അറബി പെണ്ണ്
Arabi pennu | Author : Laila Beegum
ആമുഖം :: – ഞാൻ ലൈല, ഇത് എന്റെ ആദ്യ കഥ ആണ്, അതുകൊണ്ട് തന്നെ വല്ല തെറ്റോ കുറ്റങ്ങളോ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നും, നിർദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം എന്നും വിനീതമായി അറിയിക്കുന്നു, എനിക്ക് കഥ എഴുതി വലിയ പരിജയം ഇല്ലാത്തത് കൊണ്ട് ചില പ്രോബ്ലങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്, അതുകൊണ്ട് തന്നെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു, പിന്നെ എനിക്ക് ഇവിടെ കഥ എഴുതാൻ പ്രചോദനം നൽകിയ, സിമോണ, മാജിക് മാലു മാസ്റ്റർ, ഹർഷൻ എല്ലാവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, എന്ന് ലൈല ബീഗം.
അപ്പോൾ, ഇനി കഥയിലേക്ക് കടക്കാം. ഈ കഥ നടക്കുന്നത് 2000 ൽ ആണ്, ഞാൻ ലൈല ബീഗം, 29 വയസ്സ്, എന്റെ ഭർത്താവ് ജലീൽ വയസ്സ് 42. ഞാനും ഇക്കയും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ഞങ്ങളുടെ കല്യാണം കഴിയുന്നത് 1984 ൽ ആയിരുന്നു അന്ന് എനിക്ക് 16 വയസ്സ്, ഇക്കാക്ക് 29. കൺഫ്യൂഷൻ ആയെങ്കിൽ സോറി ഒന്നുകൂടെ വായിച്ചാൽ ശരിയാവും. അപ്പോൾ, 84 ൽ ഞങ്ങളുടെ കല്യാണം കഴിയുമ്പോൾ എല്ലാവർക്കും ഭയങ്കരം കളിയാക്കൽ ആയിരുന്നു എന്നെ. കാരണം എന്നേക്കാൾ 13 വയസ്സ് കൂടുതൽ ഉള്ള ആളെ ഞാൻ എന്റെ ഭർത്താവ് ആയി സ്വീകരിച്ചതിനു. പക്ഷെ എനിക്ക് അതിൽ യാതൊരു പ്രോബ്ളവും ഇല്ലായിരുന്നു, ആ കാലഘട്ടത്തിലെ പെൺകുട്ടികളെ അപേക്ഷിച്ചു ഞാൻ അല്പം വയസ്സിനു അതീതമായി സ്വഭാവവും ബുദ്ധിയും പിന്നെ ശരീര വളർച്ചയും ഉള്ള പെണ്ണ് ആയിരുന്നു. എനിക്ക് ദീർഘ വീക്ഷണം കൂടുതൽ ആയിരുന്നു, ഇക്കാക്ക് 13 വയസ്സ് കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ആലോചന വന്നപ്പോൾ വീട്ടുകാർ എന്നെ നിർബന്ധിക്കാൻ നിന്നിരുന്നില്ല.