മൂന്ന് പെണ്ണുങ്ങളും ഞാനും – ഭാഗം 1
Moonnu Pennungalum Njanum Part 1 bY SHAFI ( TArsON )
എല്ലാ കൂട്ടുകാർക്കും സുഖം ആണ് എന്ന വിശ്വോസത്തോടെ അടുത്ത ഒരു ചെറു കഥ തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു, ഇഷ്ടം ആയി എങ്കിൽ സപ്പോർട്ടും ഇഷ്ടം അയി ഇല്ലെങ്കിൽ പോരായ്മകളും പറയും എന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ,,,,
ഞാൻ ഷാഫി, വയസ്സ് 28
,
( ജോലിയും സ്ഥാലവും കഥയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം,ആരുടെങ്കിലും ജീവിതവുമായി സാമ്യം ഉണ്ടങ്കിൽ ക്ഷമിക്കണേ,)
19 ആം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതം, വീട്ടിലെ കടങ്ങളും ബുദ്ധിമുട്ടുകളും,എല്ലാം തീർത്തു തന്ന പ്രവാസ ജീവിതം ,
സ്വപ്ങ്ങൾ ആഗ്രഹങ്ങൾ എല്ലാം എനിക്ക് അയി വെച്ച് നീട്ടി തന്ന ഈ മരുഭൂമിയെ പ്രണയിച്ചു നടക്കുന്ന നാളുകൾ
കുറച്ചു കടങ്ങൾ വാങ്ങി തുടങ്ങിയത് ആണെകിലും ഇന്നു എല്ലാ കടങ്ങളും വീട്ടി നല്ല രീതിയിൽ നടക്കുന്ന ഒരു സ്ഥാപനത്തിന്റെ ഉണ്ടമായാണ്,
പ്രവാസ ലോകത്തു ഇന്നു സ്വന്തം അയി ഒരു cafeteria ( ചെറിയ ചായ കട,) ഉണ്ട്,
നീണ്ട 5 വർഷത്തെ കഷ്ടപ്പാടും പ്രയാസങ്ങളും കൊണ്ട് കെട്ടി പെടുത്ത ഒരു സ്ഥാപനം,അതിൽ നിന്നും ഇന്നു ഒരുപാടു ലാഭം വന്നു തുടങ്ങിയപ്പോ ഒരു grocery (ചെറിയ പലചരക്കു കട) തുടങ്ങാൻ തീരുമാനം ഇട്ടു,
ഗ്രോസറി തുടങ്ങാൻ ഒരു പാർട്ടണർ ഉണ്ടായി, ബാബു,27 വയസ്സ്,
അവനും അയി ഒരു പാട് കാലത്തേ പരിജയം ഒന്നും തന്നെ ഇല്ലെങ്കിലും എന്റെ മോഹങ്ങളും സ്വപ്നങ്ങളും തന്നെ ആണ് അവന്റെയും എന്നു മനസ്സിലാക്കിയ ഞാൻ അവനെയും എന്റെ കൂടെ കൂട്ടി,,
എല്ലാം ദൈവകടാക്ഷം പോലെ ഭംഗി ആയി തുടങ്ങി, നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സമയം,
പ്രവാസ ജീവിതം സന്തോഷകരം ആയ നാളുകളിലൂടെ കടന്നു പോകുന്നു,,,,
ബാബുവിന്റെ കല്യാണം കയിഞ്ഞു, കുട്ടികൾ ആയിട്ടില്ല,
എന്റെ കല്യണം കൈനാട്ടില, തിരക്കുകൾക്ക് ഇടയിൽ അത് നോക്കി ഉണ്ടായിരുന്നില്ല, ഇപ്പോ എല്ലാം കൊണ്ടും ഒത്ത സമയം,
വീട്ടുകാർ പെണ്ണ് എല്ലാം നോക്കി,എല്ലാം ഉറപ്പിച്ചു, കല്യാണ ഡേറ്റ്ഉം ഉറപ്പിച്ചു,
ഞാൻ നേരിട്ടു കണ്ടില്ല എങ്കിലും ഫോട്ടോകളിലൂടെ അവളുടെ മുഖം എനിക്ക് നല്ലപോലെ പരിജയം ആയിരുന്നു,