ഒരു കത്തുമെഴുതി വെച്ചിട്ട് അവൻ പ്രേമിച്ച പെണ്ണിന്റെയൊപ്പം ഒളിച്ചോടിയപ്പോൾ, വിവരമറിഞ്ഞ ഗീതികയുടെ അമ്മ കുഴഞ്ഞു വീണു. അന്നാ കല്യാണത്തിന് കുടുംബ സമേതം പങ്കെടുത്ത കുറുപ്പിന്റെ കുജാഗ്രബുദ്ധിയിൽ ഒരു വഴി തെളിഞ്ഞു. സാമ്പത്തികമായി ഇച്ചിരി മോശം അവസ്‌ഥയിലായിരുന്ന കുറുപ്പ് ആ അവസരം നല്ലപോലെ മുതലെടുത്തുകൊണ്ട് പെണ്ണിന് ഉണ്ണിയേക്കാളും പ്രായം കൂടുതൽ ഉണ്ടെന്നതു പോലും കാര്യമാക്കാതെ, കല്യാണ ദിവസം ഗീതികയുടെ അച്ഛൻ പ്രഭാകരനോട് തന്റെ ഇങ്കിതം ഒന്നെറിഞ്ഞു നോക്കിയതും, ഗീതികയുടെ തന്തപ്പടി അന്നേരം കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി മാത്രം കുറുപ്പിന്റെ മകൻ ഉണ്ണിയുമായി കല്യാണം കഴിപ്പിച്ചതാണ്. ആ കല്യാണം ഭംഗിയായി നടന്നെങ്കിലും, അവർ ആഗ്രഹിച്ച പോലെയൊരു മരുമകൾ ആയിരുന്നില്ല, ഗീതിക, ബാംഗ്ലൂരിലാണ് പഠിച്ചു വളർന്നത്, അവളെയൊന്നു നോക്കിയാൽ അവൾക്കത് ഇഷ്ടപെട്ടില്ലെങ്കിൽ ചിലപ്പോ മോന്തക്ക് അടി കിട്ടിയെന്നും, ഇനി ഇഷ്ടപെട്ടാൽ……
അവൾക്ക് ഉണ്ണിയോട് തന്റെ ജീവിതം രക്ഷിച്ചു എന്ന ചിന്ത തീരെയില്ല, കാര്യം ഗീതികയ്ക്കും ഒരുത്തനോട് പ്രണയമുണ്ടായിരുന്നു, അവൻ ചെറിയ ഫ്രോഡും ഒപ്പം തെമ്മാടിയുമാണ്. അവൻ അവളെ പ്രായം 28 ആയിട്ടും മറ്റൊരാളെ കെട്ടാനൊന്നും സമ്മതിച്ചില്ല.
അങ്ങനെ ഗീതികയുടെ അച്ഛനീ വിവരമറിഞ്ഞപ്പോൾ അമേരിക്കൻ മാപ്പിളൈ തപ്പി പിടിച്ചു, അതാവുമ്പോ മകളുടെ ജീവിതം ആ തെണ്ടിയിൽ നിന്നും രക്ഷപെടുമല്ലോ! അങ്ങനെ അവനെ തേച്ചിട്ടാണ് അമേരിക്കൻ സിറ്റിസൺ ആയ ഒളിച്ചോടിയ പൂറിമോനെ അവൾ കെട്ടാൻ തുനിഞ്ഞത്, വിവാഹശേഷം അമേരിക്കയിലേക്ക് പോയാൽ ഈ നായിക്കട മോന്റെ ശല്യം പിന്നെ അവളുടെ ലൈഫിൽ ഉണ്ടാകില്ലലോ ഏത് ?
പക്ഷെ എന്ത് ചെയ്യാം ഗീതിക ഇപ്പൊ ദേ ത്രീശൂർ കെടക്കുന്നു!! ബാംഗ്ലൂരിൽ അവൾക്കൊരു ഒരു ഫ്‌ളവർ ഷോപ് ഉണ്ടായിരുന്നു, ഇവിടെ തൃശ്ശൂരിൽ ടൗണിൽ തന്നെ അതുപോലെ ഒരെണ്ണം തുടങ്ങാണോ! അതോ ഗൾഫിലേക്ക് പോണോ എന്ന കണ്ഫയൂഷൻ ആണിപ്പോ എല്ലാം ഓരോ യോഗം അല്ല അണ്ടി മൈര്!
ഉണ്ണിക്ക് ഗീതികയേ കെട്ടുന്നേരം അവനൊരു ജോലിയില്ല, അവന്റെ അന്നുമിന്നുമുള്ള പ്രശനം
പിള്ളേര് കളിയാണ്. അവന്റെ പുതിയ അമ്മായിയപ്പനോട് പെട്ടന്ന് എങ്ങനെയാണ് സ്ത്രീധനമൊക്കെ ചോദിക്കുക എന്ന നാണക്കേട് നില നില്കുന്നത് കൊണ്ട് കുറുപ്പ് തല്ക്കാലം പ്രതാപന്റെ കയ്യില് നിന്നും കാശും വാങ്ങി അവനെ ഒരു ജോലിക്ക് വേണ്ടി ഗള്ഫിലേക്കയച്ചതാണ്, അങ്ങനെ പെണ്ണിനെ അധികം തൊടാതെ (അധികം ആരും തൊടാത്തത് എന്നർത്ഥമില്ല, തെറ്റി വായിക്കരുത്) ഒരു മാസത്തിനുള്ളിൽ ഉണ്ണി അങ്ങോട്ടേക്ക് പോയി. ഗീതികയേ അവനു ഗള്ഫിലേക്ക് കൊണ്ട് പോകാനുള്ള ഐഡിയ ഉണ്ട് താനും. അവൻ വിസയുടെ