അന്തർവാഹിനി 2 [Pavithran]

Posted by

അന്തർവാഹിനി 2

Anthar Vahini Part 2 | Author : Pavithran | Previous Part

സുനിലിനെ ഞാൻ അടുത്തറിയുന്നത് കടൽ ശാന്തമായിരുന്ന നക്ഷത്രങ്ങൾ തെളിഞ്ഞ ഒരു രാത്രിയിലായിരുന്നു . ഞങ്ങളുടെ കപ്പൽ കിഴക്കൻ തീരത്തു നിന്നും അധികം അകലത്തിലല്ലാതെ തെക്കോട്ടേക്കു സഞ്ചരിക്കുകയായിരുന്നു . പത്തൊൻപതു വയസ് മാത്രം പ്രായമുള്ള ഊർജ്ജസ്വലനായ ഒരു പയ്യനായിരുന്നു അവൻ . ഹരിയാന സ്വദേശി ആണ് . മൂന്നു ജ്യേഷ്ഠന്മാർക്കും ഒരു സഹോദരിക്കും ഇളയതായി ഒരു കർഷക കുടുംബത്തിലെ അംഗം .

കുഗ്രാമം ആണെങ്കിലും അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബം . കടുക് , അരി , ചോളം , ഗോതമ്പ് , കരിമ്പ് തുടങ്ങി ഒട്ടനവധി വിളകൾ കൃഷി ചെയ്യുന്ന ഏക്കർ കണക്കിന് പാടം, അൻപതോളം എരുമകൾ ഒക്കെ സ്വന്തമായി ഉണ്ട് . രണ്ടാമത്തെ ജ്യേഷ്ഠൻ കരസേനയിൽ ഹവിൽദാർ ആണ് . സഹോദരീ ഭർത്താവ് CRPF ജവാനും ആണ് . ബാക്കി രണ്ടു ജ്യേഷ്ഠന്മാരും അച്ഛനും കൃഷി തന്നെ . സുനിൽ കുട്ടിക്കാലം മുതൽക്കു തന്നെ നന്നായി ജോലി ചെയ്തിരുന്നതാണ് , ഒട്ടു മിക്ക എല്ലാ കർഷക കുടുംബത്തിലെയും എന്ന പോലെ തന്നെ . രണ്ടാമത്തെ ജ്യേഷ്ഠൻ മാത്രം ആണ് വിവാഹിതൻ ,

ഭാഭിയും കർഷക കുടുംബത്തിൽ നിന്ന് തന്നെയുള്ളതാണ് . സുനിലിന് പത്തു വയസുള്ളപ്പോൾ ആണ് ജ്യേഷ്ടന്റെ വിവാഹം . ജ്യേഷ്ഠത്തിയെ ഇഷ്ടം ഉണ്ടെങ്കിലും അത്യാവശ്യം ഭയവും ഉണ്ടായിരുന്നു സുനിലിന് , അത്യാവശ്യം ശാസനയും ചിലപ്പോഴൊക്കെ ചെറിയ തല്ലും കിട്ടുന്നത് തന്നെ കാരണം . ഏറ്റവും അടുത്ത സുഹൃത്താണ് ദിനേശ് , ഒരേ ക്ലാസ്സിൽ തന്നെ പഠിക്കുന്നു .

സ്കൂളിൽ പോകുന്നതും വരുന്നതുമൊക്കെ ഒരുമിച്ചു തന്നെ . കുറെ വർഷങ്ങൾ കഴിഞ്ഞു സാധാരണ കൗതുകങ്ങൾ ലൈംഗികതയ്ക്ക് വഴി മാറിയ കാലം . ദിനേശാണ് സുനിലിന്റെ ലൈംഗിക ഉപദേഷ്ടാവും വഴികാട്ടിയും .

Leave a Reply

Your email address will not be published. Required fields are marked *