ആയിഷ
Aaayisha | Author : Manoj
എന്റെ കുഞ്ഞമ്മ..ബീന ആന്റ്റി.. രജനി ചേച്ചി എന്നീ കഥകളക്ക് ശേഷം ഞാൻ എഴുതുന്ന അടുത്ത കഥയാണ്ഇത്.. തന്ന സപ്പോർട്ടിന് എല്ലാര്ക്കും ഒരിക്കൽ കൂടി നന്ദി.
ഈ കഥ നടക്കുന്നത് ഒരു 10 വർഷം മുൻപാണ്.. എന്തേലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന്ആദ്യമേ പറയുന്നു.. കുറേനാളുകൾക്കു ശേഷം ആണ് ഒരു കഥ എഴുതുന്നത്.
എന്റെ പേര് അജ്മൽ എല്ലാരും അജു എന്ന് വിളിക്കും. കോട്ടയത്ത് ആണ് വീട്.. ഉമ്മ വാപ്പ വാപ്പുമ്മ എന്നിവരാണ്വീട്ടിൽ ഉള്ളവർ..വാപ്പാക്ക് റബ്ബർ ഷീറ്റ് വാങ്ങി വിൽക്കുന്ന കടയുണ്ട്. പിന്നെ കുറച്ചു റബ്ബർ കൃഷിയും വീടിനോടുചേർന്ന് ഉണ്ട്. അധികം തിരക്കില്ലാത്ത പ്രദേശത്തു ആയിരുന്നു ഞങ്ങളുടെ വീട്.. അടുത്ത പറയത്തക്കതായിആരും ഇല്ല..
പിന്നെ ഉള്ള 2-3 വീട്ടുകാർ അധികം അടുപ്പം ഇല്ലായിരുന്നു.. അതിൽ ഒരു വീട്ടിൽ വാടകക്കാർആയിരുന്നു.. അവരുമായി മാത്രം ആണ് പിന്നെയും കുറച്ചു അടുപ്പം ഉണ്ടായിരുന്നത്. ആ വീട്ടിൽ ഒരു ചേട്ടനുംചേച്ചിയും മോളും.. അവർ രണ്ടുപേർക്കും ഗവണ്മെന്റ് ജോലി ആയിരുന്നു.. മോൾക് സ്കൂളിൽ പോകേണ്ടാത്തദിവസം വീട്ടിൽ നിർത്തിയിട് ആയിരുന്നു പോകുന്നത്..
ഒരു മോൾ ഇല്ലാത്ത വിഷമം ഉമ്മ മോളെ കാണുമ്പോൾപറയും.. എനിക്കും മോളെ ഭയങ്കര ഇഷ്ടം ആയിരുന്നു.. നല്ല സംസാരം ഒന്നിൽ ആണ് പഠിക്കുന്നതെന്നു നമുക്കുതോന്നില്ല അത്രക്ക് സംസാരം ആണ്.. അങ്ങനെ ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.. +2 കഴിഞ്ഞു ഡിഗ്രിഅഡ്മിഷന് വേണ്ടി വെയിറ്റ് ചെയുന്ന ടൈം..
അങ്ങനെ ഇരിക്കുമ്പോൾ ആണ് അറിയുന്നത് വാടകക്ക്താമസിക്കുന്ന ചേട്ടനും ചേച്ചിയും മോളും പോകുകയാണെന്ന്.. അവിടെ ഹൗസ് ഓണർ വരുന്നെന്നു.. സത്യത്തിൽ ഓണർ എന്ന് പറയുന്നത് ഉപ്പയുടെ അകന്ന ബന്ധത്തിലെ ആളുകൾ ആണ്.. ഞാൻ ചെറുപ്പംആയിരുന്നപ്പോൾ അവർ വേറെ സ്ഥലം വാങ്ങി അവിടെ വീട് വെച്ച് മാറിയത് ആയിരുന്നു. എന്നെ ട്യൂഷൻ 1-4 ക്ലാസ് വരെ പഠിപ്പിച്ചത് അവിടുത്തെ മൂത്ത ഇത്താ ആയിരുന്നു.
പിന്നീട് അധികം കോൺടാക്ട് ഒന്നും ഇല്ലായിരുന്നു.. അവിടെ അന്ന് ഉണ്ടായിരുന്നത് ഫാത്തിമ (ഉമ്മ) മജീദ്(വാപ്പ) ആയിഷ (മൂത്ത ഇത്ത) അലീന (ഇളയ ഇത്ത). ഇപ്പോ വാപ്പ മരിച്ചു ഇളയ ഇത്ത ഹസ്ബന്റിന്റെ കൂടെഗൾഫിൽ എവിടെയോ ആണ്. ഇത്ര മാത്രമേ എനിക്ക് അറിയു. എന്തായാലും വാടകക്കാർ പോകുന്ന വിഷമത്തിൽആണ് ഉമ്മയും വാപ്പുമ്മയും.. അങ്ങനെ ഒരു സൺഡേ അവർ സദനം ഓക്കേ ആയി വേറെ വീട് എടുത്തുഅങ്ങോട്ടേക്ക് മാറി.