സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ
Swathiyude Pthivrutha Jeevithathile Maattangal | Author : Tony
നമസ്കാരം.. ഇവിടെ എന്റെ ആദ്യത്തെ കഥ തുടങ്ങുകയാണ്.. ഈ കഥ ഒരു ഇംഗ്ലീഷ് (പക്ഷെ ഇന്ത്യൻ) കഥയുടെ തർജമ ആണ്.. ഒറിജിനലിന്റെ പേര് “Swati’s Life With Paralysed Husband” എന്നാണ്.. ഒരു മികച്ച കഥാവതരണ രീതി അതിൽ നിന്നും കാണാൻ കഴിഞ്ഞത് കൊണ്ട് മലയാളത്തിലും കൂടി വേണമെന്ന് തോന്നി.. സ്വാതി എന്ന ഒരു നിഷ്കളങ്കയായ വീട്ടമ്മയുടെയും അവളുടെ ഭർത്താവ് അൻഷുലിന്റെയും ജീവിതത്തിൽ ജയരാജ് എന്നൊരാൾ കടന്നു വരുമ്പോൾ ഉണ്ടാവുന്ന സംഭവങ്ങളാണ് കഥയുടെ ഉള്ളടക്കം.. കക്കോൾഡ് തീം ഇടക്കിടക്ക് ഇതിൽ വരുന്നുണ്ട്.. അതിഷ്ടമില്ലാത്തവർ ദയവു ചെയ്തു വായിക്കരുതെന്നു അഭിപ്രായപ്പെടുന്നു.. പിന്നെ കഥ പരമാവധി വിശദീകരിച്ചു മാത്രമേ എഴുതുകയുള്ളു.. ഇവിടെയുള്ള ഭൂരിഭാഗം പേർക്കും അതാണ് ഇഷ്ടമാണെന്ന് അറിയാവുന്നത് കൊണ്ട്.. അപ്പൊ ഇനി തുടങ്ങാം…….
സ്വാതിയും അൻഷുലും വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളായിരുന്നു. ഒരു ചെറിയ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അൻഷുൽ. സ്വാതിക്ക് 27 വയസും അൻഷുലിന് 30 വയസും. സാധാരണ ഒരു മിഡിൽക്ലാസ്സ് കുടുംബം. താമസം മുംബൈയിൽ. അവർക്ക് 2 കുട്ടികളുണ്ടായിരുന്നു, രണ്ടും പെൺമക്കൾ. മൂത്തയാൾക്ക് 4 വയസ്സ്. ഇളയയാൾ ജനിച്ചിട്ട് 2 മാസം. കഥ ആരംഭിക്കുന്നത് ഇവിടെയാണ്.
നിർഭാഗ്യകരമായ ഒരു ദിവസം ഓഫീസിൽ നിന്ന് വീട്ടിലേക്കു അൻഷുൽ ബൈക്കിൽ വരുന്നതിനിടെ ഭയങ്കരമായ ഒരു അപകടം നേരിട്ടു. ഉടൻ തന്നെ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ സ്വാതി ഒറ്റയ്ക്കായിരുന്നു. ആശുപത്രിയിൽ എത്തിയ അവൾ കണ്ടത് കിടക്കയിൽ കാലുകൾ രണ്ടും തളർന്ന് ബോധമില്ലാതെ കിടക്കുന്ന അൻഷുലിനെയാണ്. അവളുടെ സമനില തെറ്റാമായിരുന്നു. എന്നാലും അവൾ പിടിച്ചു നിന്നു. പക്ഷെ ഒരു നല്ല ഭാവിയെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം മാഞ്ഞുപോകുന്നതു പോലെ തോന്നി. 2 കുട്ടികളുള്ള അവർക്ക് ഇത് ഒരു ദുരന്തം തന്നെയായിരുന്നു. അൻഷുലിന് ബോധം വീണ്ടെടുക്കാൻ 1 ആഴ്ച എടുത്തു. ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അരക്കെട്ട് പൂർണ്ണമായും തളർന്നു. അരയ്ക്കു താഴെ ചെറുതായി പോലും ചലിപ്പിക്കാൻ അയാൾക്കു കഴിഞ്ഞില്ല. അൻഷുലിനുണ്ടായിരുന്ന മെഡിക്കൽ ഇൻഷുറൻസ് ഉപയോഗിച്ച് സ്വാതി അയാളെ മുംബൈയിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. എല്ലായിടത്തും ഒരേ അഭിപ്രായം തന്നെയാണ് അവർക്കു കേൾക്കാൻ കഴിഞ്ഞത്. കാലുകൾ ഒന്നു ചലിപ്പിക്കാൻ പോലും കഴിയുമെങ്കിൽ അത് ഒരു അത്ഭുതമായിരിക്കുമെന്നവർ പറഞ്ഞു. അങ്ങനെ സ്വാതിയുടെ ഭർത്താവ് ഒരു തളർവാതരോഗിയായി..