അശ്വതിയുടെ ഭർതൃപിതാവ് !!!അവസാനം!!! [അച്ചായൻ]

Posted by

അശ്വതിയുടെ ഭർതൃപിതാവ് 2 [അച്ചായൻ]

Aswathiyude Bharthru pithavu part 2 bY Achayan | Previous part

 

മൗനം നിറഞ്ഞു നിന്ന കോടതിയിൽ ന്യായാധിപന്റെ വിധിക്ക് കാതോർത്ത് ജനങ്ങൾ അക്ഷമയോടെ നിന്നു

ആകെ തളർന്ന കോലത്തിൽ അച്ഛനെ കണ്ട് അശ്വതിയുടെ നെഞ്ച് നീറി

കറുത്ത ഗൗൺ നേരെയാക്കി ജഡ്‌ജി വിധിയെഴുതിയ പത്രിക കയ്യിലെടുത്തു

ഗിരിജയുടെയും അശ്വതിയുടെയും നെഞ്ചിടിപ്പ് കൂടി

നിശബ്ദതയെ ഭേദിച്ചുകൊണ്ട് ജഡ്ജിയുടെ ഉറച്ച ശബ്‌ദം കോടതിയിൽ മുഴങ്ങി

,,,,,,,,വിധവയായ മരുമകളുടെ ജീവൻ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മകളുടെ ഭർത്താവും കൊലപാതകിയുമായ പ്രസാദ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തേണ്ടി വന്ന സാഹചര്യവും,,,, മരണപ്പെട്ട വ്യക്തി കുറ്റകൃത്യം നടന്ന സമയത്ത് മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നതായും,,,, മേൽപറഞ്ഞ വിധവക്ക്‌ നേരെ ബലാത്സംഗ ശ്രമവും അക്രമവും വധശ്രമവും നടത്താൻ ശ്രമിച്ചതായും കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു,,,, ആയതിനാൽ ദുർനടപ്പുകാരനായ ഭർത്താവിന്റെ പ്രവർത്തികൾ ഭാര്യയും പ്രതി ചേർക്കപ്പെട്ട ഗോവിന്ദൻപിള്ളയുടെ മകളുമായ ഒന്നാം സാക്ഷി ഗിരിജയുടെ മൊഴികൾ സത്യസന്ധമാണെന്ന് കോടതിക്ക് സാക്ഷ്യപ്പെട്ട തെളിവ് കണക്കിലെടുത്ത്,,,, പ്രതിയുടെ പ്രായവും ആൺ തുണയില്ലാത്ത വീട്ടിലെ പെൺകുട്ടികളുടെ സംരക്ഷണത്തെ മുൻ നിറുത്തി കഴിഞ്ഞ ആറുമാസക്കാലം പോലീസ് കസ്റ്റഡിയിൽ കിടന്നത് ശിക്ഷയായി കരുതി വലിയേടത്ത് ഗോവിന്ദൻ പിള്ളയെ നിരൂപാതികം വിട്ടയക്കാൻ ഈ കോടതി വിധിക്കുന്നു,,,,

ഈറനണിഞ്ഞ കണ്ണുകൾ അടച്ച് കൈകൾ കൂപ്പിയ ഗോവിന്ദൻ പിള്ളയുടെ ചുണ്ടുകൾ വാക്കുകൾ കിട്ടാതെ വിതുമ്പി

സന്തോഷം നിറഞ്ഞ വാക്കുകൾ താങ്ങാനാകാതെ അശ്വതി കരച്ചിലോടെ ഗിരിജയുടെ തോളിലേക്ക് വീണ് തേങ്ങി

സന്തോഷം കൊണ്ട് നെഞ്ച് പൊട്ടിപ്പോകുമെന്ന അവസ്ഥയിൽ ദൈവത്തിനോട് അവർ നന്ദി അറിയിച്ചു

കോടതി പിരിഞ്ഞു,,, എല്ലാ ഫോർമാലിറ്റിയും തീർത്ത് പുറത്തേക്ക് വന്ന അയാളുടെ അടുത്തേക്ക് അശ്വതിയും ഗിരിജയും സന്തോഷത്തോടെ നടന്നു

ഇരുവശങ്ങളിലായി രണ്ട് പേരെയും ചേർത്തണക്കുമ്പോൾ അയാളുടെ ചുണ്ടുകൾ വീണ്ടും വിതുമ്പി

ഗിരിജയുടെ തോളത്തു നിന്ന് കൊച്ചുമോനെ എടുത്ത് അയാൾ തെരു തെരെ ഉമ്മകൾ കൊണ്ട് മൂടി

.. എന്ത് കോലമാ അച്ഛാ ഇത്..

Leave a Reply

Your email address will not be published. Required fields are marked *