ഭാമയുടെ പ്രതികാരം
Bhamayude Prathikaaram | Author : Jon snow
ഭാമ. അവൾ ചെമ്പന്റെ സഹോദരി ആണെന്ന് ആരും വിശ്വസിക്കില്ല. പാല് പോലെ വെളുത്ത മെലിഞ്ഞ സുന്ദരി ആണ് ഭാമ. അധികം പൊക്കവും വണ്ണവും ഇല്ലെങ്കിലും ആ കുഞ്ഞു ശരീരത്തിൽ അവളുടെ മുഴുപ്പുകൾ ഒക്കെ കാണാം. മുഖം വളരെ സുന്ദരം ആണ് അതുപോലെ കൊത്തി വച്ച വെണ്ണക്കൽ ശിൽപം പോലെയുള്ള അവളുടെ ശരീരം. ഒരു അപ്സര സൗന്ദര്യം അവൾക്ക് ഉണ്ട്. ആ നാട്ടിലെ ഏറ്റവും സുന്ദരി അവളാണ് ഒരു പക്ഷേ ഭദ്രയേക്കാൾ സുന്ദരി ആണ് ഭാമ. ആർക്കായാലും ഒന്ന് എടുത്ത് മടിയിലിരുത്തി കൊഞ്ചിക്കാന് തോന്നും.
ചെമ്പൻ അന്ധൻ ആണെങ്കിലും പെങ്ങളെ തന്നാലാവും വിധം സംരക്ഷിക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ദിഗംബരൻ എന്ന ദുഷ്ടന്റെ പിടിയിൽ ഭാമ പെട്ടു പോയിരുന്നു. ആഭിചാര കർമങ്ങളിലൂടെ ദിഗംബരൻ അവളെ വശീകരിച്ചു. തന്റെ ലക്ഷ്യങ്ങൾ നേടാൻ ദിഗംബരന് ഒരു കന്യകയെ വേണമായിരുന്നു. അതുകൊണ്ട് അയാൾ ഭാമയെ വശീകരിച്ചു. ഭാമ ഒരു കളിപ്പാവയെ പോലെ ദിഗംബരന്റെ ആവശ്യങ്ങൾക്ക് വിധേയ ആയി. അവളുടെ നഗ്ന മേനി പലപ്പോഴും ദിഗംബരൻ കണ്ടിട്ടുണ്ടെങ്കിലും അയാൾ അയാളുടെ പരകായ സിദ്ധി ആർജിക്കാൻ ആയിട്ട് അയാളുടെ ബ്രഹ്മചര്യം കാത്ത് സൂക്ഷിച്ചു. അവളുടെ മനസ്സിനെ ദിഗംബരൻ എപ്പോളും നിയന്ത്രിച്ചു നിർത്തി. അവൾ എപ്പോളും സ്വബോധം നഷ്ടപ്പെട്ടു ദിഗംബരന്റെ മനയിലേക്ക് കയറി ചെല്ലും. ചില രാത്രികളിൽ ഭാമ കിടന്ന് അലാറും. ചെമ്പൻ അവളെ നിയന്ത്രിക്കാൻ ശ്രമിക്കും. അവൾ ഒച്ച വച്ചു ഭ്രാന്തിയെ പോലെ പെരുമാറും. എല്ലാം ദിഗംബരന്റെ മന്ത്രവാദത്തിന്റെ ശക്തി ആണ്.
ഇപ്പോൾ ദിഗംബരൻ അതിശക്തൻ ആയിരിക്കുന്നു. അയാൾ പരകായ സിദ്ധി നേടിയിരിക്കുന്നു. അനന്തന്റെ ശരീരത്തിലേക്ക് അയാൾ പ്രവേശിച്ചു. ഇപ്പൊൾ അനന്തന്റെ ശരീരത്തിൽ നിന്നു കൊണ്ട് ഭദ്രയെ കൊണ്ട് നാഗമാണിക്യം സ്വന്തമാക്കാൻ ആണ് അയാളുടെ ശ്രമം. നഷ്ടപെട്ടത് എല്ലാം അയാൾക്ക് തിരികെ വേണം. സിദ്ധയോഗി എന്ന തന്റെ മുത്തച്ഛന്റെ മരണത്തിന് പകരം ചോദിക്കണം. തന്റെ അടങ്ങാത്ത പകയിൽ മാടമ്പള്ളി തറവാട് എരിയണം.