ആ വിമാന യാത്രയില്‍ [Ajmal]

Posted by

ഇത് കേട്ടപ്പോൾ എന്തെന്നില്ലാത്ത ടെൻഷൻ ആയി എനിക്ക്… അവർ രണ്ടു പേരും പുറത്തേക്
പോയി… എന്തായിരിക്കും ഇവിടെ വച്ചു പറയാൻ പറ്റാത്ത കാര്യം… എന്നെ പറ്റി ആയിരിക്കോ…
സലിക്ക ഷിജോയോടും വിപിനോടും സംസാരിച്ച് ഇരിക്കാണ്… അവർ രണ്ടു പേരും പോയി എക്സ്ട്രാ
ബെഡ് വാങ്ങി വന്നു നിലത്തു കിടന്നോളാമെന്നും.. ഞങ്ങളോട് പോവുന്ന വരെ അവരുടെ ബെഡ്
ഉപയോഗിച്ചോളാൻ ഒക്കെയാണ് പ്ലാൻ…
ഹംസക ഒന്ന് വാതിൽ തുറന്നു അവരെ നോക്കി..
ഹംസക: നിങ്ങൾ ഒന്ന് പുറത്തേക്കു വന്നേ… സംസാരിക്കാനുണ്ട്…
ഷിജോയേം വിപിനേം വിളിച്ചു പുറത്തേക്കു പോയി…
ഞാൻ വിചാരിച്ച പോലെ…എന്തോ… പ്രശ്നമുണ്ട്… എനിക്ക് ആകെ ടെൻഷൻ കൂടി കൂടി വരായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോ തന്നെ… പിന്നെയും വാതിലൊന്നു തുറന്നു…
വിപിൻ : സലിക്ക ഒന്ന് വന്നേ… പ്രവീണേട്ടൻ വിളിക്കുന്നുണ്ട്…
ഇക്ക എന്നെ ഒന്ന് നോക്കിയിട്ടു വാതിൽ ചാരി പുറത്തേക് ഇറങ്ങി….

എനിക്ക് ഒരു സമാധാനവുമില്ല.. അവിടെ ഇരുന്നിട്ടു… ഞാൻ എഴുന്നേറ്റു ചാരി ഇട്ട
വാതിലിനടുത്തേക് ചെന്ന്…
നോക്കിയപ്പോൾ അവരെല്ലാം… കൂട്ടം കൂടി നിന്നു എന്തൊക്കെയോ… സംസാരിക്കുന്നുണ്ട്…
സംസാരിച്ച് കൊണ്ടിരിക്കാലെ… പെട്ടെന്ന് പ്രവീണേട്ടൻ… സലിക്കാനെ കഴുത്തിനു കുത്തി
പിടിച്ചു…. നേരെ അവിടെ ഭിത്തിയിലേക്ക് ചാരി നിർത്തി… അടിക്കാൻ പോണ പോലെ…
അത് കണ്ടപ്പോ എനിക്ക് ആകെ പേടിച്ച് തല കറങ്ങുന്ന പോലെയായി… ഇവർ ഇത്
പ്രശ്നമാകാണല്ലോ…. എല്ലാരും അറിഞ്ഞു അപ്പോൾ… ശ്യേ.. അപ്പോഴത്തെ ഒരു സുഖത്തിൽ പറ്റി
പോയി… ഞാൻ ഇനി ഇപ്പൊ എന്താ ചെയ്യാ… ആലോചിച്ചിട്ടു എനിക്ക് ഒന്നും കിട്ടുന്നില്ല…
എങ്ങനെയെങ്കിലും കാലു പിടിച്ചിട്ടായാലും ഇത് ആരും അറിയാതെ പരിഹരിക്കണം….
പ്രവീണേട്ടൻ എന്താ പറയാണെന്നു കേൾക്കാൻ ഞാൻ കുറച്ചൂടി വാതിലിനടുത്തേക് നിന്നു…

Leave a Reply

Your email address will not be published. Required fields are marked *