ആനന്ദയാനം
Aananda Daayakam | Author : Thrissurkaran
ആനന്ദയാനം…
ആദ്യത്തെ ശ്രമം ആണ്.. ചുമ്മാ എഴുതി നോക്കുകയാണ്. നന്നാവുമോ എന്നറിയില്ല.. കമ്പി കുറവാണെന്നു കരുതി ആരും ഹൃദയം തരാതിരിക്കരുത് .. കഥയുടെ മുൻപോട്ടുള്ള പോക്കിൽ കമ്പി തീർച്ചയായും ഉണ്ടാകുമെന്ന് ഞാൻ ഗ്യാരന്റി.. അപ്പൊ തുടങ്ങട്ടെ..
*————–*—————*——————–*
അനന്ദു.. അനന്ദു.. അമ്മ റൂമിന്റെ വാതിൽ ചവിട്ടി പൊളിക്കുന്ന ശബദം കേട്ടുകൊണ്ടാണ് ഉണർന്നത്.. സാധാരണ നേരത്തെ എഴുനേൽക്കാറുള്ളതാ. അതുകൊണ്ടാകും എഴുനേൽക്കേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് അമ്മയുടെ പരാക്രമണം. ഇനിയും എന്നിട്ടില്ലെങ്കിൽ ചിലപ്പോ അമ്മ ജനാല വഴി വെള്ളം ഒഴിക്കാനും വഴിയുണ്ട്.
എന്ത് ഉറക്കമാട, സമയം എത്രയായെന്നറിയോ? നീ ഇന്ന് അമ്മുനെ കോളേജിൽ കൊണ്ട് വിടാമെന്നോ മറ്റോ പറഞ്ഞോ?
അമ്മ പതിയെ എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
ഓ ഞാനതു മറന്നു.
അതും പറഞ്ഞുകൊണ്ട് ഞാൻ ചാടി ബാത്റൂമിലേക്കോടി.
ഇനി.. ഞാൻ ആനന്ദപത്മനാഭൻ, അമ്മയുടെയും അനിയത്തിയുടെയും കൂട്ടുകാരുടെയും അനന്ദു. ഡോക്ടറാണ്. വീട്ടിൽ ‘അമ്മ കൂടാതെ ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തി കൂടി ഉണ്ട്. അച്ഛൻ അനിയത്തിക്ക് 3 വയസുള്ളപ്പോൾ ഗൾഫിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു.
നഷ്ട്ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തോട് ഈ മാസത്തോടെ വിടപറയും. അതിനു മുൻപ് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ആലോചിച്ചു ബാത്‌റൂമിൽ ഇരുന്നുറങ്ങുമ്പോഴാണ് അനിയത്തിയുടെ വിളി.
ചേട്ടൻ എന്നെ കൊണ്ടക്കോ അതോ ഞാൻ ഓട്ടോ പിടിച്ചു പോണോ.
അമ്മു കിടന്നു അലറുന്നുണ്ട്. അല്ലെങ്കിലും അമ്മയ്ക്കും അവൾക്കും ഉള്ളതാ.. എങ്ങോട്ടെങ്കിലും പോകണമെന്ന് പറഞ്ഞാ ഒരു മണിക്കൂർ മുൻപേ റെഡിയായി മനുഷ്യനെ ഉപദ്രവിക്കാൻ പിന്നാലെ നടക്കും.