സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 4
Smitha Teacherude Avihithathilekkulla Yaathra 4 | Author : Rohit
Previous Part
ഹായ്. ഒരുപാട് താമസിച്ചതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. മനഃപൂർവം അല്ല. വ്യക്തി പരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു എഴുത്ത്കാരൻ ഒന്നും അല്ലെങ്കിലും വളരെ കാലമായ ആഗ്രഹത്തിന്റെ പുറത്ത് മാത്രം എഴുതിയ കഥ ആയിരുന്നു. ശരിക്കും തുടക്കത്തിൽ കിട്ടിയത് പോലെ ഇപ്പോൾ സമയം കിട്ടാറില്ല എന്നത് ഒരു കാരണം ആണ്.ശരിക്കും കമെന്റുകൾ വായിക്കാൻ പോലും സമയം കിട്ടാറില്ല. അതാണ് പല കമന്റുകൾക്കും മറുപടി ഇല്ലാത്തത്.എങ്കിലും ഇത് കാത്തിരിക്കുന്നവർ ഉണ്ടെന്ന് അറിയാവുന്നതിനാൽ ഇല്ലാത്ത സമയം ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയാണ്. പലരുടെയും അഭിപ്രായങ്ങൾക്ക് അനുസരിച്ചു കഥ ഒന്ന് മാറ്റാൻ നോക്കി പരാജയപ്പെട്ടതും കാലതാമസത്തിനു ഒരു കാരണം ആണ്.പിന്നെ നേരത്തെ വായിച്ചിട്ടുള്ള പല കമ്ന്റുകളും പരിഗണിച്ച ശേഷം അതിൽ കഥയ്ക്ക് യോജിച്ചതെന്നു തോന്നിയത് മാത്രം ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ പ്രധാനമായും ഒരു കാര്യം പറയാൻ ഉള്ളത് പലയിടത്തും നായിക ഒരുപാട് പേരുടെ കൂടെ പോകുന്ന വിധത്തിൽ ആക്കാൻ കമെന്റുകൾ വരുന്നത് കണ്ടു.. ഒരു പരിധി വരെ ഞാൻ അത് കണക്കിലെടുത്തു ഒന്ന് ശ്രമിച്ചതും ആണ്. പക്ഷേ കഥയുടെ രൂപം മാറി പോകുന്ന തരത്തിൽ കഥാപാത്രങ്ങളുടെ സ്വഭാവം മാറ്റാൻ എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഒരു പാട് പുരുഷന്മാരുമായി ശരീരം പങ്ക് വെക്കുന്ന ഒരു നായികയെ ഈ കഥയിൽ കാണാൻ കഴിയില്ല. ഭർത്താവിനെ അല്ലാതെ മറ്റൊരു പുരുഷനെ പറ്റി ചിന്തിക്കാത്ത ഇതിലെ നായിക ഭർത്താവിന്റെ അവഗണന കൊണ്ടു മാത്രം ആണ് ഒരു അവിഹിതത്തിലേക്കു എത്തുന്നത്. അത്കൊണ്ടു തന്നെ അവരെ കൂടുതൽ കൂടുതൽ പുരുഷന്മാരുടെ പിന്നാലെ പോകുന്ന ഒരു സ്ത്രീ ആക്കാൻ തല്ക്കാലം കഴിയില്ല.അതിനാൽ തന്നെ അത്തരം കഥകൾ ഇഷ്ടപ്പെടുന്ന ഒരു കാറ്റഗറിയെ തൃപ്തിപ്പെടുത്താൻ ഈ കഥയിൽ കൂടി ഒരിക്കലും എനിക്ക് കഴിയില്ല എന്ന് ദുഃഖപൂർവ്വം അറിയിക്കുന്നു. അത്തരം കഥകൾ ഇഷ്ടപ്പെടുന്ന വായനക്കാർ ഇത്രയും പേജുള്ള കഥ വായിച്ചു വഞ്ചിതരാകാതിരിക്കാൻ വേണ്ടി അത് ആദ്യം തന്നെ പറയുന്നു.അപ്പോൾ കഥയിലേക്ക് കടക്കാം.
സ്മിത ടീച്ചറുടെ അവിഹിതം – ഭാഗം 4
എത്ര നേരം ഉറങ്ങി എന്നറിയില്ല.രാത്രി ഫോൺ ബെൽ കേട്ടാണ് ഞാൻ പിന്നെ എണീക്കുന്നത്.ഫോൺ എടുത്തു നോക്കുമ്പോൾ അഖി ആണ് വിളിക്കുന്നത് പുറത്ത് അപ്പോളും മഴ തകർത്തു പെയ്യുന്നുണ്ട്. ഞാൻ ഫോൺ എടുത്തു.
സ്മിതേ ഗേറ്റ് തുറക്കെടി. ഞാൻ ഇവിടെ നനഞ്ഞു നിൽക്കുവാ.
ആ കുട്ടാ. ഞാൻ ദേ വന്നു.
ഞാൻ ഓടിപോയി ആന്റിയുടെ കുടയും താക്കോലും എടുത്തു പുറത്തേക്ക് ചെന്നു. പുറത്ത് മഴ കോരിച്ചൊരിഞ്ഞു പെയ്യുകയാണ്. ഗേറ്റിനപ്പുറത്ത് അഖിയുടെ വണ്ടിയുടെ വെളിച്ചം കാണാം. ഞാൻ കുട നിവർത്തി പുറത്തേക്കിറങ്ങി ചെന്ന് പെട്ടെന്ന് തന്നെ ഗേറ്റ് തുറന്നു കൊടുത്തു. അവൻ ആണെങ്കിൽ മഴ നനഞ്ഞു ഒട്ടി നിൽക്കുകയാണ്. അത് കണ്ട് എനിക്ക് ആകെ പെരുത്തു കയറി. അവൻ പെട്ടെന്ന് പോർച്ചിലേക്ക് വണ്ടി ഓടിച്ചു കയറ്റി. അപ്പോളേക്കും ഞാൻ ഗേറ്റ് പൂട്ടി തിരിച്ചു വന്നു സിറ്റ് ഔട്ടിലേക്കു കയറി. അവൻ ഹെൽമെറ്റ് ഊരി വണ്ടിയിൽ വെച്ചിട്ട് നനഞ്ഞു കുളിച്ചു എന്റെ കൂടെ അകത്തേക്ക് കയറി. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ തല അധികം നനഞ്ഞിട്ടില്ല. പക്ഷേ ഇട്ടിരിക്കുന്ന വെള്ള ബനിയൻ മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു. ഞാൻ പെട്ടെന്ന് അകത്തേക്ക് പോയി കുട അവിടെ വെച്ചതിനു ശേഷം തോർത്ത് എടുത്തു കൊണ്ട് വന്നു അവന്റെ കൈയിൽ കൊടുത്തു. തല നനയാത്തതിനാൽ അവൻ പെട്ടെന്ന് തുണി എല്ലാം അഴിക്കാൻ തുടങ്ങി. അവൻ ടീഷർട്ടും പാന്റും ജട്ടിയും എല്ലാം അഴിച്ചു എന്റെ കൈയിൽ തന്നു.ഞാൻ അതൊക്കെ സോഫയിലേക്ക് ഇട്ടു.