ആദീ…4
Aadhi Part 4 | Author : StOrY Like | Previous Part
അമ്മായി ആരെയോ പ്രതീക്ഷിച്ച പോലെ സന്തോഷത്തോടെയായിരുന്നു ഡോർ തുറന്നത്… എന്നെ കണ്ടതും പെട്ടെന്ന് പേടിച്ച് ഡോറടക്കാൻ ശ്രമിച്ചു…. ഞാനപ്പോൾ ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറി കൊണ്ട് ഡോറടച്ചു…
എന്നെ കണ്ടതും അമ്മായി ചെറിയ പേടിവന്നു…..
അമ്മായി… അമ്മായി എന്തിനാ ഇവിടെ വന്നത്… ആരാ അമ്മായിടെ കൂടെ വന്നേ…
ആദി.. നീ പോകാൻ നോക്ക് എനിക്കിപ്പോൾ നിന്നോടൊന്നും പറയാനില്ല….
അമ്മായി മറുപടി പറയാതെ എന്നെ അവിടുന്നു പറഞ്ഞയക്കാൻ ശ്രമിച്ചപ്പോൾ എനിക്കു ദേഷ്യം വന്നു…..
അമ്മായി… നിങ്ങളെന്തിനാ.. ഇങ്ങനെ ഒരു വെടിയെപ്പോലെ കണ്ടവരുടെ കൂടെയൊക്കെ പോകുന്നേ…. നിങ്ങൾക്ക് ജീവിക്കാൻ വേണ്ടതെല്ലാം ഞാൻ തരുന്നില്ലേ….
വെടിയോ… വെടി നിന്റെ തള്ളയാടാ… അമ്മായി ദേഷ്യത്തിലെന്നോട് പറഞ്ഞു..
മരിച്ചു പോയ എന്റെ അമ്മയെ ഞാൻ അമ്മയെപ്പോലെ സ്നേഹിച്ച അമ്മായി വെടിയെന്നു വിളിച്ചപ്പോൾ എനിക്കു ദേഷ്യം ഇരച്ചു കയറി.. ഞാൻ പെട്ടെന്ന് അമ്മായിയുടെ കഴുത്തിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു…
വയ്യാത്ത സ്വന്തം ഭർത്താവിനെ ചതിച്ചോണ്ട് കണ്ടവരുടെ കൂടെ അഴിഞ്ഞാടാൻ ഇറങ്ങിയ നിന്നെ വെടീന്നല്ലാണ്ട് ഞാൻ പിന്നെയെന്താടി വിളിക്കേണ്ടത്… ഞാനവരുടെ കഴുത്ത് ഞെരിച്ചു കൊണ്ട് പറഞ്ഞപ്പോഴേക്കും ബാത്രൂമിൽ നിന്നും ആ അമ്പതു കഴിഞ്ഞ കിളവൻ അരയിൽ ഒരു ബാത്ത് ടൗവ്വൽ മാത്രം ചുറ്റിക്കൊണ്ട് പുറത്തേക്കിറങ്ങി വന്നു… എന്നോട് ദേഷ്യപെട്ടുകൊണ്ട് എന്നെ പിടിച്ചുമാറ്റി… ദേഷ്യത്തിൽ നിന്ന ഞാൻ അപ്പോൾ അയാൾക്ക് നേരെ തിരിഞ്ഞു…