💥ജാസ്മിൻ 2💥
Jasmin Part 2 | Author : Laila beegum | Previous Part
ഞാൻ കുളിച്ചു ഫ്രഷ് ആയി, സ്റ്റൈൽ ആയിട്ട് ഡ്രസ്സ് ഒക്കെ ഇട്ടു ഹാഷിമിന്റെ റൂമിന്റെ ഡോറിൽ മുട്ടി. ഹാഷിം ഡോർ തുറന്നു എന്നെ നോക്കിയിട്ട് പറഞ്ഞു “അല്ല, ഇതിപ്പോൾ ഞാൻ ആണോ പുതിയാപ്പിള? അല്ലെങ്കിൽ നീയോ?!” ഞാൻ ചിരിച്ചു കൊണ്ട് അവനോടു പറഞ്ഞു “ജാസ്മിൻ നെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാം എന്ന് കരുതി” അത് കേട്ട് ഹാഷിം എന്നെ നോക്കി പറഞ്ഞു “ഇമ്പ്രെസ്സ് ചെയ്യുന്നത് ഒക്കെ കൊള്ളാം, കുളം ആക്കരുത്, കല്യാണം കഴിയുന്നത് വരെ നീ അബദ്ധം ഒന്നും കാണിക്കരുത്” ഞാൻ അവനോടു ഒക്കെ പറഞ്ഞു. പിന്നെ ഞാനും ഹാഷിമും കൂടെ ജാസ്മിൻ നെ കാണാൻ വേണ്ടി അവളുടെ ഡ്രസ്സ് കൊടുക്കാൻ വേണ്ടി കാറുമായി വീടിന്റെ പുറത്തേക്ക് പോയി. ജാസ്മിൻ ന്റെ വീട്ടിൽ പോവാൻ ഉദ്ദേശം ഇല്ലായിരുന്നു ,അതുകൊണ്ട് തന്നെ അവളെ ഹാഷിം ലുലു മാളിലേക്ക് വരാൻ വേണ്ടി പറഞ്ഞിരുന്നു. അങ്ങനെ ഞാനും ഹാഷിമും കാർ ലുലു മാളിലേക്ക് വിട്ടു, പാർക്കിങ്ങിൽ കാർ നിർത്തി ഞങ്ങൾ പുറത്തു ഇറങ്ങി, ലുലു മാളിന് ഉള്ളിലേക്ക് പോയി.
ഞാനും ഹാഷിമും മാളിനുള്ളിൽ കയറി, എസ്കലേറ്റർ വഴി മുകളിലേക്ക് പോയി, അവിടെ അറബിക് റെസ്റ്ററന്റിൽ ജാസ്മിൻ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാനും ഹാഷിമും നടന്നു റസ്റ്ററന്റിനു ഉള്ളിൽ കയറി. ഹാഷിം ജാസ്മിൻ നെ കാൾ ചെയ്തു, ജാസ്മിൻ ഫോൺ എടുത്തിട്ട് പറഞ്ഞു “കൂട്ടുകാരനെയും കൂട്ടുകാരനെയും ഞാൻ കണ്ടു, ഞാൻ ടേബിളിൽ നമ്പർ 8 ൽ ഉണ്ട്”. ഹാഷിം എന്നെയും കൂട്ടി ടേബിളിൽ നമ്പർ 8 തിരഞ്ഞു പോയി, ഒരു കോർണറിൽ ടേബിളിൽ നമ്പർ 8 ഞങ്ങൾ കണ്ടു, ഒരു സുന്ദരി ഒരു ഗ്രീൻ ഫ്ലോറൽ ചുരിദാർ ഇട്ടു അവിടെ ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ദൂരെ നിന്ന് അത് നോക്കി അങ്ങോട്ട് ചെന്നു. ടേബിളിന് അടുത്ത് എത്തിയ ഞങ്ങൾ ജാസ്മിൻ നെ നോക്കി അവളെ ഹാഷിം വിളിച്ചു “ജാസ്മിൻ”. അവൾ ഞങ്ങളെ നോക്കി, പെട്ടന്ന് എഴുന്നേറ്റു.
ജാസ്മിൻ : – ഹായ് ഇക്ക.
ഹാഷിം : – ഹായ് ജാസ്മിൻ, ഇരുന്നു ബോർ അടിച്ചു കാണും അല്ലേ?
ജാസ്മിൻ : – നോ നോ….. ഞാൻ അധിക നേരം ആയില്ല വന്നിട്ട്.
ഹാഷിം : – അതു ശരി…. ഹാ നീ എന്താടാ നോക്കി നിൽക്കുന്നത്? ഇവിടെ ഇരിക്ക്. (ഹാഷിം ചെയർ കാണിച്ചിട്ട് എന്നോട് പറഞ്ഞു).
ഞാൻ : – വേണ്ട ഹാഷിം, നിങ്ങളുടെ പ്രൈവസി ഞാൻ നശിപ്പിക്കുന്നില്ല, ഞാൻ അപ്പുറത്തു ഇരുന്നോളാം.