🔥പുണ്യനിയോഗം 4🔥 [Joshua Carlton]

Posted by

പുണ്യനിയോഗം 4

Punyaniyogam Part 4 | Author : Joshua Carlton | Previous Part

 

ലെനേച്ചിയുടെയും  കുര്യാച്ചന്റെയും  തമാശ  കളി  കഴിഞ്ഞു  എപ്പോഴാണ്  ഉറങ്ങിയതെന്നു   ഓർമയില്ല….!!!

സ്വപ്നങ്ങളിൽ   നിറയെ  ലിയ  ആയിരുന്നു…..!!!

ഫോൺ  നിർത്താതെ  അടിക്കാൻ തുടങ്ങിയത്  കേട്ടാണ്  എണീറ്റത് , നോക്കുമ്പോൾ  ലിയ  ആണ്,

ലിയ :  “ഹലോ,   ഗുഡ്   മോർണിംഗ്  ഡോക്ടർ”….. !!!

ഞാൻ : ” ഗുഡ്   മോർണിംഗ്  ലിയ”…….!!!!

ലിയ : ” ഇന്ന്  എന്താ  പരിപാടി”…..??

ഞാൻ : ” ഒരു    പരിപാടീം    ഇന്ന്  എടുക്കണ്ണില്ല ,   താൻ   എന്തോ  പണി  ഉണ്ടെന്നോ   മറ്റോ   പറഞ്ഞിരുന്നില്ലേ  എന്താ   അത്” …??

ലിയ : ” ഗുഡ്,  എങ്കിൽ   വേഗം   കുളിച്ചു   റെഡി   ആയി  എറണാകുളത്തേക്കു   വാ,   വേഗം    വേണം ”

ഞാൻ : “ഓക്കേ   മാഡം”… !!!

ലിയ : “വരേണ്ട   ലൊക്കേഷൻ    ഞാൻ വാട്സ്ആപിൽ   ഇട്ടിട്ടുണ്ട്.”

ഞാൻ : “എന്താടോ  കാര്യം ,  എനി  തിങ്   സീരിയസ്…??? ”

ലിയ : “നതിങ്   സീരിയസ്,   ഇറ്റ്സ്   ഗോണ    ഭി   ഫൺ,  വേഗം  വാടോ. ”

പതിവിലും   വേഗത്തിൽ   ഞാൻ  കുളിച്ചു   റെഡി   ആയി ,
കാർ   എടുക്കാൻ   ചെന്നതും,  നാമ്മുടെ   ചേട്ടായി   പോലീസ്   ജീപ്പിൽ   വന്നു   ഇറങ്ങുന്നു.

ചേട്ടായി  :  ” അല്ല   ഡോക്ടർ   സർ  എങ്ങോട്ടാ   ഈ  വെളുപ്പാന്കാലത്തു”..??

ഞാൻ  :  “കൂട്ടുകാരുടെ   കൂടെ   ഒരു  ടൂർ   പ്ലാൻ   ഇണ്ട്   ചേട്ടായി”….!!

ചേട്ടായി  : ” ഏതു   കൂട്ടുകാര്  ?? “🤔
{പുള്ളി  പോലീസ്  സ്വാവഭാവം  എടുത്തു  തൊടങ്ങി, ഇന്ററോഗേഷന് സ്പെഷ്യലിസ്റ് }🕵️‍♂️

ഞാൻ : “അതെ….. ചേട്ടായി…..,   വേഗം  എത്തണം,  ഞാൻ  പോട്ടെ… !!!😌

ചേട്ടായി :  “ഒന്ന്   നിന്നെ   ആ  കല്യാണ  ആലോചന…… അവരോടു   എന്താ  പറയണ്ടേ….?? “😏

ഞാൻ  ചേട്ടായിടെ  അടുത്തേക്ക്  നടന്നു  ചെന്നു  എന്നിട്ട്  തോളിൽ  കൈവച്ചു  പറഞ്ഞു

ഞാൻ : “ചേട്ടായി ,  അവർക്കു   ഓക്കേ  ആണെങ്കിൽ   അതങ്ങു  ഉറപ്പിചെക്ക് , എനിക്കു   സമ്മതമാ…….!!!!!

ചേട്ടായിടെ  കണ്ണ്  തള്ളി  പോയി  😳.

ഞാൻ  വണ്ടി  എടുത്തു , വേഗത്തിൽ  വിട്ടു.

എറണാകുളത്തു   എത്തിയപ്പോൾ ഏകദേശം   വെട്ടം   വന്നു   തുടങ്ങി, ലൊക്കേഷൻ    ഇട്ടു,
കളമശ്ശേരി    hmtക്കും    മെഡിക്കൽ    കോളേജിനും    ഇടയിൽ ,  വലിയ   തിരക്കോ,   അധികം    ജനവാസമില്ലാത്തതുമായ   ഒരു    കെട്ടിടം,   കണ്ടിട്ട്    ഒരു   ഹെറിറ്റേജ്    ലുക്ക്‌     ഉണ്ട്‌.   “Liya’z  Ztudio”

മെയിൻ   റോഡിൽ   നിന്നും   അധികം ദൂരമില്ല,   ഹൈവേക്കു   രണ്ടു   Km, ബൈപാസ്സ്   റോഡ്   തൊട്ടടുത്തു.

കെട്ടിടത്തിന്റെ   ഔട്ഡോർ  നന്നായിട്ടുണ്ട്,   ഇറ്റാലിയൻ   ഇന്റർ ലോക്ക്   ടൈൽ,  ഗോഥിക്  സ്റ്റൈൽ  ഓർച്ചാർഡ്,    എല്ലാം    നല്ല  ഭംഗിയായിട്ടുണ്ട് .

ഞാൻ   കോളിങ്   ബെൽ   അടിച്ചു,  വാതിൽ   തുറന്നതു   ഒരു   പെൺകുട്ടി  അവൾക്കു   എന്നെ   നല്ല   പരിചയം  ഉള്ളത്   പോലെ.

ജോമോൾ  :  ” ഹലോ  ഡോക്ടർ ,  പെട്ടെന്ന്  എത്തിയല്ലോ,  ഞാൻ  ജോമോൾ ,  ലിയ  ചേച്ചിടെ  മേക്കപ്പ്  അസിസ്റ്റന്റ്. ” 😊

Leave a Reply

Your email address will not be published. Required fields are marked *