ചൈന്നെ സെന്ന്തമിൾ ആന്റി
Chennai Senthamil Aunty | Author : Sunny
“ഓ… ഇവനൊന്നും നന്നാകാൻ പോണില്ല…”
പത്താം ക്ളാസിലെ നിർമല ടീച്ചറുടെ അനുഗ്രഹം ശിരസ്സാവഹിച്ച് ഞാൻ….. പത്താം ക്ളാസ് പഠിച്ച് തോറ്റ് തൂഫാനായി… .!!
ആകെ മലയാളത്തിന് മാത്രമായി ഒരു എ ഗ്രേഡും രണ്ട് ബി ഗ്രേഡും മൂന്ന് സിയും
പിന്നെ എല്ലാം ഡിയുമായിരുന്നു.!
നന്നാവാത്ത പിള്ളേർ സാധാരണ പോവാറുള്ള ഐ.ടി.ഐ.യ്യിൽ ചേർന്ന് ഒരു വർഷം ‘പഠിച്ച്’ പിന്നെ ഒരു വർഷം കളിച്ച് നടന്ന ഞാൻ….. പതിനെട്ടാം വയസ്സിൽ ടൈൽസിന്റെ പണിക്ക് ഹെൽപ്പറായി അടുത്ത വീട്ടിലെ സന്തോഷ്ചേട്ടന്റെ കൂടെ പോയി തുടങ്ങി.
എല്ലാ സമഉഴപ്പൻമാരെയും പോലെ ഹൈസ്കൂളിൽ വെച്ച് തുടങ്ങിയ കണ്ടംക്രിക്കറ്റ് കളിയും ടൈൽസ് പണിയുമായി അങ്ങനെ പോകുമ്പോഴായിരുന്നു… സന്തോഷ് ചേട്ടന്റെ ഉപദേശം;
“എടാ … റിജൂ.. നീയിങ്ങനെ ഇവിടെ കറങ്ങി നടന്നാൽ പോര …നീ… ഐടി.ഐ. വരെ പഠിച്ചതല്ലെ…നിനക്ക് വല്ല കമ്പനിയിലും കേറി പണിതു കൂടെ’!.”” … എട്ടാം ക്ളാസ് വരെ . പഠിച്ച സന്തോഷേട്ടന്റെ നോട്ടത്തിൽ ഐ.ടി.ഐ. ഒക്കെ വലിയ വിദ്യാഭ്യാസ യോഗ്യത ആണ്!.
“ഓ… എനിക്കൊക്കെ ആര് കമ്പനിപ്പണി തരാനാ
സന്തോഷേട്ടാ” വൈകുന്നേരമുള്ള ക്രിക്കറ്റ് ഒത്തുകൂടൽ വലിയ ആഘോക്ഷം പോലെയാക്കി ജീവിച്ച് പോരുന്ന എനിക്ക് പുറത്തൊന്നും ജോലിക്ക് പോവാൻ ഒരു താത്പര്യവുമില്ലായിരുന്നു.
““എടാ… ഞാൻ നമ്മുടെ ഷിജുമോനോട് പറഞ്ഞ്
നിനക്ക് അവന്റെ കമ്പനിയിൽ ഒരു ജോലിക്ക് ശ്രമിക്കാം, അവൻ കണ്ടില്ലേ ഇപ്പം സൂപ്പർവൈസറായി ..വെറും പത്താം ക്ളാസുമായി പോയതാ….”” സന്തോഷ് ചേട്ടൻ കട്ടൻ ചായയുടെയൊപ്പം കട്ടൻ ബീഡിയും ഊതി വലിച്ചു കൊണ്ട് പറഞ്ഞു….