്നാതിരുന്നില്ല..

“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞെ. അമ്മുന്റെ കല്യാണം കഴിയാതെ എന്നെ കെട്ടിക്കില്ലന്ന ‘അമ്മ പറയണേ.”

ഒന്നും മനസ്സിലാകാതെ പൊട്ടൻ കളിച്ചു ഞാനൊരു നിഷ്ക്കുവായി.

“ഈ നിലക്ക് പോയ നീ പെണ്ണുങ്ങളെ നോക്കി ഗർഭിണിയാക്കും. നിന്നെയൊക്കെ വിശ്വസിച്ചു എങ്ങനെയാടാ പെണ്ണുങ്ങൾ ആശുപത്രിയിൽ വരുന്നത്”

വായ പൊതി ചിരിച്ചുകൊണ്ട് രമ്യ ചേച്ചി പറഞ്ഞു.

ഒരു ഡോക്ടർ ആയിട്ടുപോലും രമ്യ ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു പതറാതിരുന്നില്ല.

“സത്യം പറ.. എന്താ മോന്റെ ഉദ്ദേശം? വന്നപ്പോ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ നിന്റെ വേണ്ടതൊടാതെക്കുള്ള നോട്ടം.”

കൃത്രിമ ഗൗരവം നടിച്ചു ചേച്ചി എന്നോട് തിരക്കി.

“ഒന്നുമില്ല ചേച്ചി. ഞാൻ പെട്ടന്ന് ചേച്ചിയെ കണ്ടപ്പോ. ഞാൻ അതിനു വേറെ എവിടെയും നോക്കിയില്ലല്ലോ”

ഞാൻ ചെറുതായി കിടന്നുരുണ്ടു.

“ഡാ കുട്ടാ ആണുങ്ങളുടെ നോട്ടം എങ്ങോട്ടാണെന്ന് മനസ്സിലാക്കാനുള്ള ദിവ്യ ശക്തി ഞങ്ങൾ പെണ്ണുങ്ങൾക്കുണ്ട്. പിന്നെ ചേച്ചി ഇത് കുറെ കണ്ടിട്ടും ഉള്ളതാ അതുകൊണ്ടു മോൻ എന്റെ അടുത്ത് വേല ഇറക്കണ്ട.”

ചേച്ചി വിടാനുള്ള പരിപാടിയല്ല. ചേച്ചിയുടെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോ തന്നെ എന്റെ കുട്ടൻ ഫ്യുസ് ഊരിയപോലെ എവിടെയോ പോയൊളിച്ചു. വീട്ടിൽ പോയിട്ട് ഇനി തപ്പി നോക്കേണ്ടി വരും ആള് അവിടെ തന്നെ ഉണ്ടോന്നറിയാൻ.

“അങ്ങനെ ഒന്നുമില്ല ചേച്ചി”

ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“നിനക്കെന്തെങ്കിലും അരുതാത്ത ആഗ്രഹം ഉണ്ടോ എന്നോട്?”

അത് ചോദിക്കുമ്പോഴുള്ള ചേച്ചിയുടെ മുഖത്തെ മിന്നിമറിഞ്ഞ ഭാവം എനിക്ക് മനസ്സിലായില്ല.

“അത് ചേച്ചി…”

സത്യം പറഞ്ഞാൽ ചേച്ചി അത് ഉൾക്കൊള്ളില്ലെങ്കിലോ? ഇനി എന്നെ കളിപ്പിക്കാൻ വേണ്ടി ചോദിക്കുന്നതാണോ? ആന്റിയും ചേച്ചിയും നല്ല കൂട്ടാ. ചേച്ചി ഇനി ഇത് ആന്റിയുടെ അടുത്തെങ്ങാനും പറഞ്ഞാൽ പിന്നെ നാട് വിടേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *