അവളും ഞാനും
Avalum njanum bY-Fazil Mohed
ഞാനവളെ എന്റെ വലതു കൈയ്യാലെ അവളുടെ അരക്കു പിടിച്ചുകൊണ്ട് എന്നിലേക്ക് ചേർത്തു.ഞങ്ങൾ രണ്ടുപേരും പ്രണയ ഭാവതോടെ മുഖാമുഖം നോക്കിനിന്നു. ഞാനവളെ എന്റെ കൈകൊണ്ട് അവളുടെ അരക്കെട്ടിനു പിന്നിലൂടെ പിന്നെയും ശക്തിയിൽ ചേര്‍ത്തുപിടിച്ചു. ഞാനവളുടെ കണ്ണിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു, “ഒരു ഒരൊറ്റ ഉമ്മ ചുണ്ടില്‍ പ്ലീസ്… പ്ലീസ്…” ഞാൻ അവളോട് കെഞ്ചി. “വേണ്ട” കണ്ണിൽ പ്രണയത്തോടെയും കാമത്തോടെയും വളരെ ചെറിയ ചിരിയോടെ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു. ഞാനൊരു കള്ള ചിരിയോടെ അവളെ നോക്കി. അവൾ എന്തെ എന്ന മട്ടിൽ പുരിക ചുളിച് കൊണ്ട് മുഖം ഉയർത്തിക്കാണിച്ചു. ഞാൻ കണ്ണടച്ച്ക്കൊണ്ട് ഒന്നുമില്ല എന്ന മട്ടിൽ കാണിച്ചു. ഞാൻ ചെറിയ ചിരിയാലെ എന്റെ ഇടതു കൈയ്യിലെ ചൂണ്ടു വിരലുകൊണ്ട് അവളുടെ ചുവന്ന കവിളിൽ മെല്ലെ തഴുകി.
“നാജിയ നിന്റെ പഠനം ഇതുവരെ തീർന്നില്ലെ വേഗം ഉറങ്ങാൻ നോക്ക് സമയം പത്തരയായി.”
വലിയ ശബ്ധത്തിൽ ഹോസ്റ്റൽ വാർഡൻ ശകാരിച്ചു. പെട്ടന്ന് ഞങ്ങൾ രണ്ടുപേരും റൂമിൽ അടച്ചിട്ട വാതിലിനു നേരെ നീങ്ങി.
“സർ ഞാൻ ഉറങ്ങാൻ പോകുകയാണ്”