കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം
Koottukarante Bharya Ente Swantham | Author : Killer
ഞാൻ ഒരു ചെറ്റ ഒന്നും അല്ല.
ആഗ്രഹിച്ചത് സ്വന്തം ആക്കുക എന്നത് എനിക്ക് ഒരു വാശി ആയിരുന്നു.
നീരജ എന്റെ നീരു അവൾ ആയിരുന്നു എന്റെ എല്ലാം. കോളേജ് കാലഘട്ടത്തിലെ എന്റെ 1 സൈഡ് പ്രേമം.
ഇന്ന് അവൾ എന്റെ ചങ്ക് കൂട്ടുകാരന്റെ ഭാര്യ ആണ്. പക്ഷെ അവളെ എനിക്ക് കിട്ടാൻ ഉള്ള എല്ലാം ഇന്ന് എന്റെ പക്കൽ ഉണ്ട്.
അതിനുള്ള വഴി കണ്ടെത്തിയ സന്തോഷത്തിൽ ആണ് ഞാൻ ഇന്ന്.
നീരു അവൾ ഒരു ഉണ്ടച്ചി ആണ്. വെളുത്തു ആവശ്യത്തിൽ കുറച്ചു തടി ഒക്കെ ആയി 5.2 അടി ഉയരം ഉള്ള ഒരു കൊച്ചു സുന്ദരി.
നമുക്ക് കോളേജ് കാലം മുതൽ തുടങ്ങാം.
ഞാൻ , അബ്ബാസ് അബു എന്നു വിളിക്കും, കോളേജിലെ മറ്റു കുട്ടികൾക്ക് അസൂയ തോന്നും വിധം ഉള്ള ടീം ആയിരുന്നു ഞങ്ങളുടേത്.
ആ ടീമിൽ അധികം പേര് ഒന്നും ഇല്ല. ഞാനും, നീരുവും, രാഹുലും…..
ഞാനും രാഹുലും അയൽപക്കവും ചെറുപ്പം മുതൽ ഒരുമിച്ചു പഠിച്ചു വളർന്നവരും ആണ്.
പ്ലസ് ടുസവിൽ പഠിക്കുമ്പോൾ ആണ് നീരു ഞങ്ങൾക്കിടയിലേക്ക് വരുന്നത്.
പിന്നെ ഡിപ്ലോമയോട് കൂടെ ഉള്ള ഫാഷൻ ഡിസൈൻ പഠനം അവിടെയും നമ്മൾ ഒരുമിച്ചു ആയിരുന്നു.
അത്യാവശ്യം പണവും മറ്റും ഉള്ള കുടുംബം ആണ് എന്റേത്.നീരുവും വലിയ നായർ തറവാട്ടിലെ കൊച്ചും.
രാഹുൽ ഒരു പാവം കൂലിപ്പണിക്കാരന്റെ മകൻ ആണ്.
പ്ലസ് ടു വിനു പഠിക്കുമ്പോൾ തന്നെ എന്റെ ഉള്ളിൽ നീരുവിനോട് ഭയങ്കര പ്രണയം ആയിരുന്നു.
ഫ്രണ്ട്ഷിപ്പിൽ അത് പ്രശ്നം ഉണ്ടാകും എന്ന് കരുതി ഞാൻ അത് അവളോടും എന്റെ ചങ്ക് കൂട്ടുകാരൻ ആയ രാഹുലിനോടും പറഞ്ഞിരുന്നില്ല.
ഒന്നാമത് അവൾക്ക് എന്നെ ഇഷ്ടം ആവില്ല എന്ന പേടി, പിന്നെ 2 മതം…
പഠിച്ചു പാസ് ആയി നല്ല ജോലി ഒക്കെ സമ്പാദിച്ചു അവളോട് പറയാം എന്ന ആഗ്രഹത്തോടെ ഞാൻ നിന്നു.
3rd ഇയർ പഠിക്കുമ്പോൾ ആയിരുന്നു രാഹുലിന്റെ അച്ഛന്റെ മരണം.
വീട്ടിലെ ഏക ആണ് ആയത് കൊണ്ട് സ്വാഭാവികമായി അവനു പഠിപ്പ് നിർത്തി കൂലി പണിക്ക് ഇറങ്ങേണ്ടി വന്നു.
ഞാനും നീരുവും നന്നായി തന്നെ ഞങ്ങളുടെ കോഴ്സ് complete ചെയ്തു.
ഇരുപത്തിരണ്ടാമത്തെ വയസിൽ ഉപ്പ ഇട്ട് തന്ന ഒരു കമ്പനിയിൽ ഞാൻ ജോലിക്ക് കയറി.
ദുബായിലെ ഒരു അറിയപ്പെടുന്ന ഫാഷൻ കമ്പനിയുടെ എംഡി ആയി മാറാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.