മസോച്ചിസം 11 [Jon snow] [Climax]

Posted by

മസോച്ചിസം 11 [ClimaX]

Mas0ch1sm Part 11 | Author : Jon snow | Previous Part

 


ഇതുവരെ ഉള്ള ഭാഗത്തിന് കമെന്റുകൾ തന്ന എല്ലാവർക്കും നന്ദി.


ബൊമ്മനും ഞാനും ഒരു നിമിഷം കണ്ണുകളിൽ പരസ്പരം നോക്കി. പണ്ട് അനുഭവിച്ചു സുഖിപ്പിച്ച ഒരു പെണ്ണിനെ വീണ്ടും കണ്ടപ്പോൾ അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു. എന്റെ കവിളുകൾ രക്തവർണം ആയി. ബൊമ്മൻ എനിക്ക് അന്ന് നൽകിയ പരമാനന്ദം എനിക്ക് അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല.

കാളി ഞങ്ങളുടെ അടുത്ത് വന്നു എന്റെ കരങ്ങൾ കവർന്നു.

കാളി : ” നീ വീണ്ടും വരുമെന്ന് കരുതിയില്ല…. സുഖം അല്ലെ ”

ഞാൻ : ” സുഖം….. നിങ്ങൾക്കോ ”

കാളി : ” പരമസുഖം. അല്ല ഇതാരാ പുതിയ രണ്ട് ആളുകൾ ”

ഞാൻ പല്ലവിയെയും ധന്യയേയും പരിചയപ്പെടുത്തി. കാളി അവരെ സന്തോഷത്തോടെ സ്വീകരിച്ചു.

കാളി : ” ഇവരെന്താ നിങ്ങളുടെ കൂടെ ”

കാളി ശത്രു ഗോത്രത്തിൽ ഉള്ള ആളുകളെ ചൂണ്ടി കാണിച്ചു ചോദിച്ചു.

ഞാൻ : ” അതോ…. നിങ്ങളെ തേടി വഴി തെറ്റി അവരുടെ അടുത്ത് ചെന്ന് പെട്ടു. വേറെ വഴി ഇല്ലാത്തത് കൊണ്ട് അവരുടെ തലവനെ കൊല്ലേണ്ടി വന്നു. ”

കാളിയും ബൊമ്മനും ഒന്ന് ഞെട്ടി.

കാളി : ” കുരുടിയെ കൊന്നെന്നോ ”

ഞാൻ : ” അതെ ”

കാളി : ” വിശ്വസിക്കാൻ വയ്യ അത്ര കരുത്തൻ ആണ് അവൻ ”

ഞാൻ : ” ദാ നോക്ക് ”

ചിണ്ടൻ പൊതിഞ്ഞു പിടിച്ച കുരുടിയുടെ തല അവരെ കാണിച്ചു. അത് കണ്ട് കാളി ആദ്യം ഒന്ന് ഞെട്ടി. പിന്നെ ചിരിച്ചു.

കാളി : ” ഹഹഹ അവനെ കൊല്ലാൻ ഞാൻ അവസരം നോക്കി ഇരിക്കുക ആയിരുന്നു ഇതിപ്പോ നീ ചെയ്തല്ലോ നല്ല കാര്യം ”

കാളി തല ചെരിച്ചു ജിജിനെ നോക്കി.

കാളി : ” ആഹാ നിനക്ക് എന്നെ ഓർമ്മ ഉണ്ടോ ”

ജിജിൻ നാണിച്ചു മുഖം കുനിച്ചു.

ഞാൻ : ” കാളി ഇങ്ങോട്ട് വാ ഒരു കാര്യം സംസാരിക്കണം ”

ഞാൻ കാളിയെ വിളിച്ച് ഒരു വശത്തേക്ക് മാറി നിന്നു.

ഞാൻ : ” ഞാൻ പറയുന്നത് കാളി ശ്രദ്ധിച്ചു കേൾക്കണം ”

കാളി : ” നീ പറ ”

ഞാൻ : ” ഞങ്ങൾ അന്ന് ഇവിടെ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക് പോയില്ലേ ”

കാളി : ” മമ്മ്മ് ”

ഞാൻ : ” അന്ന് ഞങ്ങളുടെ അച്ഛൻ മരിച്ചു പോയി ”

കാളി : ” ഓഹ് കടവുളേ ”

Leave a Reply

Your email address will not be published. Required fields are marked *